BREAKING NEWS ‘അനുപമയും ദിവ്യയും പരസ്പ്പരം തർക്കത്തിലോ പ്രശ്നത്തിലോ അല്ല, തമ്മിൽ ചലഞ്ച് ഉണ്ടാകുന്നത് നല്ലതാണ് ’; രണ്ട് മാലിന്യനിർമാർജന പദ്ധതികളിലും അസ്വാഭാവികതയില്ലെന്ന് മന്ത്രി കെ.എം. ഷാജി October 8, 2026
BREAKING NEWS കോഴിക്കോട് കുന്ദമംഗലത്ത് എംഡിഎംഎയുമായി 25കാരൻ പിടിയിൽ; മുമ്പ് സമാന കേസിൽ കാപ്പ ചുമത്തപ്പെട്ടയാളാൾ; ജാമ്യത്തിലിറങ്ങിയുടൻ വീണ്ടും മാരകലഹരി വസ്തു വില്പന; പ്രതിയിൽ നിന്നും കൂടുതൽ ലഹരി ഇടപാടുകാരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായി പോലീസ് October 8, 2026
BREAKING NEWS ‘ഇന്ത്യയിൽ മുസ്ലിങ്ങൾ വേണ്ടെന്ന് ഏതെങ്കിലും ഒരു ഹിന്ദു ചിന്തിച്ചാൽ, അയാൾ യഥാർഥ ഹിന്ദുവല്ല!! ഹിന്ദുമതം വിശ്വസിക്കുന്നത് മനുഷ്യരാശിയുടെ ഏകത്വത്തിൽ, മതങ്ങൾ വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ചാലും മനുഷ്യരാശിയും സത്യവും ഒന്നുതന്നെ’- മോഹൻ ഭാഗവത് August 30, 2026
BREAKING NEWS ‘ഇവർ എന്നെ കൊല്ലും, ദയവായി രക്ഷിക്കൂ, എന്റെ ജീവൻ അപകടത്തിലാണ്’… കരഞ്ഞു പറഞ്ഞതല്ലേ അവൾ, എന്നിട്ട് കേട്ടോ, ഒടുവിൽ രണ്ടു പേരേയും നഷ്ടമായപ്പോൾ ചികിത്സാ പിഴവെന്ന് യുവതിയുടെ കുടുംബം, പ്രസവത്തെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു, മരണത്തിനു തൊട്ടുമുൻപ് അമ്മയോട് തന്നെ രക്ഷിക്കണമെന്ന് കരഞ്ഞപേക്ഷിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ August 30, 2026
BREAKING NEWS കുട്ടികൾ കഴിച്ചത് ട്രെയിനിലെ പാൻട്രിയിൽ നിന്നുള്ള ഭക്ഷണം മാത്രം!! ടൂർ കഴിഞ്ഞ് കേരളത്തിലേക്കുള്ള മടക്കയാത്രക്കിടെ ഭക്ഷ്യവിഷബാധ, 40 ഓളം വിദ്യാർഥികൾക്ക് ഛർദിയും തലകറക്കവും, ഖാണ്ഡ്വ സ്റ്റേഷനിൽ മുൻകൂട്ടി മെഡിക്കൽ ടീമിനെ സജ്ജമാക്കി റെയിൽവേ അധികൃതർ August 30, 2026
BREAKING NEWS കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ പീഡനക്കേസ് പ്രതി അസിസ്റ്റന്റ് പ്രീസൺ ഓഫീസറെ മർദിച്ചു, സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി, തടവുകാരന് കുത്തേറ്റു August 30, 2026
BREAKING NEWS ‘സിപിഎം പരാജയപ്പെടേണ്ട മണ്ഡലമായിരുന്നില്ല പയ്യന്നൂർ; വി. കുഞ്ഞിക്കൃഷ്ണൻ പാർട്ടി വിരുദ്ധരുടെ കയ്യിലെ കോടാലിയായി മാറുകയായിരുന്നു; വളർന്നു പന്തലിച്ച ഈ പാർട്ടിയെ തകർക്കാൻ ഇത്തരം നീക്കങ്ങൾക്കാവില്ല; അങ്ങനെയൊരു ചരിത്രവുമില്ല’- പിണറായി August 29, 2026