BREAKING NEWS ഡോക്ടർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ‘കമ’ എന്നൊരക്ഷരം പോലും മിണ്ടരുത്, ഇതുപോലുള്ള കുറ്റകൃത്യത്തിൽ ഏർപ്പെടരുത്, അന്വേഷണവുമായി സഹകരിക്കണം, എല്ലാ ശനിയാഴ്ചയും വൈകിട്ട് നാലിനും ആറിനും ഇടയിൽ അടുത്ത മൂന്ന് മാസം വരെ കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഹാജരാകണം… യൂട്യൂബർ ഷാജൻ സ്കറിയയ്ക്ക് കോടതിയുടെ ‘ജാമ്യ നിയമാവലി’ February 18, 2026
BREAKING NEWS ഡോക്ടർക്കെതിരെ മുൻപും പരാതികൾ ലഭിച്ചിട്ടുണ്ട്, ജില്ലാ ആശുപത്രിയിൽ തിരികെ പ്രവേശിപ്പിക്കില്ല- ആരോഗ്യവകുപ്പ് ഡയറക്ടർ!! !! കൈക്കൂലി ചോദിച്ചുവാങ്ങിയെന്ന കുട്ടിയുടെ പിതാവിന്റെ ആരോപണം- ഡോ. ബിന്ദു സുന്ദറിന് സസ്പെൻഷൻ, അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി, കുട്ടിയുടെ പോസ്റ്റ് മോർട്ടം നാളെ February 18, 2026
BREAKING NEWS കേസ് അപൂർവങ്ങളിൽ അപൂർവമല്ല; പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം October 18, 2025
BREAKING NEWS സൗഹൃദ മത്സരത്തിൽ പങ്കെടുക്കാനെത്തിയ അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾക്കു നേരെ പാക്കിസ്ഥാന്റെ വ്യോമാക്രമണം, മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുൾപെടെ എട്ടു മരണം, പാക്കിസ്ഥാൻ ഉൾപെടുന്ന ത്രിരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അഫ്ഗാൻ പിന്മാറി, തികച്ചും അധാർമികവും ക്രൂരവുമായ നടപടി- ക്യാപ്റ്റൻ റാഷിദ് ഖാൻ October 18, 2025
BREAKING NEWS ഭർത്താവറിയാതെ ഓഹരി ട്രേഡിങിൽപ്പെട്ട് കടക്കെണിയിലായി, അയൽക്കാരിയോട് പണം കടം ചോദിച്ചു, കൊടുത്തില്ല, വീട്ടമ്മയുടെ കഴുത്തിൽ തുണിചുറ്റി കൊല്ലാൻ ശ്രമം, മുഖത്ത് കത്തികൊണ്ട് കുത്തി മുറിവേൽപ്പിച്ചു, പിന്നാലെ തീക്കൊളുത്തി!! സ്വർണം മോഷ്ടിക്കുന്നതിനിടെ പോലീസുകാരന്റെ ഭാര്യ കൊളുത്തിയ ആശപ്രവർത്തക മരണത്തിനു കീഴടങ്ങി October 18, 2025
BREAKING NEWS ഒരു മുഴം തുണി എങ്ങനെയാണ് നിയമവിരുദ്ധമാകുന്നത്? കന്യാസ്ത്രീയുടെ ശിരോവസ്ത്രം പോലെ തന്നെയാണ് പെൺകുട്ടിയുടേതും!! ശിരോവസ്ത്രത്തിന്റെ പേരിൽ വിദ്യാഭ്യാസം മുടങ്ങിയത് അംഗീകരിക്കാൻ കഴിയില്ല- പികെ കുഞ്ഞാലിക്കുട്ടി October 18, 2025
BREAKING NEWS മരുതിമലയിൽനിന്ന് പെൺകുട്ടികൾ ചാടിയത്? മരുതിമലയിൽനിന്ന് വീണ് 9-ാം ക്ലാസ് വിദ്യാർഥിനി മരിച്ചു, കൂട്ടുകാരി ഗുരുതരാവസ്ഥയിൽ, പെൺകുട്ടികൾ മുൻപും ഈ പ്രദേശത്ത് വന്നിരുന്നതായി പോലീസ്, സംഭവം ഇന്നലെ വൈകിട്ട് 6.30 ഓടെ October 18, 2025
BREAKING NEWS കുതിക്കുന്ന ഇന്ത്യ… ലോകം ബ്ലോക്കുകളും സ്പീഡ് ബ്രേക്കറുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന കാലത്ത് കുതിക്കുന്ന ഭാരതത്തെക്കുറിച്ച് ചർച്ചയുണ്ടാകുന്നത് സ്വാഭാവികം!! ചിപ്പ് മുതൽ ഷിപ്പ് വരെ, എല്ലായിടത്തും ആത്മനിർഭർ ഇന്ത്യയുണ്ട്, ഈ കുതിപ്പ് തുടരും നിർത്താൻ മനസില്ല- മോദി October 18, 2025
BREAKING NEWS ‘ഹേ ശൈ ലജ്ജേ നിങ്ങൾക്കെതിരാണ് ഈ വിധി…മട്ടന്നൂരിലെ എസ്എഫ്ഐ സമാധിയായി, എല്ലാ കലാലയങ്ങളിലും ഇനി കെഎസ്യു വാഴും!! കെകെ ശൈലജയ്ക്കെതിരെ പോസ്റ്ററുകൾ, മട്ടന്നൂർ പോളിടെക്നിക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ 34 വർഷത്തെ എസ്എഫ്ഐ ആധിപത്യം അവസാനിപ്പിച്ച് കെഎസ് യു October 18, 2025
BREAKING NEWS രാജ്യം കണ്ട ഏറ്റവും വലിയ സൈബർ തട്ടിപ്പ്; 250 സിം കാർഡുകൾ, 40 ബാങ്ക് അക്കൗണ്ടുകൾ, 3 പ്രതികൾ കൂടി പിടിയിൽ October 17, 2025
BREAKING NEWS ആർഎസ്എസിന് വൻ തിരിച്ചടി; യുവാവിൻറെ മരണമൊഴിയിൽ നടപടി, നിധീഷ് മുരളീധരനെതിരെ കേസെടുത്ത് പൊലീസ് October 17, 2025