BREAKING NEWS 10 ലക്ഷത്തിന് അഞ്ച് രൂപ കുറവ്, ദ്വാരപാലക ശില്പങ്ങളിൽ പൂശി ബാക്കിവന്ന സ്വർണത്തിന് 9,99,995 രൂപ ദേവസ്വത്തിന് നൽകി, തുക നൽകിയത് അന്നദാന ട്രസ്റ്റിലേക്ക്, ബെല്ലാരിയിൽ വന്ന് 474 ഗ്രാം സ്വർണ്ണം റിക്കവറി ചെയ്തത് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി!! അയ്യപ്പന് സ്വർണമാല നിർമിച്ചു നൽകി, എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിൽ 43,000 രൂപയുടെ ഇൻഷുറൻസ് എടുത്തു- ഗോവർധൻ ഹൈക്കോടതിയിൽ December 22, 2025
BREAKING NEWS കൈക്കൂലി കാശ് എണ്ണിയെണ്ണി സിബിഐ ഉദ്യോഗസ്ഥരുടെ ‘ഊപ്പാടിളകി’, കൈകൊണ്ട് എണ്ണി മടുത്തതോടെ യന്ത്ര സഹായത്തോടെയായി നോട്ടണ്ണൽ, സൈനിക ദമ്പതികളുടെ ഡൽഹിയിലെ വീട്ടിൽ നിന്ന് മാത്രം കണ്ടെടുത്തത് 2.23 കോടി രൂപ, ഡൽഹിക്ക് പുറമേ ബെംഗളൂരു, ജമ്മുവിലും റെയ്ഡ്, കേണൽ ദീപക് ശർമ ഉൾപെടെയുള്ള പ്രതികൾ റിമാൻഡിൽ December 22, 2025
BREAKING NEWS മിസൈലിൽ നിന്ന് രക്ഷവേണം, ഇസ്രയേലിൽ ഭൂഗർഭ റെയിൽ സ്റ്റേഷനുകളിൽ അഭയം തേടി ജനങ്ങള്‍ June 23, 2025
LATEST UPDATES മരണവീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം, രണ്ട് സ്ത്രീകളും സംഘത്തിൽ; പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു June 21, 2025
BREAKING NEWS ഇസ്രയേല്‍ വിരുദ്ധ നിലപാട്, രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ തടവ്; മുഹമ്മദ് ഖലീലിനെ മോചിപ്പിക്കണമെന്ന് യുഎസ് കോടതി June 23, 2025
BREAKING NEWS പ്രശാന്തിൻ്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം അട്ടിമറിച്ച് ജയതിലക്; മുഖ്യമന്ത്രിയുടെ നിർദേശവും ചീഫ് സെക്രട്ടറി പാലിച്ചില്ല! June 21, 2025
BREAKING NEWS ലേഡീസ് കമ്പാർട്ട്മെന്റിൽ നാടകീയ സംഭവങ്ങൾ; പരിഭ്രാന്തി പരത്തി പാമ്പിനെ കണ്ടെന്ന് നിലവിളിച്ച് യാത്രക്കാർ June 21, 2025
BREAKING NEWS കുറച്ചൊക്കെ പറ്റുമായിരിക്കും, ഇസ്രയേലിന് അതിനുള്ള കഴിവില്ലെന്ന് തുറന്ന് പറഞ്ഞ് ട്രംപ്; ‘ഞാൻ സമാധാനദൂതൻ’ June 23, 2025
LATEST UPDATES ‘യോഗ ലോകത്തെ ഒന്നിപ്പിക്കുന്നു’; വിശാഖപട്ടണത്ത് 3 ലക്ഷം പേരുടെ സംഗമം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ഇന്ന് 11ാമത് അന്താരാഷ്ട്ര യോഗ ദിനം June 21, 2025
BREAKING NEWS ഓപ്പറേഷൻ സിന്ധു: കൂടുതൽ ഇന്ത്യാക്കാർ തിരിച്ചെത്തി; ഏറെയും ജമ്മു കശ്മീർ സ്വദേശികൾ; കൂടുതൽ വിമാന സർവീസ് നടത്താമെന്ന് ഇറാൻ June 21, 2025
BREAKING NEWS ‘സർപ്രൈസുകൾക്കായി ലോകം ഇനിയും കാത്തിരിക്കണം- ഇറാൻ, ‘ഈ സംഘർഷം ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത തീയായി ആളിപ്പടർന്നേക്കാം… സംഘർഷത്തിന്റെ കേന്ദ്രബിന്ദു ആണവപ്രശ്നം’ യുഎൻ സുരക്ഷാ സമിതി!! വടക്കൻ ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ നിരവധിപ്പേർക്ക് പരുക്ക്, മൂന്നുപേരുടെ നില ഗുരുതരം June 21, 2025
BREAKING NEWS മൂന്ന് എയർബസ് വിമാനങ്ങളിൽ സുരക്ഷാ വീഴ്ച!! ഡിജിസിഎയുടെ കർശന മുന്നറിയിപ്പ് എയർ ഇന്ത്യ ഗൗരവത്തിലെടുത്തില്ല, എയർബസ് എ320ലെ സുരക്ഷാ പരിശോധന വൈകിച്ചത് ഒരുമാസം, എയർബസ് എ319 ലേത് മൂന്നുമാസം, പരിശോധന പൂർത്തിയാകാതെ സർവീസ് നടത്തി June 21, 2025