Pathram Online
  • Home
  • NEWS
    രണ്ടാംഘട്ട സമാധാന ചർച്ചകൾക്കു മുമ്പേ ട്രംപിനോട് ഇറാന്റെ രണ്ട് ഉപാധികൾ; ‘ഹോർമുസ് തുറന്നാൽ മാത്രമേ സംസാരത്തിനുള്ളൂ; ചർച്ചയ്ക്കെത്തുന്ന അമേരിക്കൻ സംഘത്തിന് തീരുമാനങ്ങളെടുക്കാൻ അധികാരം നൽകണം‘

    കോഴിക്കോട് കത്തീഡ്രൽ വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; തീർത്ഥാടക സംഘത്തോടൊപ്പമെത്തിയ 25 കാരി പ്രസവിച്ചത് മാസം തികയാതെ,  ഗർഭാവസ്ഥയിൽ തന്നെ കുട്ടി മരിച്ചിരുന്നു

    ലെബനനും ഇസ്രയേലും പത്തു ദിവസത്തെ വെടിനിർത്തലിന് ധാരണയായെന്ന് ട്രംപ്; ‘തുടർ ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും തലവന്മാരെ  വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ട്‘

    മണ്ഡല പുനർനിർണ്ണയം: ‘ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശങ്ക വേണ്ട; സീറ്റൊന്നും കുറയില്ല; 50 ശതമാനം വർധനവുണ്ടാകും, 33 ശതമാനം വനിതകൾക്ക് സംവരണം ചെയ്യുമ്പോൾ, 543 സീറ്റുകളും തുറന്നുകിടക്കും, അവിടെ സ്ത്രീകൾക്കും മത്സരിക്കാം‘- അമിത് ഷാ

    ഹോർമുസിന് അടുത്ത് നാവികവേലിയൊരുക്കി ഇന്ത്യ- പാക് യുദ്ധക്കപ്പലുകൾ! ഒമാൻ തീരത്താണ് ഈ  അപൂർവ്വ സം​ഗമം

  • CINEMA
    ‘ഞങ്ങൾ ഇറാന് സഹായമേകുന്നില്ല; തെറ്റായ പ്രചരണങ്ങളിലൂടെ തീരുവ വർദ്ധിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെങ്കിൽ ശക്തമായ തിരിച്ചടി നൽകും‘: യുഎസിന് ചൈനയുടെ മുന്നറിയിപ്പ്

    ഫ്ലാറ്റിൽ ലഹരിമരുന്ന് വിൽപന? എൻഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയിൽ, കിട്ടിയത് നാട്ടിൽ നിന്നെന്നു മൊഴി

    ലഹരി ഉപയോ​ഗിക്കാൻ ‘ഡ്രഗ് ലേഡി’ റൂമെടുത്തു!! എംഡിഎംഎയുമായി സോഷ്യൽ മീഡിയാ താരം റിൻസി മുംതാസ് വീണ്ടും പിടിയിൽ, റിൻസിക്കൊപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും അറസ്റ്റിൽ

    കിടിലൻ സർപ്രൈസ്! വാഴ-3യും ഉണ്ടാവും; ഇനി പെൺകുട്ടികളുടെ ഊഴം: പ്രഖ്യാപനവുമായ്  വിപിൻ ദാസ്

    വാഴ 2 വിനു ശേഷം പുതിയ ചിത്രവുമായി സവിൻ സാ, നിർമാണം ശ്രീ ഗോകുലം മൂവീസ്

    ‘സമൂഹത്തിൽ മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ച് കലാപമുണ്ടാക്കി തിരഞ്ഞെടുപ്പ് തടയാനാണ് ശ്രമിക്കുന്നു; ‘ജനനായകൻ’ സിനിമാ സംവിധായകനെയും  നടൻ വിജയെയും എത്രയും പെട്ടെന്ന് അറസ്റ്റുചെയ്യണം’:  പരാതി നൽകി ഇന്ത്യൻ നാഷണൽ ലീഗ് പാർട്ടി

