BREAKING NEWS വ്യാപാര തർക്കങ്ങൾ പറഞ്ഞുതീർക്കാനുള്ള നീക്കമോ? വീണ്ടും ഇന്ത്യയെ പൊക്കിപ്പറഞ്ഞ് ട്രംപ്!! ഇന്ത്യ വിസ്മയകരമായൊരു രാജ്യം, ഇൻഡോ- പസഫിക് മേഖലയിലെ അമേരിക്കയുടെ പ്രധാന പങ്കാളിയും, പ്രധാനമന്ത്രി മോദിയിൽ ഞങ്ങൾക്ക് ഒരു മികച്ച സുഹൃത്തുണ്ട്- പ്രസിഡൻ്റ് ഡൊണാൾഡ് ജെ. ട്രംപ് December 16, 2025
BREAKING NEWS അക്രമികളുടെ ലക്ഷ്യം ജൂതന്മാർ… സിഡ്നിയിലെ ബോണ്ടി ബീച്ചിൽ കൂട്ടക്കൊല!! ജൂത ആഘോഷത്തിനെത്തിയ നൂറുകണക്കിനാളുകൾക്കിടയിലേക്ക് അക്രമികൾ തുരുതുരെ വെടിയുതിർത്തു, 12 പേർ കൊല്ലപ്പെട്ടു, 29 പേർക്ക് പരുക്ക്, കുട്ടികളേയും വയോധികരേയും പോലും അക്രമികൾ വെറുതെവിട്ടില്ലെന്ന് ദൃക്സാക്ഷികൾ, ഏറ്റുമുട്ടലിൽ ഒരാളെ വധിച്ചു, രണ്ടാമൻ പോലീസ് പിടിയിൽ December 14, 2025
BREAKING NEWS ഇസ്രയേലിൻറെ വ്യോമ- കര ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് ഹിസ്ബുള്ളയ്ക്കുണ്ട്; ഉപാധികൾ ബോധ്യപ്പെട്ടാൽ വെടിനിർത്തലിനു തയാർ: നയീം ഖാസെം November 28, 2024