BREAKING NEWS പ്രായം 42…പക്ഷെ കളിക്കളത്തിൽ ആ പഴയ അഗ്രസീവ്നസിന് ഒരു മാറ്റവുമില്ല…ഒരോവറിൽ രണ്ട് റൺസിന് രണ്ട് വിക്കറ്റ് പ്രകടനവുമായി എസ്. ശ്രീശാന്ത്, അബുദാബി ടി10 ക്രിക്കറ്റ് ലീഗിൽ പ്ലെയർ ഓഫ് ദ് മാച്ചും ശ്രീശാന്ത് തന്നെ, ആറു റൺസിനു തകർത്തത് ഹർഭജന്റെ ആസ്പിൻ സ്റ്റാലിയൻസിനെ- video November 23, 2025
BREAKING NEWS “അന്തിമ തീരുമാനം എന്റേത്… സൂപ്പർ ഓവറിൽ വൈഭവിനെ ഇറക്കേണ്ടന്ന് തീരുമാനിച്ചു, ഡെത്ത് ഓവറിൽ അശുതോഷിനെയും രമൺദീപിനെയും വിശ്വസിക്കാനായിരുന്നു ഇഷ്ടം, വൈഭവ് പവർപ്ലേ ബാറ്റർ”- തോൽവിയിൽ സ്വയം ന്യായീകരിച്ച് ക്യാപ്റ്റൻ ജിതേഷ് ശർമ November 22, 2025
BREAKING NEWS കോലിയുടെ വിരമിക്കൽ തീരുമാനത്തിനു പിന്നിൽ ബോർഡർ ഗാവാസ്ക്കർ പരമ്പരയിലെ തോൽവി? രോഹിത്തിനു പിന്നാലെ കോലിയും വിരമിച്ചാൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി? ടെസ്റ്റിൽ നിന്ന് വിരമിക്കാനുള്ള കോലിയുടെ തീരുമാനം മാറ്റണം, ആരാധകർ ബിസിസിഐയോട്!! ഉന്നതൻ കോലിയോട് സംസാരിച്ചതായി റിപ്പോർട്ട് May 10, 2025
BREAKING NEWS അല്ലേലും ആരോടു ചോദിച്ചിട്ടാ വേദി പ്രഖ്യാപിച്ചേ? ഇന്ത്യയെ പിണക്കാനാവില്ല, ഞങ്ങൾക്കു സമ്മതമല്ല!! പിഎസ്എൽ മത്സരങ്ങൾ ആഥിത്യം വഹിത്യം വഹിക്കാൻ വിസമ്മതിച്ച് യുഎഇ, പാക് തീരുമാനം എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡുമായി ചർച്ച നടത്താതെ? May 9, 2025
BREAKING NEWS രാജ്യം യുദ്ധസമാനമായി അവസ്ഥയിൽ, പഞ്ചാബ് കിങ്സ്- ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചു, ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു May 9, 2025
BREAKING NEWS റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനു നേരെ ഡ്രോൺ ആക്രമണം, ആക്രമണം പിഎസ്എൽ പെഷവാർ സൽമി– കറാച്ചി കിങ്സ് മത്സരം ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ്, മറ്റു മത്സരങ്ങൾ കറാച്ചിയിൽ? May 8, 2025
BREAKING NEWS യാത്ര വെല്ലുവിളി, ധരംശാലയിലെ വിമാനത്താവളം അടച്ചു, പഞ്ചാബ് കിങ്സ്– ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ്–മുംബൈ മത്സര വേദികൾ മാറ്റും? May 7, 2025
BREAKING NEWS ഒരു കോടി തന്നില്ലെങ്കിൽ കൊല്ലും !!! മുഹമ്മദ് ഷമിയ്ക്ക് വധഭീഷണി, പോലീസിൽ പരാതി നൽകി സഹോദരൻ May 6, 2025
BREAKING NEWS മോനേ നീ വൈഭവിനെ അനുകരിക്കരുത്, സെഞ്ചുറി നേടാനും തത്രപ്പെടേണ്ടതില്ല!! അനാവശ്യമായി വലിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ച് സമ്മർദ്ദങ്ങൾ ചുമലിൽ വയ്ക്കേണ്ട കാര്യമില്ല, അവന് ഇനിയും ഏറെ ദൂരം പോകാനുണ്ട്’- വൈഭവുമായി താരതമ്യം ചെയ്ത് ആയുഷ് മാത്രെയുടെ പിതാവ് May 5, 2025
BREAKING NEWS ഈഡൻ ഗാർഡൻസിൽ പരാഗിന്റെ ‘പരകായ പ്രവേശം’!! തുടർച്ചയായി ആറ് സിക്സുകൾ, സെഞ്ചുറി നഷ്ടമായത് വെറും 5 റൺസ് അകലെ- വീഡിയോ May 4, 2025
BREAKING NEWS വേണേൽ മാറിക്കോ… അല്ലേൽ ഈ ചെക്കൻ എറിഞ്ഞ് തലപൊളിക്കും!! ഒറ്റയേറിൽ സ്റ്റംപ് രണ്ടായി ഒടിച്ച് വണ്ടർ കിഡ് വൈഭവ്, അന്തംവിട്ട് സഹതാരങ്ങളും സപ്പോർട്ട് സ്റ്റാഫും- വീഡിയോ May 4, 2025