BREAKING NEWS ബാലിസ്റ്റിക് മിസൈൽ പദ്ധതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള ഷരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ക്യാമ്പസും ഗ്യാസ് പ്ലാന്റും തകർത്തു!! ട്രംപ് ഭീഷണി മുഴക്കി മണിക്കൂറുകൾക്കുള്ളിൽ ടെഹ്റാനിൽ പലയിടത്തും വ്യോമാക്രമണം, 18 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്, മരണസംഖ്യ ഉയരും? April 6, 2026
BREAKING NEWS ഇസ്രയേലിലേയ്ക്കുള്ള വിമാന സർവീസുകൾ മെയ് 31 വരെ നിർത്തിവെച്ച് എയർ ഇൻഡ്യ; തീരുമാനം സുരക്ഷാ സാഹചര്യങ്ങളിലെ അനിശ്ചിതത്വവും അപകടസാധ്യതകളും പരിഗണിച്ച് April 6, 2026
BREAKING NEWS പെങ്ങന്മാർ തൂത്തുവാരി, ഇനി ആങ്ങളമാരുടെ ഊഴം; ഏഷ്യാകപ്പിൽ പാക്കിസ്ഥാനെ തുരത്തി ഇന്ത്യൻ പെൺപട; എട്ടു വിക്കറ്റിന്റെ മിന്നും വിജയം February 15, 2026
BREAKING NEWS കേരളത്തിന് ഒന്നും നൽകില്ലായെന്ന് കരുതാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭ്രാന്താണോ? എല്ലാ കാര്യങ്ങളും കേന്ദ്രം ചെയ്യണമെങ്കിൽ പിന്നെ എന്തിനാണ് ഇവിടെയൊരു സംസ്ഥാന സർക്കാർ? ശബരിമല യുവതീപ്രവേശന വിഷയത്തിൽ ബിജെപി നിലപാട് വ്യക്തമാണ്, ആചാരങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി തൊട്ടുകളിക്കാൻ സർക്കാർ മുതിരരുത്… രാജീവ് ചന്ദ്രശേഖർ February 15, 2026
BREAKING NEWS ‘അന്യഗ്രഹ ജീവികളുണ്ടെന്നത് യാഥാർത്ഥ്യമാണ്; അവയെ ഭൂഗർഭ രഹസ്യത്താവളങ്ങളിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന വാദം തെറ്റാണ്, അതൊരിക്കലും സാധ്യമല്ല,അമേരിക്കൻ പ്രസിഡന്റിൽ നിന്ന് പോലും മറച്ചുവയ്ക്കാനാവുന്ന വലിയ ഗൂഢാലോചന നടക്കുന്നുണ്ടെങ്കിൽ അങ്ങനെ സംഭവിക്കാം’ – ഒബാമ February 15, 2026
BREAKING NEWS ഇമ്രാൻ ഖാനെ രഹസ്യമായി ജയിലിൽ നിന്നും ആശുപത്രിയിലേയ്ക്ക് മാറ്റിയെന്ന് പിടിഐ; ‘കുടുബത്തെ പോലും അറിയിച്ചില്ല; ഈ നീക്കം അദ്ദേഹത്തിന്റെ ജീവന് അപകടമുണ്ടാക്കും’ February 15, 2026
BREAKING NEWS ഇറാന്റെ ബോധോദയത്തിനു പിന്നിൽ അമേരിക്കയുടെ നിർണായക നീക്കം!!’ ഉപരോധം നീക്കിയാൽ ആണവ കരാറിനു തയാർ, അവർ തയ്യാറാണെങ്കിൽ ധാരണയിലേക്കുള്ള വഴി തുറന്നിരിക്കുകയാണ്’- മജീദ് തക്ത് റവഞ്ചി February 15, 2026
BREAKING NEWS ഇന്ത്യയ്ക്കും പാകിസ്ഥാനും ചൈനയ്ക്കും ബിഎൻപിയുടെ പ്രത്യേക ക്ഷണം, താരിഖ് റഹ്മാൻ ഭരണകൂടത്തിന്റെ സത്യപ്രതിജ്ഞ 17ന്, നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല February 15, 2026
BREAKING NEWS റഷ്യൻ പ്രതിപക്ഷ നേതാവിനെ പുടിൻ ഭരണകൂടം വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായ് യൂറോപ്യൻ രാജ്യങ്ങൾ; ‘ഡാര്‍ട്ട് തവളകളിലുള്ള ‘എപിബാറ്റിഡിന്‍’എന്ന വിഷമാണ് നവാല്‍നിയുടെ ജീവനെടുത്തത് ; 2020ലും കൊലപ്പെടുത്താനുള്ള ശ്രമം നടത്തി ‘ February 15, 2026
BREAKING NEWS പഹൽഗാമിനുള്ള മറുപടി ഓപ്പറേഷൻ സിന്ദൂർ മാത്രമല്ല പാക്കിസ്ഥാനെ, ഇന്ത്യയുടെ കളി കമ്പനി കാണാൻ കിടക്കുന്നതേയുള്ളു!! പാക്കിസ്ഥാന്റെ ജീവനാഡിക്കിട്ട് തന്നെ ഇന്ത്യയുടെ തട്ട്, ‘ഓപ്പറേഷൻ സവാൽകോട്ട്’, ‘ഇത് ജല ഭീകരവാദം, ഇന്ത്യ ഞങ്ങളെ ഒരിറ്റ് വെള്ളം തരാതെ നശിപ്പിക്കാൻ ശ്രമിക്കുന്നു.’.. എഴുതിപിടിപ്പിച്ച് പാക് മാധ്യമങ്ങൾ February 15, 2026
BREAKING NEWS ഇറാന്റെ ആണവ കേന്ദ്രത്തിന് സമീപം വൻ ഭൂഗർഭ സമുച്ചയം കെട്ടിപ്പെടുക്കുന്നു? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് February 14, 2026
BREAKING NEWS ഒരു കാലത്ത് താരിഖ് റഹ്മാന് വിമർശകർ ചാർത്തിക്കൊടുത്തൊരു പേരുണ്ട് ധിക്കാരി… പിൻവാതിൽ ഭരണം നടത്തുന്നയാൾ…17 വർഷത്തെ പ്രവാസത്തിനു ശേഷം പിതാവ് സ്ഥാപിച്ച ബിഎൻപിയിലൂടെ രാജ്യത്തിന്റെ തലപ്പത്തേക്ക് ചവിട്ടിക്കയറിയത് അനുരഞ്ജനത്തിന്റെ പാതയിലൂടെ!! താരിഖ് ബംഗ്ലദേശിന്റെ പ്രധാനമന്ത്രി പദത്തിലെത്തുമ്പോൾ കാത്തിരിക്കുന്നതെന്ത്? February 14, 2026