BREAKING NEWS പ്രായം 42…പക്ഷെ കളിക്കളത്തിൽ ആ പഴയ അഗ്രസീവ്നസിന് ഒരു മാറ്റവുമില്ല…ഒരോവറിൽ രണ്ട് റൺസിന് രണ്ട് വിക്കറ്റ് പ്രകടനവുമായി എസ്. ശ്രീശാന്ത്, അബുദാബി ടി10 ക്രിക്കറ്റ് ലീഗിൽ പ്ലെയർ ഓഫ് ദ് മാച്ചും ശ്രീശാന്ത് തന്നെ, ആറു റൺസിനു തകർത്തത് ഹർഭജന്റെ ആസ്പിൻ സ്റ്റാലിയൻസിനെ- video November 23, 2025
BREAKING NEWS “അന്തിമ തീരുമാനം എന്റേത്… സൂപ്പർ ഓവറിൽ വൈഭവിനെ ഇറക്കേണ്ടന്ന് തീരുമാനിച്ചു, ഡെത്ത് ഓവറിൽ അശുതോഷിനെയും രമൺദീപിനെയും വിശ്വസിക്കാനായിരുന്നു ഇഷ്ടം, വൈഭവ് പവർപ്ലേ ബാറ്റർ”- തോൽവിയിൽ സ്വയം ന്യായീകരിച്ച് ക്യാപ്റ്റൻ ജിതേഷ് ശർമ November 22, 2025
BREAKING NEWS എന്റെ പിഴ, എന്റെ മാത്രം പിഴ!! കൂടെയുണ്ടായിരുന്നവർ നന്നായി കളിച്ചു, കുറച്ചുകൂടി മികച്ച ഷോട്ടുകൾ കളിക്കാൻ സാധിച്ചിരുന്നെങ്കിൽ സമ്മർദ്ദം അയയുമായിരുന്നു, ആർസിബിക്കെതിരെ രണ്ട് റൺസിന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധോണി May 4, 2025
BREAKING NEWS കിഡ്നിയൊന്നും ചോദിച്ചില്ലല്ലോ ഒരു ബാറ്റല്ലേ ചോദിച്ചുള്ളു!! നിഷ്കളങ്കനായി സൂര്യവംശി, നിനക്ക് 10 ബാറ്റെന്തിനാ? കുറേയുണ്ടല്ലോ, വിരാട് ഭായ്ക്ക് പോലും ഇത്രയും ബാറ്റില്ല- നിതീഷ് റാണയുടെ കണ്ടെത്തൽ- ചിരി പരത്തി കുട്ടിത്താരത്തിന്റെ വീഡിയോ May 3, 2025
BREAKING NEWS അങ്ങനെ കാവ്യാ മാരന്റെ ആ കാശും വെള്ളത്തിലായി, ടീമിനെ അവധി ആഘോഷിക്കാൻ മാലിദ്വീപിലേക്ക് അടച്ച തന്ത്രവും പാളി, സൺറൈസേഴ്സ് ഹൈദരാബാദ് മനോഹരമായി വീണ്ടും തോറ്റു May 3, 2025
BREAKING NEWS സഞ്ജുവിന്റെ പിതാവിനെതിരെ നഷ്ടപരിഹാരത്തിനു കേസ്, ശ്രീശാന്തിനു മൂന്നു വർഷത്തേക്ക് വിലക്ക്- നിലപാട് കടുപ്പിച്ച് കെസിഎ May 2, 2025
BREAKING NEWS ചിന്ന സ്വാമിയിലെ രാഹുലിന്റെ കാന്താര സ്റ്റൈൽ ആഘോഷത്തിന് ഡൽഹിയിൽ മറുപടി കൊടുത്ത് വിരാട് കോഹ്ലി, ചെറുപുഞ്ചിരിയോടെ രാഹുൽ April 28, 2025
BREAKING NEWS പാകിസ്ഥാന്റെ കൈകൾ ശുദ്ധം…തെളിവുകളൊന്നുമില്ലാതെ പാക്കിസ്ഥാനെ പഴിചാരാൻ ഇന്ത്യ ശ്രമിക്കുന്നു, വിവാദ പ്രസ്താവനയുമായി പാക് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി April 27, 2025
BREAKING NEWS ‘‘ലോകകപ്പ് ഇന്ത്യയിൽ കളിക്കാൻ ഞങ്ങൾക്ക് ഒരു താൽപര്യവുമില്ല, ഏഷ്യയിലെ മറ്റെവിടെയായാലും കളിക്കും’’, പാക് വനിതാ ക്രിക്കറ്റ് താരം April 26, 2025
BREAKING NEWS ഇനി പാക്കിസ്ഥാനുമായി യാതൊരു ക്രിക്കറ്റ് ബന്ധവും വേണ്ട, സഹകരണം പൂർണമായും നിർത്താനുള്ള സമയമായെന്ന് സൗരവ് ഗാംഗുലി April 26, 2025
BREAKING NEWS “നിങ്ങളാണ് ഭീകരവാദികൾക്ക് താവളമൊരുക്കുന്നതും അവരെ വളർത്തുന്നതും” പങ്കില്ലെങ്കിൽ എന്തുകൊണ്ട് അപലപിക്കുന്നില്ല ? പാക്കിസ്ഥാൻ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ പാക്ക് താരം ഡാനിഷ് കനേരിയ April 25, 2025
BREAKING NEWS അങ്ങാടിയിൽ തോറ്റതിന്റെ കലി സഹീർ ഖാനോടു തീർത്ത് പന്ത്, എന്നെ നേരത്തേ ഇറക്കാൻ ഞാൻ പറഞ്ഞതല്ലേയെന്നാകും പന്തിന്റെ ചോദ്യമെന്ന് റെയ്ന April 23, 2025