  • CRIME
  • SPORTS
    യുഎഇയെ തൂക്കിയെടുത്തിട്ടടിച്ച് സൂര്യവംശി!! അണ്ടർ 19 ഏഷ്യാകപ്പിൽ ഉദ്ഘാടന മത്സരത്തിൽ 56 പന്തിൽ സെഞ്ചുറി… 95 പന്തിൽ 171 റൺസെടുത്ത് വൈഭവ് പുറത്ത്, താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത് 14 X 6 + 9 X 4 = 120 റൺസ്

    ചെക്കൻ എങ്ങോട്ടിറങ്ങിയാലും എട്ടിന്റെ പണി കിട്ടുക ചേ‌ട്ടനു തന്നെ, വണ്ടർ കിഡ് രാജസ്ഥാനിലെത്തി, സഞ്ജു തെറിച്ചു!! ഇനി ഇന്ത്യൻ ടീമിലേക്കെത്തുപ്പോൾ ഇളക്കം തട്ടുക സഞ്ജുവിനോ? അതോ അഭിഷേകിനോ? നായക സ്ഥാനം തന്നെ ഇളകിയേക്കാം- റിപ്പോർട്ട്

    ഇംപാക്ട് പ്ലെയറായി ഇറങ്ങി കോലി തിളങ്ങി; ആർസിബിക്ക് സുഖജയം

    ചെന്നൈ മക്കളുടെ പരാതി ചേട്ടൻ അങ്ങട് തീർത്തു കൊടുത്തിട്ടുണ്ടേ… സഞ്ജുവിന്റെ 48, ബ്രെവിസിന്റെ 41, ആയുഷിന്റെ 38… നൂറിന്റെ മൂന്ന് വിക്കറ്റ്!! കന്നി ജയം കൊതിച്ചിറങ്ങിയ കൊൽക്കത്തയെ 32 റൺസിന് തകർത്ത് ചെന്നൈയുടെ തുടർച്ചയായ രണ്ടാം ജയം, വീണ്ടും നനഞ്ഞ പടക്കമായി നായകൻ ​ഗെയ്ക്വാദ്

    ഈശോയേ…വിജയ ഫോർ നേടിയ ശേഷം അത്യുന്നതങ്ങളിലേക്കു കണ്ണുകളുയർത്തി കുരിശുവരിച്ച് സഞ്ജു!! ഞാൻ കാത്തിരുന്ന ദിവസമാണിത്…ലോകം മുഴുവൻ ഞാനായതായി തോന്നുന്നു, എന്റെ താഴ്ചകളിൽ ഞാൻ എന്നെത്തന്നെ സംശയിച്ചിരുന്നു… എന്ത് സംഭവിക്കും? ‘എനിക്ക് സാധിക്കുമോ? ഇന്ന് എന്നെ അനുഗ്രഹിച്ചതിന് സർവ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു… ഞാൻ വളരെ സന്തോഷവാനാണ്… വീഡിയോ

    ടി 20 ലോകകപ്പ് വീണ്ടും ഇന്ത്യൻ ഷെൽഫിലെത്തിച്ച ചേട്ടനല്ലാതെ ആരാണ് മാർച്ചിലെ താരം… ഐസിസി മികച്ച താരത്തിനുളള പുരസ്കാരം സഞ്ജു സാംസണ്!! പുരസ്കാരം നേടുന്ന ആദ്യ മലയാളി

    ഫീൽഡിങ്ങിനിറക്കാതെ ഓറഞ്ച് ക്യാപ് ധരിച്ച് വൈഭവിനെ സഹതാരങ്ങൾക്കുള്ള ഡ്രിങ്ക്സുമായി തലങ്ങും വിലങ്ങും നടത്തുന്നു, ജഡേജയ്ക്ക് ഒരു ഓവർ പോലുമെറിയാൻ പന്ത് നൽകുന്നില്ല… പരാ​ഗിന്റെ തീരുമാനം വൈഭവിനെ മാനസികമായി തളർത്തി, അത് അവന്റെ ബാറ്റിങ്ങിലും പ്രതിഭലിച്ചു- അസി. കോച്ച്!! തന്ത്രം പാളി- റയാൻ പരാ​ഗ്

