BREAKING NEWS

നിയന്ത്രണം വിട്ട് സ്കൂൾ ബസ് ചായക്കടയിലേക്ക് ഇടിച്ചു കയറി, ഒരാൾ മരിച്ചു, വിദ്യാർഥികടക്കം ആറുപേർക്കു പരുക്ക്, ​ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി

· · 1 min read
Share: Copied!

മലപ്പുറം: മലപ്പുറം എടപ്പാൾ കണ്ടനകത്ത് നിയന്തണം വിട്ട സ്കൂൾ ബസ് ചായക്കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. കണ്ടനകം സ്വദേശി വിജയനാണ് മരിച്ചത്. വിദ്യാർത്ഥികളടക്കം ആറ് പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഒരു കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കണ്ടനകത്തെ ആനക്കര റോഡ് ജംഗ്ഷന് സമീപം ഇന്നു വൈകിട്ട് നാല് മണിയോടെ അപകടമുണ്ടായത്. എടപ്പാളിലെ ദാറുൽ ഹിദായ സ്കൂളിൻ്റെ ബസാണ് അപകടത്തിൽപെട്ടത്.

‘ആദ്യം തന്നെ അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് നമ്മൾക്ക് ആരംഭിക്കാം…യുദ്ധങ്ങൾ ആരംഭിക്കലല്ല, അവ അവസാനിപ്പിക്കുകയാണ് എന്റെ ലക്ഷ്യം, ഈ ദേശത്തെ ബാധിച്ച ഒരു പകർച്ചവ്യാധി നമ്മൾ ഇന്ന് അവസാനിപ്പിച്ചിരിക്കുന്നു’.- ട്രംപ്, പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026