BREAKING NEWS വീഡിയോയ്ക്ക് നിയമസാധുതയുണ്ട്!! നിധീഷ് മുരളീധരനെതിരെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും ആത്മഹത്യാ പ്രേരണക്കുറ്റത്തിനും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യാം- യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പോലീസിനു നിയമോപദേശം October 16, 2025
BREAKING NEWS വീട്ടുകാരുടെ വാദം ശരി, 9 വയസുകാരി മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം കാരണമല്ല, കുട്ടിക്ക് ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയ, പിതാവ് ഡോക്ടറെ വെട്ടിയ സംഭവത്തിൽ കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് October 16, 2025
BREAKING NEWS പിടിമുറുകുന്നു… മമ്മൂട്ടി ഹൗസിലും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിലും ഇഡി റെയ്ഡ്, ഭൂട്ടാൻ കാർ കടത്തിനു പിന്നിൽ വൻ ശൃംഖലയെന്ന് അന്വേഷണ സംഘം, വാഹനങ്ങൾ കടത്തിയത് വ്യാജ രേഖകളും ആർടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ച് October 8, 2025
LATEST UPDATES നെതന്യാഹുവിനെ വിശ്വസിക്കാൻ കൊളളില്ല, വെടിനിർത്തലിന് അരികിലെത്തുമ്പോൾ അട്ടിമറിക്കുന്നത് ഇസ്രയേൽ!! സൈന്യം പൂർണമായും യുദ്ധത്തിൽ നിന്ന് പിന്മാറണം, ഗാസയിൽ സ്ഥിരമായ വെടിനിർത്തൽ വേണം, ആറ് ഉപാദികൾ മുന്നോട്ടുവച്ച് ഹമാസ് October 8, 2025
BREAKING NEWS സ്കൂൾ വിട്ടുവരുമ്പോൾ വഴിയിൽ വച്ചു വാക്കുതർക്കം, യുവാവ് വീട്ടിൽ നിന്ന് ബ്ലേഡെടുത്തുകൊണ്ടു വന്ന് പ്ലസ്ടു വിദ്യാർഥിയുടെ കഴുത്തറുത്തു!! കഴുത്തിൽ പത്തോളം തുന്നലുകൾ, കൊടുക്രൂരത കാട്ടിയത് വിദ്യാർഥിയെ ഓടിച്ചിട്ടു പിടിച്ചുനിർത്തി, കുളത്തൂർ സ്വദേശി അറസ്റ്റിൽ October 8, 2025
BREAKING NEWS മതം മനുഷ്യനെ മയക്കുന്ന ലഹരി…എത്ര ദീർഘവീക്ഷണമുള്ള കണ്ടെത്തൽ, നീതിന്യായ വ്യവസ്ഥയുടെ കാവലാൾക്കു പോലും ഈ ഗതിയെങ്കിൽ ഈ രാജ്യത്തെ ഒരു സാധാരണ പൗരന്റെ അവസ്ഥ എന്ത്? October 8, 2025
BREAKING NEWS വാഹനങ്ങളുടെ ഉടമകളുടെ പേരുവിവരങ്ങൾ പുറത്തു വിട്ടത് എന്തിന്? സ്വർണം പിടിച്ചെടുക്കുന്നതു പോലെയല്ല വാഹനങ്ങൾ… കസ്റ്റംസിന്റെ വാദങ്ങൾ വിലപ്പോയില്ല!! ദുൽഖറിന് വാഹനം വിട്ടുകിട്ടാൻ കസ്റ്റംസിനെ സമീപിക്കാം, ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണം- ഹൈക്കോടതി October 7, 2025
BREAKING NEWS ‘ഉണ്ണികൃഷ്ണന് പോറ്റി ഒരു മറ മാത്രം, അമ്പല കള്ളന്മാർ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്, എല്ലാം ഇപ്പോള്‍ പരസ്യമായി പറയാനാകില്ല’!! മുന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് എംപി October 7, 2025
BREAKING NEWS സ്വർണം കളവുപോയ വിഷയം മാത്രമല്ലിത്, ക്ഷേത്ര വിശ്വാസത്തേയും ആചാരത്തേയും ബാധിക്കുന്നത്!! ഹൈക്കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണം വേണം, ദേവസ്വം മന്ത്രി രാജി വയ്ക്കണം സണ്ണി ജോസഫ്, 9ന് പത്തനംതിട്ടയിൽ പ്രതിഷേധ സംഗമം, സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്യോതി October 7, 2025
BREAKING NEWS ‘എനിക്ക് മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ ഇനിയും അവസരം കിട്ടിയിട്ടില്ല’- അടൂർ!! ‘ഇങ്ങേരുടെ പടത്തിൽ അഭിനയിക്കാത്തത് കൊണ്ട് മോഹൻലാൽ സൂപ്പർസ്റ്റാർ ആയി’- തഗ് കമെന്റുമായി നടൻ ബൈജു October 7, 2025
BREAKING NEWS ‘അമേരിക്ക ഫസ്റ്റ് എന്നാൽ അമേരിക്ക ഒറ്റയ്ക്കാണെന്നല്ല’!! അമേരിക്കയെ ലക്ഷ്യമിട്ട് ഇറാൻ ‘8000 കി.മീ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കുന്നു, 46 ബന്ദികളുടെ മോചനത്തോടെ ഗാസയിൽ തുടങ്ങിയത് ഗാസയിൽ തന്നെ അവസാനിക്കും, പക്ഷെ ദൗത്യങ്ങൾ ഇനിയും ബാക്കി- നെതന്യാഹു October 7, 2025
BREAKING NEWS ചെമ്പെന്ന് രേഖപ്പെടുത്തി ശ്രീകോവിലിന്റെ കട്ടിളപ്പാളികളും കടത്തി, ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ- ബി മുരാരി ബാബുവിന്റെ വെളിപ്പെടുത്തൽ October 7, 2025