  • IPL 2026
  • BUSINESS

    തൊഴിലാളികൾക്ക് സന്തോഷകരമായ തൊഴിലനുഭവങ്ങൾ പകർന്നേകുന്ന സ്ഥാപനങ്ങൾക്കായി പ്രത്യേക പുരസ്കാരവുമായി  ‘ഹാപ്പിയസ്റ്റ് പ്ലേസസ് ടു വർക്ക്’ സംഘടന; ഈ അവാർഡ് ആശയം ഇന്ത്യയിൽ  ആദ്യം

    യുഎസ് ഉപരോധം: ഇറാനിൽ നിന്നും ഇറാനിലേയ്ക്കുമുള്ള കപ്പലുകൾ ഹൊർമുസിലൂടെ കടത്തിവിടുന്നില്ല; കർശന പരിശോധനകളും നിയന്ത്രണങ്ങളും

    മൊബൈൽ ഫോൺ വില ഉയരുന്നു; ആപ്പിളും സാംസങ്ങും ഉള്‍പ്പെടെ എല്ലാ ബ്രാന്‍ഡുകള്‍ക്കും വില കൂടി

  • HEALTH
    പശ്ചിമേഷ്യൻ യുദ്ധം: ലോകം തളർച്ചയിലേയ്ക്ക്; ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്

    പശ്ചിമേഷ്യൻ യുദ്ധത്തിന്റെ കയ്പ്പ് ലോകം രുചിച്ചുതുടങ്ങി; അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല; മരുന്ന് വില വർദ്ധിക്കും

    വേനൽ ചൂടിൽ വെന്തുരുകി കേരളം; ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ ഇനിയും താപനില ഉയരും; പകൽ പുറത്തിറങ്ങുമ്പോൾ അതീവശ്രദ്ധ ആവശ്യം

    സർക്കാർ ഓഫീസുകളിലും പരിസരങ്ങളിലും നിർബന്ധമായും ശുചിത്വം ഉറപ്പാക്കണം; വീഴ്ച വരുത്തിയാൽ അതത് സ്ഥാപന മേധാവി ഉത്തരവാദി; കർശന നടപടിയുണ്ടാകും

    കട്ടപ്പനയിൽ ഒന്നരവയസുകാരിയ്ക്ക് അപൂർവവും ​ഗുരുതരവുമായ  കവാസാക്കി രോഗം സ്ഥിരീകരിച്ചു

  • PRAVASI
    ഗോ ബാക്ക് ഇന്ത്യ ആക്രോശം, പിന്നാലെ കത്തികൊണ്ട് വയറിനു കുത്തിപ്പരുക്കേൽപ്പിച്ചു!! അയർലൻഡിൽ മലയാളി നഴ്സിനെ വളഞ്ഞിട്ട് ആക്രമിച്ച് ഒരുകൂട്ടം കൗമാരക്കാർ, ആക്രമണം പാലുവാങ്ങാൻ ഒറ്റയ്ക്ക് പുറത്തിറങ്ങിയപ്പോൾ

    ഇറാന് കൂടുതൽ മൂക്കുകയറിടാൻ നോക്കിയാൽ അവർ കടലിട്ടുതന്നെ പണി തരും, ബാക്കിയുള്ള ബാബ് അൽ-മന്ദേബ് കൂടി അടച്ചു പ്രതികാരം ചെയ്യും!! ഹോർമുസ് കടലിടുക്കിൽ ഉപരോധം പിൻവലിച്ച് അമേരിക്ക വീണ്ടും നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണം- സൗദി അറേബ്യ… സഖ്യകക്ഷികളും ട്രംപിനെതിരെ തിരിയുന്നു?

