BREAKING NEWS ആകെ പൊല്ലാപ്പ്; മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ് ഭീഷണി; ഏഷ്യൻ ഗെയിംസ് താരങ്ങളെ ഒഴിപ്പിക്കാൻ സന്നദ്ധമെന്ന് ജപ്പാൻ; ക്രൂയിസ് കപ്പലും മാറ്റിയേക്കും; താമസ സൗകര്യങ്ങളുടെ കാര്യത്തിലെ വിവാദങ്ങൾ കെട്ടടങ്ങും മുമ്പേ മറ്റൊരു പ്രതിസന്ധി September 19, 2026
BREAKING NEWS മത്സരത്തിനിടയിൽ മലവിസർജനം, പിന്മാറാതെ ഓസ്ട്രേലിയൻ ഹൈറോക്സ് അത്ലറ്റ് ജോവാനാ വിയറ്റ്റിക് ഒന്നാം സ്ഥാനം നേടി; മത്സരം തുടർന്നതിന് മാപ്പ് പറഞ്ഞ് കുറിപ്പ്; ‘ആ സമയത്ത് ഞാൻ ട്രാക്കിൽ നിന്ന് ഇറങ്ങിപ്പോകണമായിരുന്നു, ലഭിച്ച പോയിന്റുകൾ ഉപേക്ഷിക്കുന്നു‘ September 18, 2026
BREAKING NEWS ഒരു 15 കാരന്റെ മറ പറ്റി ഇതുവരെ കയറിക്കൂടിയില്ലേ, ഇനി പരാഗിനും സംഘത്തിനും കെട്ടുംപ്രമാണവുമെടുത്ത് വീടുപിടിക്കാം!! ഗില്ലാട്ടത്തിൽ രാജസ്ഥാൻ വീണു, ഗുജറാത്തിന് 7 വിക്കറ്റ് ജയം May 30, 2026
BREAKING NEWS അടിച്ചു പറത്താൻ മാത്രമല്ല, വേണ്ടിവന്നാൽ ക്ഷമയോടെ കളിക്കാനും ചെക്കനറിയാട്ടോ… അർദ്ധസെഞ്ചുറി തികച്ചത് 31 പന്തിൽ!! ഇക്കുറി വീണത് സെഞ്ചുറിക്ക് നാല് റൺസ് അകലെ (96)… തകർച്ചയിൽ നിന്ന് രാജസ്ഥാനെ തോളിലേറ്റിയത് വൈഭവും ജഡേജയും ചേർന്ന്, അവസാന ഓവറുകളിൽ ആളിക്കത്തി ഫെരെയ്ര, ഗുജറാത്തിന് 215 റൺസ് വിജയ ലക്ഷ്യം May 29, 2026
BREAKING NEWS ലോക ക്രിക്കറ്റിലെ തലമൂത്ത കാർന്നോന്മാരുടെ ചർച്ചകൾ മുഴുവൻ വൈഭവെന്ന 15 കാരനെ ചുറ്റിപ്പറ്റി, എതിർ ടീം അവനെ കുരുക്കാൻ മാത്രം പ്ലാൻ എ, ബി, സി… എന്ന ക്രമത്തിൽ തന്ത്രങ്ങൾ മെനയുന്നു!! വൈഭവിനെ ഭയന്ന് ബൗളർമാർ ഇനി അവൻറെ ബാറ്റ് പരിശോധിക്കാൻ ആവശ്യപ്പെട്ട് ഒപ്പിട്ട് പരാതി നൽകേണ്ടി വരും, അങ്ങനെയൊരു പരാതി നൽകിയാലും അതിശയിക്കാനില്ല, അവനെ ബോളർമാർ അത്രമാത്രം ഭയപ്പെടുന്നു- മുൻ ഇന്ത്യൻ താരം May 28, 2026
BREAKING NEWS അടുത്ത കളി കാണാൻ വരുന്നവരുടെ ശ്രദ്ധയ്ക്ക്, സ്വന്തം തല സുരക്ഷിതമാക്കാൻ ഒരു ഹെൽമറ്റ് കയ്യിൽ കരുതിക്കോളു … എട്ടുംപൊട്ടും തിരിയാത്ത കൊച്ചാ കളത്തിൽ!! സൂര്യവംശിയുടെ ബാറ്റിംഗ് താണ്ഡവം, ആർച്ചറുടെ മൂർച്ചയുള്ള ബോളിങ്…സൺറൈസേഴ്സ് എരിഞ്ഞടങ്ങി, റോയൽസിന് 47 റൺസിന്റെ ജയം!! രണ്ടാം ക്വാളിഫയറിൽ ഗുജറാത്തിനെതിരെ May 28, 2026
BREAKING NEWS അങ്ങനെ അതു സംഭവിച്ചു…14 വർഷം മുൻപ് ക്രിസ് ഗെയിൽ കുറിച്ച, പല കൊമ്പന്മാരും തകർക്കാൻ നോക്കിയ ആ പടുകൂറ്റൻ റെക്കോർഡ് ആ 15 കാരന് മുന്നിൽ കടപുഴകി വീണു, ഈ സീസണിൽ ഇതുവരെ പറത്തിയത് 65 സിക്സറുകൾ, 97 റൺസെടുത്ത് പുറത്ത്- video May 27, 2026