BREAKING NEWS തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചയുടൻ സ്ഥാനാർത്ഥി പ്രഖ്യാപനം, ചർച്ചകൾ അന്തിമഘട്ടത്തിൽ, മുസ്ലിം ലീഗുമായി ഒരു പ്രശ്നവുമില്ല, അവർ ഒരു സീറ്റും കൂടുതൽ ചോദിച്ചിട്ടില്ല, സീറ്റ് വെച്ച് മാറുന്നതെല്ലാം അവസാന ഘട്ടത്തിൽ- വി ഡി സതീശൻ, March 15, 2026
BREAKING NEWS കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന്, വാർത്താ സമ്മേളനം വൈകുന്നേരം 4ന് March 15, 2026
BREAKING NEWS കുടുംബ വഴക്ക് മുതലെടുത്ത് നാലുവയസുകാരിയെ പീഡിപ്പിച്ചു, പോക്സോ കേസിൽ അറസ്റ്റിലായ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി January 14, 2025
BREAKING NEWS കറുത്തിട്ടാണ്, തടിച്ചിട്ടാണ്, കുള്ളനാണ് തുടങ്ങിയ പരാമർശങ്ങള് ഒഴിവാക്കണം…!! എന്തിനുവേണ്ടിയാണ് ഈ മനുഷ്യൻ ഇങ്ങനെയെല്ലാം ചെയ്യുന്നത്..? ദൃശ്യങ്ങൾ പരിശോധിക്കവേ കോടതി, ജയിലിൽനിന്ന് പുറത്തിറങ്ങാൻ ബോബി എന്ത് വിട്ടുവീഴ്ചയ്ക്കും തയാറാണ്, നടിക്കെതിരെ ജാമ്യഹർജിയിൽ പറഞ്ഞ കാര്യങ്ങൾ പിൻവലിച്ചു… January 14, 2025
BREAKING NEWS ഭാര്യമാരെയും പങ്കാളികളെയും ഒപ്പം താമസിപ്പിക്കുന്നതിൽ സമയപരിധി, ഒന്നര മാസത്തിലധികം നീണ്ടു നിൽക്കുന്ന പര്യടനങ്ങളിൽ രണ്ടാഴ്ച ഒപ്പം താമസിക്കാം, ടീം ബസുകളിൽ താരങ്ങൾ ഒരുമിച്ച് യാത്രചെയ്യുന്നത് നിർബന്ധമാക്കും, കുടുംബത്തോടൊപ്പം ദീർഘകാലം താമസിക്കുന്നത് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നു- താരങ്ങൾക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി ബിസിസിഐ January 14, 2025
BREAKING NEWS കയ്യിൽ പണമില്ലായിരുന്ന ബോബിക്ക് 200 രൂപ നൽകി, ഒരു ഉന്നത ഉദ്യോഗസ്ഥൻ നേരിട്ടെത്തി അടുപ്പക്കാർക്ക് കാണാനുള്ള അവസരമൊരുക്കിക്കൊടുത്തു, ബോബിയെ കാണാനെത്തിയത് ജയിൽ സന്ദർശന പട്ടികയിൽ പേര് ചേർക്കാതെ, സംസാരം സൂപ്രണ്ടിന്റെ മുറിയിലിരുന്ന്. ബോബി ചെമ്മണ്ണൂരിന് ജയിലിൽ പ്രത്യേക പരിഗണന?- സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി January 14, 2025
BREAKING NEWS കല്യാണി പ്രിയദർശൻ – നസ്ലൻ ചിത്രത്തിൻ്റെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം… അതിരപ്പിള്ളിയിൽ വച്ചാണ് ഒറ്റയാൻ്റെ ആക്രമണം ഉണ്ടായത്…!! January 14, 2025
BREAKING NEWS കാമ്പ, ഇൻഡിപെൻഡൻസ് പാനീയങ്ങൾ, ലഘുഭക്ഷണം, വിശ്രമകേന്ദ്രങ്ങൾ.., ദിശാ നിർദേശങ്ങൾ…, ദശലക്ഷക്കണക്കിന് തീർത്ഥാടകർക്ക് സുരക്ഷിത സൗകര്യങ്ങൾ ഒരുക്കും…!! മഹാ കുംഭ് 2025-ൽ പങ്കാളികളായി റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ്..!!! January 14, 2025
BREAKING NEWS “ആരെയെങ്കിലും കൊല്ലണമെന്ന് തീരുമാനിച്ചിരുന്നു..!! അതിനായി നഗരത്തിൽ ചുറ്റി നടന്നു…!! അവളെ പരിചയപ്പെട്ടത് ജോലികഴിഞ്ഞ് മടങ്ങുമ്പോൾ, കൊല്ലണോയെന്നറിയാൻ ടോസ് ഇട്ടു നോക്കി.., ഹെഡ് വീണു…!!! അവളെ ഞാൻ കൊന്നു…, മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു..!!!”- കോടതിയിൽ 20 കാരൻ്റെ വെളിപ്പെടുത്തൽ… January 14, 2025
BREAKING NEWS വയനാട് ദുരന്തം; കാണാതായവരെ മരിച്ചവരായി കണക്കാക്കും, ധനസഹായം അടുത്ത ബന്ധുക്കൾക്ക് കൈമാറും, പ്രാദേശിക തലത്തിലും സംസ്ഥാനതലത്തിലും സമിതികൾ രൂപികരിച്ച് പട്ടിക തയാറാക്കും, വിവരങ്ങൾ ശേഖരിക്കുക പോലീസ് സ്റ്റേഷനുകളിൽ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ January 14, 2025
BREAKING NEWS അമരക്കുനിയിൽ ഭീതിവിതച്ച കടുവ കാപ്പിത്തോട്ടത്തിൽ, മയക്കുവെടി വയ്ക്കൽ ദുഷ്കരമെന്ന് ഡിഎഫ്ഒ, തീരുമാനമെടുത്തെത്തിയപ്പോഴേക്കും കടുവയെ കാണാനില്ല, വീണ്ടും തെരച്ചിൽ, നാല് വളർത്തുമൃഗങ്ങളെ കടിച്ചുകൊന്നു January 14, 2025
BREAKING NEWS മാതാപിതാക്കൾക്കൊപ്പം ക്ഷേത്ര ദർശനത്തിനു പോയി, മകളെ കാണാതെ അന്വേഷിച്ചെത്തിയ അച്ഛനുമമ്മയും കാണുന്നത് പീഡനത്തിനിരയായി ബോധമില്ലാതെ കിടക്കുന്ന 14 കാരിയെ, പോലീസുകാരൻ അറസ്റ്റിൽ January 14, 2025