BREAKING NEWS തോരാ മഴ; സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, കണ്ണൂരിൽ മൂന്ന് താലൂക്കുകളിലും അവധി; 4,5,6,10 തീയതികളിലെ PSC പരീക്ഷകളും മാറ്റി August 3, 2026
BREAKING NEWS ‘പിണറായി വിജയൻ പാർട്ടി സമ്മേളനത്തിന് ഹെലികോപ്റ്ററിൽ പാർട്ടി സമ്മേളനത്തിന് പോയിട്ടില്ല; സതീശന്റെ വാദം തികച്ചും തെറ്റാണ്‘; എം.വി ഗോവിന്ദൻ; ‘ വലിയ തിരുത്തലുകൾ ‘ ലക്ഷ്യമിട്ട് സി.പി.എം വിപുലീകൃത സംസ്ഥാന സമിതി യോഗം കോഴിക്കോട് August 3, 2026
BREAKING NEWS ജനറൽ സെക്രട്ടറിയെ ആർക്കും തള്ളിപ്പറയാൻ പറ്റില്ല, അങ്ങനെ ചെയ്താല്‍ അവന്റെ അഡ്രസ് കാണില്ല, വർഷങ്ങളായി അംഗത്വം കിട്ടാതിരിക്കുന്നവർക്ക് കൊടുക്കണ്ടേ?? പ്രവർത്തനം നോക്കിയാണ് ആളുകളെ മാറ്റുന്നത്, പരാതിയുണ്ടെങ്കിൽ കേസ് കൊടുക്ക്- സുകുമാരന്‍ നായര്‍ June 20, 2026
BREAKING NEWS ഈ പദ്ധതികളൊന്നും ഇക്കൊല്ലം നടപ്പാക്കാന്‍ കഴിയില്ല, കല്ലിടാനേ സാധിക്കൂ, ആകാശവും ഭൂമിയും വെള്ളവുമെല്ലാം സ്വകാര്യവത്കരിച്ചു, മംഗലാപുരത്ത് പോയതെന്തിനാണെന്ന് ബജറ്റ് പുറത്ത് വന്നപ്പോള്‍ മനസിലായി- എം വി ഗോവിന്ദന് June 20, 2026
BREAKING NEWS നികുതി കുറച്ച് നാട്ടില്‍ മദ്യം ഒഴുക്കാനാണ് യുഡിഎഫ് ശ്രമം, വീര്യം കുറഞ്ഞ മദ്യമെന്ന പേരിലിറക്കുന്നത് സ്പിരിറ്റ് ഉപയോഗിച്ച് നിർമിക്കുന്ന മദ്യം, ഇതിനു പിന്നില്‍ കര്‍ണാടക ലോബി, 600 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായിരിക്കുന്നത്, രൂകര്ഷ വിമര്‍ശനവുമായി എം ബി രാജേഷ് June 20, 2026
BREAKING NEWS തുർക്കിയെ കെട്ടു കെട്ടിച്ച് പരാഗ്വെ; എതിരാളികൾ പത്തുപേരായിരുന്നെങ്കിലും ടർക്കി പടയ്ക്ക് പിടിച്ചു നില്ക്കാനായില്ല; 1-0യ്ക്ക് നിരാശയോടെ മടക്കം June 20, 2026
BREAKING NEWS ഹൈവേ പട്രോളിങിനിടെ കാറിടിച്ച് തെറിപ്പിച്ചു; രണ്ട് പോലീസുകാരുടെ കാലുകൾ മുറിച്ചു നീക്കി; സംഭവം കാഞ്ഞങ്ങാട് June 20, 2026
BREAKING NEWS “മരിക്കുംവരെ പദവിയിൽ തുടരാൻ ആഗ്രഹമില്ല, സ്ഥാനമാനങ്ങൾ തനിക്ക് വേണ്ട”, കെ ബി ഗണേഷ്കുമാറിനെ എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽനിന്ന് പുറത്ത് June 20, 2026
BREAKING NEWS ‘എനിക്ക് എവിടെയെങ്കിലും ഇരിക്കാൻ ഇടം തന്നാൽ പെൻഡിങ് വർക്കുകൾ ഞാൻ തീർക്കും; ശരിയാണ്, കമ്മ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായിട്ടുണ്ട് ‘: ഡോ. കെ.ജെ. റീന; ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ഇന്നും ‘ കസേര കളി’ June 20, 2026
BREAKING NEWS ‘കുറ്റ്യാടി സംഭവത്തിന്റെ പേരിൽ ‘ഓപ്പറേഷൻ തൂഫാനെ ‘ കരിവാരിത്തേയ്ക്കരുത്; എല്ലായിടത്തും അങ്ങനെയല്ല; നിരപരാധികൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് പോലീസിന് നിർദ്ദേശം നല്‍കിയിട്ടുണ്ട് ‘: രമേശ് ചെന്നിത്തല; ഇതുവരെ 3080 കേസുകൾ, 3313 പേർ അറസ്റ്റിലായി June 20, 2026
BREAKING NEWS 17കാരിയ്ക്ക് നേരെ പീഡന ശ്രമം; കണ്ണൂരിൽ സിപിഎം പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിൽ June 20, 2026
BREAKING NEWS ‘നിങ്ങൾ മിണ്ടരുത്; ഞാൻ സംസാരിക്കുന്നത് കണ്ണിൽപ്പെടുന്നില്ലേ? ‘: യു.എൻ പൊതുയോഗത്തിൽ വാക്കേറ്റം; ഇസ്രായേൽ പ്രതിനിധിക്കെതിരെ യുഎൻ ഉദ്യോഗസ്ഥയുടെ പ്രതിഷേധം; ‘നിങ്ങൾ ഞങ്ങളെ മാത്രം ഉന്നമിട്ട് പക്ഷപാതപരമായി ഇടപെടുന്നു’ June 20, 2026