BREAKING NEWS ലൗ ജിഹാദ് കെട്ടുകഥയല്ല, മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്റ്റോറി കാണേണ്ട, പത്തുകൊല്ലമായി ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്, വികസനം ഒഴിവാക്കി ഗാസയെയും കേരള സ്റ്റോറിയേയും കുറിച്ചാണോ ചര്ച്ച ചെയ്യേണ്ടത്?? രാജീവ് ചന്ദ്രശേഖര് February 19, 2026
BREAKING NEWS 21% എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്കെതിരെ തീരുവ ഭീഷണി… എന്തേ 90% ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ഹംഗറിക്കെതിരെ തീരുവ തന്ത്രം ഇറക്കുന്നില്ലേ?, ചൈനയ്ക്കെതിരെ വേണ്ടേ? ഇന്ത്യയ്ക്കെതിരെ താരിഫ് ചുമത്താൻ ട്രംപ് ഓരോ കാരണങ്ങൾ തെരഞ്ഞുകണ്ടു പിടിക്കുകയാണ്, അവർ നമ്മുടെ സഖ്യകക്ഷിയല്ലേ? രൂക്ഷ വിമർശനവുമായി യുഎസ് സെനറ്റർ February 19, 2026
BREAKING NEWS ‘പ്രിയപ്പെട്ട സുരേഷ് ഗോപി താങ്കളോട് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് തൃശ്ശൂരുകാര് നിവേദനം നൽകിയിട്ടല്ലല്ലോ അങ്ങ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയത്? സ്വയം തീരുമാനമെടുത്തിട്ട് ബാധ്യതയാണെന്ന് അലമുറയിട്ട് എന്തു കാര്യം? താങ്കൾക്ക് വോട്ട് നൽകി വിജയിപ്പിച്ച ഒരു ജനത താങ്കളുടെ വാക്കുകൾ കേൾക്കുന്നുണ്ടെന്ന് മറന്നുപോകരുത്’… October 14, 2025
BREAKING NEWS ഗാസയിൽ സമാധാനം പുലർന്നു… മിഡിൽ ഈസ്റ്റ് എന്നന്നേക്കും സമാധാനത്തിൽ ജീവിക്കുക്കും, തീവ്രവാദവും മരണവും അവസാനിച്ചു!! ഇനി യുദ്ധമില്ല ബീബി, നിനക്ക് അല്പം സമാധാനിക്കാം- ചിരിച്ചുകൊണ്ട് ട്രംപ് October 14, 2025
BREAKING NEWS വൈകിവന്ന ബോധോദയത്തിൽ പെരുവഴിയിലായത് ഉദ്യോഗാർഥികൾ!! നാളെ നടക്കുന്ന മൈക്രോബയോളജി അസി. പ്രഫസർ പരീക്ഷയെഴുതാൻ വണ്ടികയറിയ ഉദ്യോഗാർഥികൾക്ക് പരീക്ഷ റദ്ദാക്കിയെന്ന പിഎസ് സി അറിയിപ്പ് കിട്ടിയത് വൈകുന്നേരം 5 മണിക്ക്, പരീക്ഷയുടെ യോഗ്യതയിൽ മാറ്റം വരുത്തിയെന്ന് വിശദീകരണം October 13, 2025
BREAKING NEWS മൂന്നു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഷാഫി പറമ്പിൽ ആശുപത്രി വിട്ടു, മടങ്ങിയത് കോഴിക്കോട്ടെ വീട്ടിലേക്ക് October 13, 2025
BREAKING NEWS എന്റെ മകന് ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ട് എന്നുപോലും അറിയുമോയെന്ന് സംശയമാണ്, ജോലി, പിന്നെ വീട് എന്നരീതിയിൽ കഴിയുന്നയാളാണ് അവൻ, ഒരു ദുഷ്പേരും കേൾപ്പിച്ചില്ല!! എന്റെ പൊതുജീവിതം, കളങ്കരഹിതമായി കൊണ്ടുപോകാനാണ് ശ്രമിച്ചിട്ടുള്ളത്, എന്റെ മക്കൾ രണ്ടു പേരും അതേ നിലപാട് സ്വീകരിച്ചുപോയിട്ടുണ്ട്- എംഎ ബേബിയെ തള്ളി പിണറായി October 13, 2025
BREAKING NEWS നിയന്ത്രണം വിട്ട് സ്കൂൾ ബസ് ചായക്കടയിലേക്ക് ഇടിച്ചു കയറി, ഒരാൾ മരിച്ചു, വിദ്യാർഥികടക്കം ആറുപേർക്കു പരുക്ക്, ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി October 13, 2025
BREAKING NEWS ‘അന്വേഷണത്തിനു മുന്നേ വിധി എഴുതേണ്ട, അന്വേഷണം കഴിയട്ടേ, അപ്പോൾ നോക്കാം ആരൊക്കെ ജയിലിൽ പോകുമെന്ന്, സ്വർണപ്പാളി വിവാദത്തിൽ അന്വേഷണത്തെ ബാധിക്കുന്ന ഒരു പരാമർശവും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല- മുഖ്യമന്ത്രി October 13, 2025
BREAKING NEWS ‘ആദ്യം തന്നെ അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് നമ്മൾക്ക് ആരംഭിക്കാം…യുദ്ധങ്ങൾ ആരംഭിക്കലല്ല, അവ അവസാനിപ്പിക്കുകയാണ് എന്റെ ലക്ഷ്യം, ഈ ദേശത്തെ ബാധിച്ച ഒരു പകർച്ചവ്യാധി നമ്മൾ ഇന്ന് അവസാനിപ്പിച്ചിരിക്കുന്നു’.- ട്രംപ്, പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം October 13, 2025
BREAKING NEWS യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ.ജെ. ജനീഷ്, ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡന്റ് October 13, 2025
BREAKING NEWS അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടതിന്റെ പിന്നിൽ ഇഡി സമൻസോ? കരുവന്നൂരിൽ ഇ.ഡി പിടിമുറുക്കിയത് സിപിഎമ്മിനെ ഭയപ്പെടുത്താൻ, പൂരം കലക്കലും തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചതിനു പിന്നിലും മുഖ്യമന്ത്രിയുടെ മകന് ഇഡി നൽകിയ സമൻസോ?- സംശയിക്കേണ്ടിയിരിക്കുന്നു- വിഡി സതീശൻ October 13, 2025