BREAKING NEWS മത്സരത്തിനിടയിൽ മലവിസർജനം, പിന്മാറാതെ ഓസ്ട്രേലിയൻ ഹൈറോക്സ് അത്ലറ്റ് ജോവാനാ വിയറ്റ്റിക് ഒന്നാം സ്ഥാനം നേടി; മത്സരം തുടർന്നതിന് മാപ്പ് പറഞ്ഞ് കുറിപ്പ്; ‘ആ സമയത്ത് ഞാൻ ട്രാക്കിൽ നിന്ന് ഇറങ്ങിപ്പോകണമായിരുന്നു, ലഭിച്ച പോയിന്റുകൾ ഉപേക്ഷിക്കുന്നു‘ September 18, 2026
BREAKING NEWS തുടക്കത്തിലെ അടിച്ചൊതുക്കി, പിന്നാലെ എറിഞ്ഞു വീഴ്ത്തി… അഭിഷേക് തീർത്ത വെടിക്കെട്ട് സെഞ്ചുറിയും സഞ്ജുവിന്റെ സെൻസിബിൽ ഫിഫ്ടിയും അഫ്ഗാനെ 127 റൺസിനെ തകർത്തു, പരമ്പര തൂത്തുവാരി ടീം ഇന്ത്യ September 17, 2026
BREAKING NEWS ‘മാന്യമായെങ്കിൽ അങ്ങനെ, ഇനി അല്ലാ കൈകളിൽ ചെളി പുരട്ടേണ്ടിവന്നാൽ അതിനും ഞങ്ങൾ തയ്യാർ!! എങ്ങനെ വൃത്തികെട്ട കളി കളിക്കണമെന്ന് ഞങ്ങൾക്കറിയാം, ഇന്ന് ചെയ്തത് അതാണ്… ഫുട്ബോളിൽ ശരിയോ, തെറ്റോ ആയ വഴികളില്ല, ഒരേയൊരു വഴിയേയുള്ളൂ, അത് ജയംമാത്രം’- എംബാപ്പെ July 5, 2026
BREAKING NEWS കൊച്ചിനു അധികം ഹൈപ്പ് വേണ്ട, പ്രായം അതാണ്, എല്ലാം മനസിലാക്കാൻ കഴിയില്ല… സൂര്യവംശിയെ പോലൊരാളെ കളത്തിലിറക്കാൻ പ്രായമല്ല കഴിവാണ് കണക്കാക്കേണ്ടത്!! ടി 20 ഫോർമാറ്റിൽ വെെഭവ് സച്ചിനും വിരാടിനും തുല്യൻ, ടെസ്റ്റ്- ഏകദിനങ്ങളിൽ ഇനിയും കഴിവ് തെളിയിക്കാനുണ്ട്’- കപിൽ ദേവ് July 3, 2026
BREAKING NEWS ‘അവനെ കളിക്കാനിറക്കിയിരുന്നേൽ അവരുടെ തുണിയുരിച്ച് കൈയ്യിൽ കൊടുത്തേനെ; ഏത് ലോകോത്തര ഫാസ്റ്റ് ബൗളറായാലും വെറുതെ വിടില്ല; എന്നിട്ടാണ് നിങ്ങളവനെ ബെഞ്ചിലിരുത്തി വെള്ളം ചുമപ്പിക്കുന്നത്‘- വൈഭവിന് അരങ്ങേറ്റ അവസരം നൽകാത്തതിൽ പൊട്ടിത്തെറിച്ച് രവിശാസ്ത്രി July 2, 2026
BREAKING NEWS ശ്രീശാന്തിന് ഇനി കളിക്കാം; 3 വര്ഷ വിലക്ക് പിൻവലിച്ച് കെസിഎ; തെറ്റ് ഏറ്റു പറഞ്ഞ് താരം; കെസിഎല്ലിൽ പുതിയ സീസണിൽ കളത്തിലിറങ്ങാം July 1, 2026
BREAKING NEWS ‘ലോകകപ്പിനേക്കാളും, വ്യക്തിഗത നേട്ടങ്ങളേക്കാളും വലിയ കാര്യങ്ങളുണ്ട്, കഠിനസമയങ്ങളിൽ ഞങ്ങളുടെ കോച്ചിനൊപ്പമുണ്ടാകേണ്ടത് ഞങ്ങളുടെ കടമയാണ്’… ആദ്യ ഗോളിനു ശേഷം ഓടിയെത്തി കോച്ചിനെ ചേർത്തുപിടിച്ച് എംബാപ്പേ!! ‘കിലിയന്റെ ആ പ്രവർത്തി എന്നെ ആഴത്തിൽ സ്പർശിച്ചു’- ഫ്രാൻസ് കോച്ച് ഡെഷാംപ്സ്- Video July 1, 2026