    ‘ ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ ശേഷിക്കുന്ന ഇറാനിയൻ കപ്പലുകൾ കൂടി തകർക്കും; ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യുഎസിന്റെ നിയന്ത്രണ പരിധിയിലാണ്‘: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

ക്ലാസ് മുറിയിൽ മറ്റു കുട്ടികളുടെ മുന്നിൽ വച്ച് വിദ്യാർഥിനിയോട് പ്രണയാഭ്യർഥന നടത്തി അസി. ഫ്രൊഫസർ, പെൺകുട്ടിയുടെ മറുപടി കാലിൽ കിടന്ന് ചെരുപ്പുകൊണ്ട്!! അധ്യാപകനെ എടുത്തിട്ടലക്കി സഹ വിദ്യാർഥികൾ, അധ്യാപകൻ മുൻപ് ലൈംഗികാരോപണ പരാതിയിൽ നടപടി നേരിടുന്നയാൾ, കോളേജിൽ പ്രവേശിച്ചത് വിലക്ക് മറികടന്ന്, കേസെടുത്ത് പോലീസ്- വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

by pathram desk 5
March 27, 2026
A A
ക്ലാസ് മുറിയിൽ മറ്റു കുട്ടികളുടെ മുന്നിൽ വച്ച് വിദ്യാർഥിനിയോട് പ്രണയാഭ്യർഥന നടത്തി അസി. ഫ്രൊഫസർ, പെൺകുട്ടിയുടെ മറുപടി കാലിൽ കിടന്ന് ചെരുപ്പുകൊണ്ട്!! അധ്യാപകനെ എടുത്തിട്ടലക്കി സഹ വിദ്യാർഥികൾ, അധ്യാപകൻ മുൻപ് ലൈംഗികാരോപണ പരാതിയിൽ നടപടി നേരിടുന്നയാൾ, കോളേജിൽ പ്രവേശിച്ചത് വിലക്ക് മറികടന്ന്, കേസെടുത്ത് പോലീസ്- വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ബെംഗളൂരു: ക്ലാസ് മുറിയിൽ വച്ച് സ്വന്തം വിദ്യാർത്ഥിനിയോട് പ്രണയാഭ്യർത്ഥന നടത്തിയ അസിസ്റ്റന്റ് പ്രൊഫസറെ കയ്യേറ്റം ചെയ്ത് സഹ വിദ്യാർത്ഥികൾ. കർണാടകയിലെ തുമകൂരുവിലെ നെലമംഗല താലൂക്കിലെ ശ്രീ സിദ്ധാർഥ മെഡിക്കൽ കോളേജിലാണ് സംഭവം. അധ്യാപകൻ പ്രണയാഭ്യർത്ഥന നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ക്ലാസിനെ അഭിസംബോധന ചെയ്ത് സംസാരിച്ച അസിസ്റ്റന്റ് പ്രൊഫസർ മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് പ്രണയാഭ്യർത്ഥന നടത്തുന്നതും ചോക്ലേറ്റുകൾ വിതരണം ചെയ്യുന്നതും വീഡിയോയിൽ കാണാം.

‘ഈ ബാച്ച് എനിക്ക് നൽകിയ സ്‌നേഹം വലുതാണ്. നിങ്ങളുടെ ബാച്ചിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പെൺകുട്ടിയോട് എനിക്ക് പ്രണയാഭ്യർഥന നടത്തണം. അതിനു ശേഷം എല്ലാവർക്കും ഞാൻ മിഠായി വിതരണം ചെയ്യും’, എന്ന് എന്നും ഇയാൾ വീഡിയോയിൽ പറയുന്നു. തുടർന്ന് പ്രൊഫസറെ തടഞ്ഞ വിദ്യാർത്ഥിനി തനിക്ക് പ്രിൻസിപ്പലിനോട് സംസാരിക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ, പെൺകുട്ടി തന്നോട് നേരത്തെ പ്രണയം പറഞ്ഞുവെന്നും അതിന് തന്റെ പക്കൽ സിസിടിവി തെളിവുണ്ടെന്നുമായിരുന്നു പ്രൊഫസറിന്റെ അവകാശവാദം.

