BREAKING NEWS അധ്യാപകന്റെ കൈകൊണ്ടുള്ള അടിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ തോളെല്ലിന് പൊട്ടൽ, വീട്ടിലെത്തിയ കുട്ടിക്ക് കൈ അനക്കാൻ പറ്റുന്നില്ല, കടുത്ത വേദനയും, ചോദ്യക്കടലാസിലെ സംശയം ചോദിച്ചതിന് അധ്യാപകൻ കൈകൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് കുട്ടി, അധ്യാപകന് സസ്പെൻഷൻ December 20, 2025
BREAKING NEWS ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ എന്റെ സഹപാഠി, എന്റെ പ്രിയസുഹൃത്ത് ശ്രീനിവാസൻ ഇനിയില്ലെന്ന വാർത്ത എന്നെ ഞെട്ടിച്ചു- രജനീകാന്ത്, ചില കലാകാരന്മാർ നമ്മളെ രസിപ്പിക്കും, ചിലർ പ്രബുദ്ധരാക്കും, ചിലരാകട്ടെ പ്രകോപിപ്പിക്കും… ശ്രീനിവാസൻ ഇതെല്ലാം ചെയ്തു, അതുല്യ കലാകാരന് എന്റെ ആദരം- കമൽ ഹാസൻ December 20, 2025
BREAKING NEWS 5 ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ട് 13 കാരനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊന്ന കേസിൽ പ്രതികൾ പിടിയിൽ August 2, 2025
BREAKING NEWS ഗണേശ ചതുര്‍ത്ഥിക്ക് അവധി; ആഗസ്റ്റ് 27ന് ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍ August 2, 2025
BREAKING NEWS നടൻ കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ!! മരണം ഷൂട്ടിങ്ങിനായി ചോറ്റാനിക്കരയെത്തിയപ്പോൾ, ഹൃദയാഘാതമെന്ന് സംശയം August 1, 2025
BREAKING NEWS യെസ് ബാങ്ക് ഉടമയ്ക്ക് കൈക്കൂലി നൽകി, 3000 കോടിയോളം രൂപ വ്യാജ കമ്പനികളിലേക്കും ഗ്രൂപ്പിലെ മറ്റു കമ്പനികളിലേക്കും ക്രമവിരുദ്ധമായി മാറ്റി!! അനിൽ അംബാനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്, ഓഗസ്റ്റ് 5 ന് ഹാജരാകണം August 1, 2025
BREAKING NEWS 20 അല്ല 14 ലക്ഷത്തിന്റെ ഉപകരണങ്ങൾ, ചിത്രങ്ങൾ ഉൾപ്പെടെ എടുത്തു കലക്ടർക്കു നൽകിയിട്ടുണ്ട്, ആരോഗ്യമന്ത്രി എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ല, വിദഗ്ധ സമിതി റിപ്പോർട്ട് ആരും കണ്ടിട്ടില്ല, അതു ലഭിച്ചശേഷം കൂടുതൽ മറുപടി പറയാം- ഡോ. ഹാരിസ് August 11, 2025
BREAKING NEWS അൻസിലിനെ കുടിപ്പിച്ചത് കളനാശിനി!! വർഷങ്ങളായി അടുപ്പം, സാമ്പത്തിക ഇടപാട്, രണ്ടുമാസം മുൻപ് അൻസിൽ മർദിച്ചതായി പരാതി നൽകി, ഒരു മാസം മുൻപ് മറ്റൊരു യുവാവ് അഥീനയുടെ വീട്ടിൽ കയറി വഴക്കുണ്ടാക്കിയതിനെ ചൊല്ലിയും തർക്കം- അഥീനയെക്കെതിരെ കൊലക്കുറ്റം August 1, 2025
BREAKING NEWS ദേശീയ ചലച്ചിത്ര പുരസ്കാരം പങ്കിട്ട് ഷാരൂഖും വിക്രാന്തും, റാണി മുഖർജി മികച്ച നടി, വിജയത്തിളക്കത്തിൽ ഉർവശിയും വിജയരാഘവനും!! മികച്ച ചിത്രം ട്വൽത്ത് ഫെയിൽ, മികച്ച മലയാള ചലച്ചിത്ര പുരസ്കാരം ഉള്ളൊഴുക്കിന് August 1, 2025
BREAKING NEWS ഭയം നിഴലിക്കുന്ന കണ്ണുകൾ!! ആസിഫും അപർണയും ഒന്നിക്കുന്ന ‘മിറാഷ്’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത് August 1, 2025
BREAKING NEWS എഫ്-35 വേണ്ട!! യുഎസുമായി തത്കാലം ആയുധ ഇടപാടുകളില്ല, തീരുവ യുദ്ധത്തിൽ നയം വ്യക്തമാക്കി ഇന്ത്യ, എസ്.യു-57ഇ അഞ്ചാം തലമുറ യുദ്ധവിമാനം കാട്ടി മോഹന വാഗ്ദാനവുമായി റഷ്യയും August 1, 2025
BREAKING NEWS എതിർക്കില്ലെന്നു ബിജെപി കേരള നേതൃത്വം, കന്യാസ്ത്രീകൾക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് പ്രോസിക്യൂഷനും ബജ്രംഗ്ദൾ അഭിഭാഷകനും!! വിധി നാളെ August 11, 2025