BREAKING NEWS ബന്ധങ്ങളില്ലാത്ത സ്ത്രീകളെ വശീകരിച്ച് ആഭരണങ്ങളും പണവും കൈക്കലാക്കി കൊല്ലുന്ന മനോവൈകൃതമുള്ള കുറ്റവാളിയാണ് സെബാസ്റ്റ്യൻ…കുറ്റപത്രം!! മൂവരേയും കൊന്നത് സെബാസ്റ്റ്യൻ തന്നെ, പക്ഷെ മൃതദേഹാവശിഷ്ടങ്ങൾ എവിടെ? ബിന്ദു കൊലക്കേസിനു പിന്നാലെ ഐഷ കൊലക്കേസും ക്രൈംബ്രാഞ്ചിന്…ജെയ്നമ്മ കേസിൽ സെബാസ്റ്റ്യനെ പിടിച്ചുകെട്ടാൻ നീക്കം, കുരുക്കായി ഡിഎൻഎ ഫലം February 9, 2026
BREAKING NEWS അവധി വേണമെങ്കിൽ നേരിട്ട് വരണം, മണിക്കൂറുകളോളം കാത്തുനിർത്തുക, അവധി കാര്യം ചോദിച്ച് അവഹേളിക്കുക, ഇഷ്ടപ്പെടാത്ത കാര്യം പറഞ്ഞാൽ ശിക്ഷിക്കുക എസ്എച്ച്ഒമാർക്കെതിരെയുള്ള റൂറൽ എസ്പിയുടെ ക്രൂര വിനോദങ്ങൾ…ഓഫും അവധിയും അനുവദിക്കുന്നതിനായി നിലനിന്നിരുന്ന കീഴ്വഴക്കങ്ങൾ റൂറൽ എസ്പി മാറ്റി, സിപിഒ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നാലെ ഇതേ ആരോപണവുമായി എസ്എച്ച്ഒമാരും February 9, 2026
BREAKING NEWS ‘കോർപ്പറേഷൻ ബിജെപിയെ ഏൽപ്പിക്കൂ, ബാക്കി കാര്യം ഞങ്ങൾ നോക്കിക്കോളാം!! ആർ ശ്രീലേഖയെ ഇനി ഞാൻ മാഡം എന്നേ വിളിക്കൂ, നഗരത്തിന്റെ മുഴുവൻ നേതാവായി ശ്രീലേഖ വരും, അൻപത്തി ആറോളം ഇടങ്ങളിൽ വിജയം സുനിശ്ചിതം- സുരേഷ് ഗോപി November 26, 2025
BREAKING NEWS അയൽ സംസ്ഥാനത്ത് ബിജെപിയുടെ ‘കളി’ ആർക്കും കാണാൻ കഴിയില്ല, പക്ഷെ ആ പരിപ്പ് ബംഗാളിൽ വേവില്ല!! ബംഗാളിൽ നിങ്ങൾ എന്നെ ലക്ഷ്യം വച്ചാൽ തെരുവിലിറങ്ങി രാജ്യത്തെ പിടിച്ചുകുലുക്കും, ബിജെപിക്ക് എന്റെ കളിയിൽ തോൽപ്പിക്കാൻ കഴിയില്ല- എസ്ഐആറിനെതിരെ ആഞ്ഞടിച്ച് മമത ബാനർജി. November 26, 2025
BREAKING NEWS ‘ഞാന്‍ ആ വിഷയത്തെ പറ്റി അന്വേഷിച്ചു, അന്വേഷിച്ചത് രണ്ട് ചീത്ത പറയാന്‍ വേണ്ടിയാണ്, പക്ഷെ മറുപടിയെല്ലാം കേട്ടപ്പോള്‍ എനിക്ക് തോന്നി ഐ വാസ് റോങ്, കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല, ആര് പറഞ്ഞാലും നമുക്കത് പ്രശ്നമല്ല, രാഹുല്‍ സജീവമായി രംഗത്തുവരണം, അദ്ദേഹത്തിനൊപ്പം ഞാന്‍ വേദി പങ്കിടും’- സുധാകരൻ November 26, 2025
BREAKING NEWS ശക്തമായ വയറുവേദന; പരിശോധനയിൽ 16കാരി ഗർഭിണി, സീനിയർ വിദ്യാർത്ഥിയായ പത്തൊൻപത്കാരനെതിരെ പോക്സോ കേസ് November 25, 2025
BREAKING NEWS പ്രചാരണത്തിനിറങ്ങും; പ്രചാരണത്തില്‍ പങ്കെടുക്കരുതെന്നും പങ്കെടുക്കണമെന്നും ഒരു നേതാവും പറഞ്ഞിട്ടില്ല, ശക്തമായ തിരിച്ചുവരവിനൊരുങ്ങി രാഹുൽ മാങ്കൂട്ടത്തിൽ November 25, 2025
BREAKING NEWS ആൾതാമസമില്ലാത്ത വീട് പൊളിച്ചു മാറ്റുന്നതിനിടെ അപകടം; ഭിത്തി ഇടിഞ്ഞ് ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം November 25, 2025
BREAKING NEWS ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിൽ; ചിക്കൻ കഴുകുന്നത് ക്ലോസറ്റിന് മുകളിൽ വച്ച്; പന്തളത്ത് അതിഥി തൊഴിലാളികൾ നടത്തിയിരുന്ന മൂന്ന് ഹോട്ടലുകൾക്ക് പൂട്ട് November 25, 2025
BREAKING NEWS 12 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി; ഗ്രാമം അഗ്നിക്കിരയാക്കി; നൈജീരിയയിൽ ബൊക്കോ ഹൊറാം ഭീകരരുടെ ആക്രമണം November 25, 2025
BREAKING NEWS ഒൻപതുമാസം വേദന സഹിച്ച് ആശുപത്രിയിൽ; ഭർത്താവ് മെർക്കുറി കുത്തിവച്ചു, ഭ്രാന്തിയെന്ന് വിളിച്ച് മുറിയിൽ പൂട്ടിയിട്ടു, വേദനകൾക്കൊടുവിൽ മരണത്തിന് കീഴടങ്ങി യുവതി November 25, 2025
BREAKING NEWS സുബീൻ ഗാർഗിൻറേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി; പിന്നിൽ ഞെട്ടിക്കുന്ന കാരണങ്ങൾ November 25, 2025