പക്ഷെ പെൺകുട്ടി ഇത് നിഷേധിച്ചതോടെ, അടുത്ത ദിവസം സംസാരിക്കാം എന്ന് പറഞ്ഞ് മിഠായി കഴിക്കാൻ ആവശ്യപ്പെട്ട് അയാൾ ക്ലാസിന് പുറത്തേക്ക് പോയി. വിവരമറിഞ്ഞെത്തിയ മറ്റുചില വിദ്യാർത്ഥികൾ പ്രൊഫസറെ തടയുകയും തർക്കമാവുകയുമായിരുന്നു. ഒടുവിലിത് കയ്യാങ്കളിയിൽ കലാശിച്ചു.

Related Post

രണ്ടാംഘട്ട സമാധാന ചർച്ചകൾക്കു മുമ്പേ ട്രംപിനോട് ഇറാന്റെ രണ്ട് ഉപാധികൾ; ‘ഹോർമുസ് തുറന്നാൽ മാത്രമേ സംസാരത്തിനുള്ളൂ; ചർച്ചയ്ക്കെത്തുന്ന അമേരിക്കൻ സംഘത്തിന് തീരുമാനങ്ങളെടുക്കാൻ അധികാരം നൽകണം‘

രണ്ടാംഘട്ട സമാധാന ചർച്ചകൾക്കു മുമ്പേ ട്രംപിനോട് ഇറാന്റെ രണ്ട് ഉപാധികൾ; ‘ഹോർമുസ് തുറന്നാൽ മാത്രമേ സംസാരത്തിനുള്ളൂ; ചർച്ചയ്ക്കെത്തുന്ന അമേരിക്കൻ സംഘത്തിന് തീരുമാനങ്ങളെടുക്കാൻ അധികാരം നൽകണം‘

April 17, 2026
കോഴിക്കോട് കത്തീഡ്രൽ വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; തീർത്ഥാടക സംഘത്തോടൊപ്പമെത്തിയ 25 കാരി പ്രസവിച്ചത് മാസം തികയാതെ,  ഗർഭാവസ്ഥയിൽ തന്നെ കുട്ടി മരിച്ചിരുന്നു

കോഴിക്കോട് കത്തീഡ്രൽ വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; തീർത്ഥാടക സംഘത്തോടൊപ്പമെത്തിയ 25 കാരി പ്രസവിച്ചത് മാസം തികയാതെ, ഗർഭാവസ്ഥയിൽ തന്നെ കുട്ടി മരിച്ചിരുന്നു

April 17, 2026
ലെബനനും ഇസ്രയേലും പത്തു ദിവസത്തെ വെടിനിർത്തലിന് ധാരണയായെന്ന് ട്രംപ്; ‘തുടർ ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും തലവന്മാരെ  വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ട്‘

ലെബനനും ഇസ്രയേലും പത്തു ദിവസത്തെ വെടിനിർത്തലിന് ധാരണയായെന്ന് ട്രംപ്; ‘തുടർ ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും തലവന്മാരെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ട്‘

April 17, 2026
മണ്ഡല പുനർനിർണ്ണയം: ‘ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശങ്ക വേണ്ട; സീറ്റൊന്നും കുറയില്ല; 50 ശതമാനം വർധനവുണ്ടാകും, 33 ശതമാനം വനിതകൾക്ക് സംവരണം ചെയ്യുമ്പോൾ, 543 സീറ്റുകളും തുറന്നുകിടക്കും, അവിടെ സ്ത്രീകൾക്കും മത്സരിക്കാം‘- അമിത് ഷാ

