BREAKING NEWS വനിതാ ഹോക്കിയിൽ ഉസ്ബെക്കിസ്ഥാനെ ഒന്നടിക്കാൻ പോലും സമ്മതിക്കാതെ ടീം ഇന്ത്യ (19-0)!! ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ചരിത്ര റിക്കോർഡുമായി ദീപിക, ആ സ്റ്റിക്കിൽ നിന്ന് മാത്രം പിറന്നത് 8 ഗോളുകൾ September 20, 2026
BREAKING NEWS ഏഷ്യൻ ഗെയിംസിൽ കോഴിക്കോട് തിരുവമ്പാടിക്കാരി വിദർശ വെടിവച്ച് വീഴ്ത്തിയത് വെള്ളി മെഡൽ ; ഷൂട്ടിങിൽ മെഡൽ നേടുന്ന ആദ്യ മലയാളി September 20, 2026
BREAKING NEWS ‘ബുംറ ജി, ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ്, എനിക്ക് ഫുട്ബോൾ ഇഷ്ടമാണ്, നിങ്ങൾ ഫുട്ബോളിനെ ഇത്രത്തോളം ഉയരങ്ങളിൽ എത്തിക്കുന്നു”… രാംചരൺ, ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ!! ആവേശത്തിനിടെ സംഭവിച്ച ഒരു ‘മനുഷ്യസഹജമായ പിഴവ്’- മാപ്പ് പറഞ്ഞ് നടൻ May 24, 2026
BREAKING NEWS ലോകോത്തര ബോളർമാരെ അടിച്ചു തൂഫാനാക്കിയ മൊതലാ കഴുത്തിന്റെ അപ്പുറവും ഇപ്പുറവുമായി പാന്റ്സിന്റെ ഓരോ കാലും തൂക്കി ആ പോകുന്നത്!! പുരസ്കാരവും വാങ്ങി പോകുന്ന വഴി ആദ്യം കാലിൽ കിടന്ന ഷൂസ് ഊരിമാറ്റി, നിന്ന നിൽപ്പിൽ പാന്റ്സ് ഊരി കഴുത്തിൽ കൂടിയിട്ട് ഒറ്റപ്പോക്ക്… അന്തംവിട്ട് നോക്കി സുനിൽ ഗാവസ്കർ, വൈഭവ് സൂര്യവംശിയുടെ കുട്ടിത്തം സോഷ്യൽ മീഡിയയിൽ വൈറൽ- VIDEO May 23, 2026
BREAKING NEWS ‘മാതൃത്വം നമ്മുടെ രാജ്യത്ത് ആഘോഷിക്കപ്പെടുന്നു, അത് ഒരാളുടെ ദോഷത്തിനായി സംഭവിക്കണോ? പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കരുത്!! 2025 ജൂലായിൽ അവൾ അമ്മയായി, ഇപ്പോൾ മേയ്, നിങ്ങൾ അവൾക്കായി മാനദണ്ഡങ്ങൾ മാറ്റിയെന്ന് എന്തുകൊണ്ട് അനുമാനിച്ചുകൂടാ’? വിനേഷ് ഫോഗട്ടിനെതിരായ WFI നടപടിയെ അതിരൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി May 22, 2026
BREAKING NEWS സീസണിന്റെ ആദ്യം മുതൽ ദുരന്തമായി ചെന്നൈ നായകൻ… ഗുജറാത്ത് ടൈറ്റൻസിന് 89 റൺസിന്റെ പടുകൂറ്റൻ ജയം, വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത് ശിവയുടെ 47 റൺസ്!! പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പർ കിങ്സ് പുറത്ത് May 22, 2026
BREAKING NEWS എന്റെ പൊന്നെടാവേ ഇത് വല്ലാത്തൊരു പ്രവചനമായിപ്പോയി, ദേണ്ടെ… ഗില്ലിന്റെ സിറാജ് തന്ത്രത്തിൽ സഞ്ജു വീണു, ആദ്യ ബോളിൽ പുറത്ത്!! സിഎസ്കെയ്ക്ക് മുന്നിൽ റൺമഴ തീർത്ത് ഗുജറാത്ത് ടൈറ്റൻസ്, 230 റൺസ് വിജയ ലക്ഷ്യം, മൂന്ന് വിക്കറ്റുകൾ നഷ്ടമായി May 21, 2026