BREAKING NEWS ‘ഒരു ലിറ്റർ എണ്ണ പോലും ഹോർമൂസിലൂടെ അക്കരെയെത്തില്ല’ ഐആർജിസിയുടെ വെല്ലുവിളി… തൊട്ടുപിന്നാലെ ഹോർമൂസ് കടലിടുക്കിലൂടെ പോയ എണ്ണ ടാങ്കറിന് അമേരിക്കൻ നാവികസേനയുടെ എസ്കോർട്ട്!! പിന്നാലെ എണ്ണവില 15% ഇടിഞ്ഞു March 11, 2026
BREAKING NEWS ഇറാന്റെ ഷഹീദ് ഡ്രോണുകൾ അപകടകാരി, പിടിച്ചാൽ കിട്ടില്ലെന്ന് മാസങ്ങൾക്കു മുൻപ് യുക്രൈൻ മുന്നറിയിപ്പ് നൽകിയപ്പോൾ പുച്ഛിച്ച് തള്ളി!! കോടിക്കണക്കിന് ഡോളറുകൾ പൊടിച്ചിട്ടും 7 സൈനികരെ കുരുതി കൊടുത്തിട്ടും ഡ്രോണുകളെ തടുക്കാനാവുന്നില്ല, ഗദ്യന്തരമില്ലാതെ യുക്രൈന്റെ സഹായം തേടി അമേരിക്ക March 11, 2026
BREAKING NEWS പുരയ്ക്ക് തീകൊടുത്തിട്ട്, അതിന്റെ മൂട്ടിലിരുന്ന് ബീഡിവലിക്കുന്ന ട്രംപ് തന്ത്രം!! ഡിഎഫ്സി വഴി ഇൻഷുറൻസ് പ്രഖ്യാപനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ത്? നേവി എസ്കോർട്ട് പോകാൻ മാത്രം കപ്പൽ അമേരിക്കയുടെ പക്കലുണ്ടോ? ആഗോള വിപണിയിൽ എണ്ണവില 10 മുതൽ 15% ഉയരുന്നു, അമേരിക്ക പണപ്പെരുപ്പത്തിലേക്കോ? ട്രംപിന്റെ പുതിയ നീക്കങ്ങൾ ഇടക്കാല തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമോ? March 4, 2026
BREAKING NEWS ഡ്യൂക്ക് ഓഫ് എഡിൻബറോ പുരസ്കാരം കൊച്ചി ജി.പി.എസ് ഇന്റർനാഷണൽ വിദ്യാർത്ഥിനിക്ക് March 4, 2026
BREAKING NEWS വിവാദം വിട്ടൊഴിയാതെ വിജയ്… ടിവികെ റാലിക്കിടെ വീണ്ടും അപകടം, നടന്റെ വാഹനം പിന്തുടരുന്നതിനിടെ ബൈക്കില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്, മറ്റൊരു യുവാവിന്റെ കാലൊടിഞ്ഞു, നിരവധി പേര് ചികിത്സയില്‍ March 4, 2026
BREAKING NEWS മതേരതനാകു … വൈറലാകു… പള്ളിക്കു മുന്നിൽ മെയിന്‍ റോഡ് പൊങ്കാലയിടാൻ അനുവദിക്കുക, വിശ്രമിക്കാനിത്തിരി സൗകര്യം കൊടുക്കുക.. എന്തൊക്കെ ചീപ്പ് ഷോകളാണ്, മുട്ടുമ്പോൾ കക്കൂസ് കൊടുത്തതും ചാനലിനു മുന്നിൽ ചായ കൊടുത്തതുമല്ല മതേതരത്വം, വന്ദേ മാതരം ചൊല്ലുമോ? തിരുപ്രം കുണ്ട്രത്ത് കാർത്തിക ദീപം കൊളുത്താമോ? എന്നൊക്കെ ചോദിച്ചാല്‍ ഇവരുടെ മുഖംമൂടി അഴിഞ്ഞുവീഴും- പരിഹാസവുമായി ശശികല March 4, 2026
BREAKING NEWS ശത്രുവിന്റെ കണ്ണ് തന്നെ അടിച്ചുതകർത്ത് ഇറാൻ!! എതിരാളി തൊടുക്കുന്ന ബാലിസ്റ്റിക് മിസൈലുകൾ വരെ 5,000 കി.മീ. ദൂരത്ത് നിന്നെ പിടിച്ചെടുക്കുന്ന കേമൻ, ലോകത്ത് സ്ഥാപിച്ചിട്ടുള്ളത് വെറും ആറിടങ്ങളിൽ മാത്രം… 1.1 ബില്യൺ ഡോളർ മുതൽ മുടക്കിയ ഖത്തറിലെ അമേരിക്കൻ അത്യാധുനിക ബാലിസ്റ്റിക് മിസൈൽ റഡാർ സംവിധാനത്തെ തകർത്തു, സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത് March 4, 2026
BREAKING NEWS ഉരുകിത്തളർന്ന് കേരളം; കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക; സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശം March 4, 2026
BREAKING NEWS ഇറാന്റെ പുതിയ പരമോന്നത നേതാവും ‘വധിക്കപ്പെടാനുള്ള അടുത്ത ലക്ഷ്യം’, ‘അവന്റെ പേര് എന്തായാലും അവൻ എവിടെ ഒളിച്ചാലും പ്രശ്നമില്ല‘- ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ കുറിപ്പ് March 4, 2026
BREAKING NEWS രക്ഷിതാക്കളിൽ നിന്ന് 12,000 രൂപ വീതം ക്ഷേത്രം ഭാരവാഹികൾ വാങ്ങിയിട്ട് കിടക്കാൻ സൗകര്യമൊരുക്കിയത് സ്കൂൾ വരാന്തയിലും ശുചിമുറിക്ക് സമീപം നിലത്തും, കുത്തിയോട്ടത്തിനായി കഠിന വൃതമെടുത്ത കുട്ടികൾക്ക് വയ്യെന്നു പറഞ്ഞിട്ടും തിരിഞ്ഞ് നോക്കിയില്ല, കുടിക്കാൻ നൽകിയത് ചീത്തവെള്ളം- പരാതിയുമായി മാതാപിതാക്കൾ March 4, 2026
BREAKING NEWS അവാർഡിനായി സമർപ്പിക്കപ്പെട്ട സീരിയലുകളില്‍ ഭൂരിഭാഗവും നിലവാരമില്ലാത്തത്, സ്ത്രീകളെ ദുഷ്ടകഥാപാത്രങ്ങളാക്കുന്നതിന് ഒരു മാറ്റവും ഇല്ല, ഹാസ്യ പരിപാടികളാണെങ്കില്‍ വന്‍ അരോചകവും, രൂക്ഷവിമര്‍ശനവുമായി സംസ്ഥാന ടെലിവിഷൻ പുരസ്കാര ജൂറി March 4, 2026