മണ്ഡല പുനർനിർണ്ണയം: ‘ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശങ്ക വേണ്ട; സീറ്റൊന്നും കുറയില്ല; 50 ശതമാനം വർധനവുണ്ടാകും, 33 ശതമാനം വനിതകൾക്ക് സംവരണം ചെയ്യുമ്പോൾ, 543 സീറ്റുകളും തുറന്നുകിടക്കും, അവിടെ സ്ത്രീകൾക്കും മത്സരിക്കാം‘- അമിത് ഷാ

April 17, 2026

ഇതിനിടെ വിദ്യാർത്ഥിനി പ്രൊഫസറെ കാലിൽ കിടന്ന ചെരുപ്പുകൊണ്ട് അടിക്കുന്നതും മറ്റു വിദ്യാർഥികൾ അദ്ദേഹത്തെ മർദിക്കുന്നതും മറ്റൊരു വീഡിയോയിലുണ്ട്. അതേസമയം ഇയാൾക്കെതിരെ ലൈംഗികാരോപണ പരാതികൾ വിദ്യാർത്ഥികൾ ഉന്നയിച്ചിട്ടുണ്ട്. തുടർന്ന് കോളേജിലേക്ക് പ്രവേശിക്കാൻ ഇയാൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചാണ് മാർച്ച് 23-ന് കോളേജിലെത്തിയതെന്നും ആരോപിക്കപ്പെടുന്നു. കോളേജ് പ്രിൻസിപ്പലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം പ്രൊഫസർക്കെതിരെ പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.

Bizarre in #Bengaluru!

A professor proposes to a student in the classroom of a medical college at T Begur in Nelamangala. The girl takes objection.

A few moments later: The girl & fellow students thrash the professor. @timesofindia pic.twitter.com/uYz4MyXKke

— TOI Bengaluru (@TOIBengaluru) March 26, 2026

Tags: professorproposed-to-student
SendShareTweetShare

pathram desk 5

Related Posts

രണ്ടാംഘട്ട സമാധാന ചർച്ചകൾക്കു മുമ്പേ ട്രംപിനോട് ഇറാന്റെ രണ്ട് ഉപാധികൾ; ‘ഹോർമുസ് തുറന്നാൽ മാത്രമേ സംസാരത്തിനുള്ളൂ; ചർച്ചയ്ക്കെത്തുന്ന അമേരിക്കൻ സംഘത്തിന് തീരുമാനങ്ങളെടുക്കാൻ അധികാരം നൽകണം‘
BREAKING NEWS

by Pathram Desk 7
April 17, 2026
കോഴിക്കോട് കത്തീഡ്രൽ വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; തീർത്ഥാടക സംഘത്തോടൊപ്പമെത്തിയ 25 കാരി പ്രസവിച്ചത് മാസം തികയാതെ,  ഗർഭാവസ്ഥയിൽ തന്നെ കുട്ടി മരിച്ചിരുന്നു
BREAKING NEWS

കോഴിക്കോട് കത്തീഡ്രൽ വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; തീർത്ഥാടക സംഘത്തോടൊപ്പമെത്തിയ 25 കാരി പ്രസവിച്ചത് മാസം തികയാതെ, ഗർഭാവസ്ഥയിൽ തന്നെ കുട്ടി മരിച്ചിരുന്നു

by Pathram Desk 7
April 17, 2026
ലെബനനും ഇസ്രയേലും പത്തു ദിവസത്തെ വെടിനിർത്തലിന് ധാരണയായെന്ന് ട്രംപ്; ‘തുടർ ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും തലവന്മാരെ  വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ട്‘
BREAKING NEWS

ലെബനനും ഇസ്രയേലും പത്തു ദിവസത്തെ വെടിനിർത്തലിന് ധാരണയായെന്ന് ട്രംപ്; ‘തുടർ ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും തലവന്മാരെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ട്‘

by Pathram Desk 7
April 17, 2026
Next Post
ഔദ്യോ​ഗിക ലെറ്റർ പാഡിൽ വോട്ടർമാർക്ക് കത്തുകൾ; നേമത്ത് മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പരാതിയുമായി ബിജെപി

ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയം!! ക്ഷേത്ര ദർശനത്തിനിറങ്ങിയത് കയ്യിൽ‍ കത്തിയുമായി, കാറിൽവച്ച് വഴക്ക്, യുവാവ് നടു റോഡിലി‌ട്ട് ഭാര്യയുടെ കഴുത്തറുത്തു, റോഡിൽ നിർത്തി കാറ് കയറ്റി കൊലപ്പെടുത്തി, ഭർത്താവ് അറസ്റ്റിൽ

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
രണ്ടാംഘട്ട സമാധാന ചർച്ചകൾക്കു മുമ്പേ ട്രംപിനോട് ഇറാന്റെ രണ്ട് ഉപാധികൾ; ‘ഹോർമുസ് തുറന്നാൽ മാത്രമേ സംസാരത്തിനുള്ളൂ; ചർച്ചയ്ക്കെത്തുന്ന അമേരിക്കൻ സംഘത്തിന് തീരുമാനങ്ങളെടുക്കാൻ അധികാരം നൽകണം‘

രണ്ടാംഘട്ട സമാധാന ചർച്ചകൾക്കു മുമ്പേ ട്രംപിനോട് ഇറാന്റെ രണ്ട് ഉപാധികൾ; ‘ഹോർമുസ് തുറന്നാൽ മാത്രമേ സംസാരത്തിനുള്ളൂ; ചർച്ചയ്ക്കെത്തുന്ന അമേരിക്കൻ സംഘത്തിന് തീരുമാനങ്ങളെടുക്കാൻ അധികാരം നൽകണം‘

April 17, 2026
കോഴിക്കോട് കത്തീഡ്രൽ വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; തീർത്ഥാടക സംഘത്തോടൊപ്പമെത്തിയ 25 കാരി പ്രസവിച്ചത് മാസം തികയാതെ,  ഗർഭാവസ്ഥയിൽ തന്നെ കുട്ടി മരിച്ചിരുന്നു

കോഴിക്കോട് കത്തീഡ്രൽ വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; തീർത്ഥാടക സംഘത്തോടൊപ്പമെത്തിയ 25 കാരി പ്രസവിച്ചത് മാസം തികയാതെ, ഗർഭാവസ്ഥയിൽ തന്നെ കുട്ടി മരിച്ചിരുന്നു

April 17, 2026
ലെബനനും ഇസ്രയേലും പത്തു ദിവസത്തെ വെടിനിർത്തലിന് ധാരണയായെന്ന് ട്രംപ്; ‘തുടർ ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും തലവന്മാരെ  വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ട്‘

ലെബനനും ഇസ്രയേലും പത്തു ദിവസത്തെ വെടിനിർത്തലിന് ധാരണയായെന്ന് ട്രംപ്; ‘തുടർ ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും തലവന്മാരെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ട്‘

April 17, 2026
മണ്ഡല പുനർനിർണ്ണയം: ‘ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശങ്ക വേണ്ട; സീറ്റൊന്നും കുറയില്ല; 50 ശതമാനം വർധനവുണ്ടാകും, 33 ശതമാനം വനിതകൾക്ക് സംവരണം ചെയ്യുമ്പോൾ, 543 സീറ്റുകളും തുറന്നുകിടക്കും, അവിടെ സ്ത്രീകൾക്കും മത്സരിക്കാം‘- അമിത് ഷാ

മണ്ഡല പുനർനിർണ്ണയം: ‘ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശങ്ക വേണ്ട; സീറ്റൊന്നും കുറയില്ല; 50 ശതമാനം വർധനവുണ്ടാകും, 33 ശതമാനം വനിതകൾക്ക് സംവരണം ചെയ്യുമ്പോൾ, 543 സീറ്റുകളും തുറന്നുകിടക്കും, അവിടെ സ്ത്രീകൾക്കും മത്സരിക്കാം‘- അമിത് ഷാ

April 17, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.