BREAKING NEWS

20,803 articles

BREAKING NEWS
സെഞ്ചുറി ‘ജസ്റ്റ് മിസ്’…10 ഓവർ എറിഞ്ഞ ബ്രാർ വിട്ടുകൊടുത്തത് 96 റൺസ്… ചറപറ സിക്സറുകളും ഫോറുകളും പറപ്പിച്ച് വിൻഡീസ് ക്യാപ്റ്റനും സംഘവും!! ഏകദിന ചരിത്രത്തിൽ ആദ്യമായി ടോട്ടൽ 400 കടത്തി വെസ്റ്റ് ഇൻഡീസ്… മറുപടി ബാറ്റിങ്ങിൽ ഹിറ്റ്മാന് അർധസെഞ്ചുറി
30 Sep 2026 1 min read
BREAKING NEWS
എംഡിഎംഎ സൂക്ഷിച്ചിരുന്നത് താമസിച്ചിരുന്ന ഹോട്ടലിലും ജീപ്പിലുമായി, സ്വന്തം ആവശ്യത്തിന് സൂക്ഷിച്ചിരുന്നതെന്ന് മൊഴി!! മട്ടന്നൂരിൽ എംഡിഎംഎയുമായി യുവ ഡോക്‌ടർമാർ പിടിയിൽ, വലയിലായവരിലൊരാൾ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്‌ടർ
30 Sep 2026 1 min read
BREAKING NEWS
‘കേശവനിൽ നിന്ന് വെള്ളാപ്പള്ളിയിലേക്കുള്ള ദൂരം എത്ര?; ‘നായാടി മുതൽ നസ്രാണി വരെ’ എന്ന് ബോധപൂർവ്വം പറയുന്നു; മുസ്ലീങ്ങളെ മന:പൂർവ്വം മാറ്റി നിർത്തുന്നു‘ : പി. ജയരാജൻ
30 Sep 2026 1 min read
BREAKING NEWS
പറക്കൽ വേളയിൽ ഫ്ലൈദുബായ് വിമാന പൈലറ്റിനെ കുത്തിയ സംഭവം, ഭീകരാക്രമണം?; അട്ടിമറി സാധ്യത ചൂണ്ടിക്കാട്ടി ഇസ്രായേൽ; വിമാനത്തിലുണ്ടായിരുന്ന 180ഓളം യാത്രക്കാരിൽ മിക്കവരും ഇസ്രായേലി പൗരന്മാർ
30 Sep 2026 1 min read
BREAKING NEWS
സിപിഐഎം തകര്‍ന്നുവെന്നാണ് വലതുപക്ഷ ശക്തികള്‍ പറഞ്ഞത്, എന്നാല്‍ എഴുതിതള്ളാവുന്ന അവസ്ഥയില്‍ അല്ല എല്‍ഡിഎഫ്, യുഡിഎഫിന് തന്നെ അത് സമ്മതിക്കേണ്ടി വന്നു, തെരഞ്ഞെടുപ്പ് വിജയം മതിമറന്ന് ആഹ്ലാദിക്കുന്ന രീതി പാര്‍ട്ടിക്ക് ഇല്ല, പരാജയത്തില്‍ നിരാശപ്പെടുന്ന രീതി പാര്‍ട്ടിക്കില്ലെന്ന് പിണറായി വിജന്‍
30 Sep 2026 1 min read
1 2 … 324 325 326 327 328 … 4,160 4,161