BREAKING NEWS
20,165 articles
BREAKING NEWS
‘ടിപ്പർ ഡ്രൈവർക്ക് ഹെവി ലൈസൻസില്ല; വിദേശത്തുനിന്നും ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്; വാഹനത്തിന് 17 വർഷം പഴക്കം; ജിപിഎസ് സംവിധാനം വിച്ഛേദിച്ച നിലയിൽ; മുൻപും നിയമലംഘനങ്ങളുടെ പേരിൽ വാഹനം പിടിയിലായിട്ടുണ്ട്; വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്തു‘: കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ആർടിഒ
BREAKING NEWS
‘മുഖ്യമന്ത്രിയെ അവൻ, ഇവൻ എന്നൊക്കെ വിളിക്കുന്നതൊന്നും ഒരു തരത്തിലും അംഗീകരിക്കാനാവില്ല; ആ പദവിക്ക് അർഹമായ മര്യാദയും അന്തസ്സും നൽകണം‘- സുകുമാരൻ നായർക്കെതിരെ ഗണേഷ്കുമാർ
BREAKING NEWS
മുരളീധരൻ ഇച്ഛിച്ചതും ഹൈക്കോടതി കല്പിച്ചതും ഒന്ന്; ആ കസേര ഡോ. മീനാക്ഷിയ്ക്ക് തന്നെ; വിവാദ സംഭവവികാസങ്ങൾക്കൊടുവിൽ ഡോ. റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഉത്തരവ്
BREAKING NEWS
മദ്യപാനം ചോദ്യം ചെയ്ത 70 കാരിയെ ക്രിക്കറ്റ് ബാറ്റുകൊണ്ടടിച്ച് കൊന്നു, മകളും കൊച്ചുമകനും പിടിയില്‍, ഇരുവരും മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് സ്ഥിരമെന്ന് അയല്‍വാസികള്‍
BREAKING NEWS
തെരുവില്‍ ഉറങ്ങിക്കിടന്ന 11 കാരിയെ തട്ടിക്കൊണ്ടുപോയി, ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു, പിന്നാലെ മൃതദേഹം വനത്തില്‍ ഉപേക്ഷിച്ചു, ഒരാള്‍ അറസ്റ്റില്‍