BREAKING NEWS കഴിഞ്ഞ തവണ സഞ്ജുവായിരുന്നെങ്കിൽ ഇത്തവണ ഹെൻട്രിയുടെ ഇര അഭിഷേക്…. ഗോൾഡൻ ഡക്കിൽ അഭിഷേക് ശർമ പുറത്ത്!! എട്ടു റൺസുമായി നായകനും!! നാലാമനായി റിങ്കു കളത്തിൽ, ഇന്ത്യക്കുമുന്നിൽ 216 ന്റെ വിജയലക്ഷ്യമുയർത്തി ന്യൂസിലൻഡ് January 28, 2026
BREAKING NEWS സൂപ്പർ സിക്സിൽ സിംബാബ്വെയുടെ മടയിൽ കയറി കുഞ്ഞെറുക്കൻമാരുടെ ‘സിക്സി’ന്റെ കളി… ആറു ബോളിൽ 6 വിക്കറ്റ്!! എറിഞ്ഞിട്ട് ഉദ്ധവും ആയുഷും, മൂന്നാം അതിവേഗ അർധ സെഞ്ചുറി കുറിച്ച് വൈഭവ്, അഞ്ചാമനായെത്തി അപരാജിയ സെഞ്ചുറി കുറിച്ച് വിഹാൻ (109*), സിംബാബ്വെയ്ക്കെതിരെ 204 റൺസിന്റെ പടുകൂറ്റൻ ജയം, ഇംഗ്ലണ്ടിനെ പിന്തള്ളി പട്ടികയിൽ ഇന്ത്യ ഒന്നാമത് January 28, 2026
BREAKING NEWS ‘ചേട്ടനോടാണോ മോനെ നിന്റെ തല്ലുകൊള്ളിത്തരം, നല്ല പെട കിട്ടാത്തതിന്റെയാ’… കളിക്കളത്തിൽ ചിരി പടർത്തി ധോണി- ചാഹർ കുറുമ്പ്- വീഡിയോ March 24, 2025
BREAKING NEWS വയസ് 43 ആയില്ലേ കൊഞ്ചം ഒതുങ്ങിക്കൂടേ മാഷേ… കാൽ നെല്ലിട ഒന്നനങ്ങിയോയെന്ന് സൂര്യനുപോലുമറിയില്ല, കണ്ണിമ ചിമ്മുന്ന വേഗത്തിൽ ധോണിയുടെ അത്ഭുത സ്റ്റംപിങ്, കിളിപോയി അംപയറും സഹതാരങ്ങളും- വീഡിയോ March 23, 2025
BREAKING NEWS ഷെയ്ക് ഹാൻഡിനായി കൈനീട്ടി കോലി, ആലുവ മണപ്പുറത്ത് കണ്ട പരിചയം കാണിക്കാതെ റിങ്കു സിങ്… ബെയ്സിലിന്റെ യൂണിവേഴ്സലിൽ ഇനി കോലിയും- വീഡിയോ March 23, 2025
BREAKING NEWS എന്തോന്നാടാ ഇത്!!, ശിവനേ എന്റെ തല… ഒറ്റബോളിൽ മാറ്റിവച്ച ഹെൽമറ്റ് വെങ്കടേഷ് അയ്യരെ കൊണ്ട് തലയിൽ വെപ്പിച്ച് ക്രുനാൽ പാണ്ഡ്യ, അടുത്ത ബോളിൽ കുറ്റിയും തെറുപ്പിച്ചു- വീഡിയോ March 23, 2025
BREAKING NEWS സ്ത്രീധനം ചോദിക്കുന്നത് കുറ്റമാണെങ്കില് ജീവനാംശവും കുറ്റകരം: ചാഹലിൽ നിന്നും വിവാഹമോചനം നേടിയതിനു പിന്നാലെ ധനശ്രീ വർമയ്ക്കെതിരെ രൂക്ഷ വിമർശനം March 23, 2025
LATEST UPDATES സണ്റൈസേഴ്സ് ഹൈദരാബാദ് ടീം ബാറ്റിങ്ങിനിറങ്ങുമ്പോള് കാത്തിരിക്കുന്നത് പുതിയ റെക്കോര്ഡുകള്; എന്നാല് അത് അത്ര ഈസി ആല്ല, ഏതു വലിയ ലക്ഷ്യവും കീഴടക്കാന് കരുത്തുള്ള രാജസ്ഥാന് റോയല്സിനെയാണ് അവര് നേരിടേണ്ടത് March 23, 2025
BREAKING NEWS IPL മാമാങ്കത്തിന് ഇന്ന് കേളികൊട്ടുയരും… ഇനിയുള്ള രണ്ടുമാസക്കാലം ക്രിക്കറ്റ് പൂരം, പൂരം കൊടിയേറ്റുന്നത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഏറ്റുമുട്ടലോടെ March 22, 2025
BREAKING NEWS പരിക്ക് അഭിനയിച്ച് ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് പിന്മാറി: കാറോട്ട മത്സരം കാണാൻ പോയ ഓസീസ് താരം ഉസ്മാൻ ഖവാജ വിവാദത്തിൽ March 22, 2025
BREAKING NEWS വിവാഹമോചനം നേടിയ അന്നുതന്നെ ചെഹലിനിട്ട് പണികൊടുത്ത് മുൻ ഭാര്യ!! ഭർത്താവിനാൽ വഞ്ചിക്കപ്പെട്ട ഭാര്യ, മറ്റുള്ളവരുടെ മുന്നിലിട്ട് ഭാര്യയെ തല്ലുന്ന ഭർത്താവ്… ഒരു ചതിയനായ ഭർത്താവിന്റ കഥ പറയുന്ന മ്യൂസിക് വീഡിയോയുമായി ധനശ്രീ വർമ March 21, 2025
BREAKING NEWS സ്വന്തം നാട്ടിൽതന്നെ അപമാനിക്കപ്പെട്ടു, അവർ കൂക്കി വിളിച്ചു, ഒരു കളിക്കാരനും നേരിടേണ്ടിവന്നിട്ടില്ല ഇത്രയും അപമാനവും മാനസിക സമ്മർദവും!! പക്ഷെ അവൻ സിംഹത്തെപ്പോലെ പോരാടി വിജയകരമായി തിരിച്ചുവന്നു… ഒരു ബയോപിക് ഇറങ്ങുകയാണെങ്കിൽ ഹാർദിക് പാണ്ഡ്യ ഒരു പാഠം- മുഹമ്മദ് കൈഫ് March 20, 2025