BREAKING NEWS ഭക്തജനങ്ങളെ കൊളളയടിച്ചിട്ട് അത് ചര്‍ച്ചയാകില്ലെന്ന് പറയുന്നവര്‍ ഇരുട്ടുകൊണ്ട് ഓട്ടയടിക്കുകയാണ്; ശബരിമല വിഷയത്തിൽ ശക്തമായ പ്രതികരണവുമായി ചാണ്ടി ഉമ്മൻ November 24, 2025
BREAKING NEWS 303 വിദ്യാർഥികളിൽ 50 പേർ രക്ഷപ്പെട്ടു, നിരവധി സ്കൂളുകൾ അടച്ചുപൂട്ടി; നൈജീരിയയിൽ തട്ടിക്കൊണ്ടുപോകൽ വ്യാപകം November 23, 2025
BREAKING NEWS പോൾ ആണോ ആ മധ്യസ്ഥൻ- സുപ്രിം കോടതി…നിമിഷപ്രിയയുടെ മോചനത്തിന് പുതിയ മധ്യസ്ഥനെത്തും, ആ ജീവനിൽ ആശങ്കപ്പെടേണ്ട, നല്ലതുമാത്രം സംഭവിക്കും- കേന്ദ്രം, കേസ് ജനുവരിയിലേക്ക് മാറ്റി October 16, 2025
BREAKING NEWS ഊർജ വിഷയത്തിൽ അമേരിക്കയ്ക്കല്ല ഇന്ത്യക്കാരുടെ താൽപര്യങ്ങൾക്കു മുൻഗണന!! രാജ്യത്തിന്റെ ഇറക്കുമതി നയങ്ങൾ പൂർണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കി- ട്രംപിനു മറുപടിയുമായി ഇന്ത്യ October 16, 2025
BREAKING NEWS ‘ഇതൊരു ഭയാനക പ്രക്രിയ, ചില മൃതദേഹങ്ങൾ മൂന്നടി നീളമുള്ള തുരങ്കങ്ങളിൽ, ചില മൃതദേഹങ്ങൾ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ, ഈ മൃതദേഹങ്ങൾ പുറത്തെടുത്ത് അവർ വേർതിരിക്കും… കൂടുതൽ അതിനേക്കുറിച്ച് സംസാരിക്കണ്ട’- ട്രംപ് October 16, 2025
BREAKING NEWS മരിച്ചുകഴിഞ്ഞും മൃതദേഹത്തെ വെറുതെ വിട്ടില്ല…ഇസ്രയേൽ വിട്ടു നൽകിയ മൃതദേഹങ്ങളില്‍ പലതും കണ്ണുകെട്ടിയുള്ളത്, കണ്ണുകള്‍ക്കിടയില്‍ വെടിയേറ്റ പാടുകൾ, ക്രൂരമായി മർദിച്ചതിന്റേയും പീഡിപ്പിച്ചതിന്റേയും മുറിവുകൾ!! മിക്കവരും മരിച്ചതു വധശിക്ഷയ്ക്ക് വിധേയരായി- 90 പലസ്തീനികളുടേയും മൃതദേഹങ്ങൾ തിരിച്ചറിയാനാവുന്നില്ല- ഡോക്ടർമാർ October 16, 2025
BREAKING NEWS ട്രംപിന്റെ തീരുവ ഭീഷണിയിൽ ഇന്ത്യ വീണോ? റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് മോദി എനിക്ക് ഉറപ്പ് നൽകി, ഇനി ചൈനയേയും ഇത് ചെയ്യാൻ ഞങ്ങൾ പ്രേരിപ്പിക്കും, അങ്ങനെ റഷ്യയെ ഒറ്റപ്പെടുത്തും, അതൊരു വലിയ ചുവടുവയ്പ്പാണ്- ട്രംപ്, പ്രതികരിക്കാതെ ഇന്ത്യൻ എംബസി October 16, 2025
BREAKING NEWS ഞങ്ങളുടെ സോയാബീൻ വാങ്ങിയില്ലെങ്കിൽ നിങ്ങളുടെ എണ്ണയും വേണ്ട…നമുക്ക് എളുപ്പത്തിൽ പാചക എണ്ണ സ്വയം ഉത്പാദിപ്പിക്കാൻ കഴിയും, ചൈനയിൽ നിന്ന് അത് വാങ്ങേണ്ട ആവശ്യമില്ല- ട്രംപ്, ചൈന- അമേരിക്ക വ്യാപാരയുദ്ധം അതിന്റെ പാരമ്യത്തിലേക്ക് October 16, 2025
BREAKING NEWS അതിർത്തി കടന്നു വെടിവെപ്പ് നടത്തിയ 15 താലിബാൻകാരെ കൊലപ്പെടുത്തി, പോസ്റ്റുകളും ടാങ്കും തകർത്തു, ആറ് പാക് അർധസൈനികരും കൊല്ലപ്പെട്ടു- പാക്കിസ്ഥാൻ, കൊലപ്പെടുത്തിയത് സാധാരണക്കാരെയെന്ന് അഫ്ഗാനിസ്ഥാൻ October 15, 2025
BREAKING NEWS ചികിത്സയ്ക്ക് കേരളത്തിലെത്തിയ മുൻ കെനിയൻ പ്രധാനമന്ത്രിക്ക് പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം, അന്തരിച്ചു October 15, 2025
BREAKING NEWS ഇന്ത്യയ്ക്കിട്ട് എട്ടിന്റെ പണി, ചൈനയ്ക്കിട്ടുള്ള പതിനാറിന്റെ പണിക്കുള്ള സഹായം തേടി യുഎസ്!! അപൂർവ ധാതുക്കളുടെ വിതരണത്തിലെ ചൈനീസ് ആധിപത്യത്തെ ചെറുക്കാൻ ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി, October 15, 2025
BREAKING NEWS ഇസ്രയേലിന്റെ ചതി വീണ്ടും!! സാമാധാന കരാർ പ്രകാരം സ്വഭവനത്തിലേക്കുള്ള യാത്രക്കിടെ ഇസ്രയേൽ ഡ്രോൺ ആക്രമണം, 9 പലസ്തീനികൾ കൊല്ലപ്പെട്ടു. പുനരധിവാസ മേഖലയിൽ നിലയുറപ്പിച്ചിരുന്ന ഇസ്രയേലി സൈനികരെ സമീപിച്ച ഫലസ്തീനികളേയാണ് സൈന്യം വധിച്ചതെന്നും റിപ്പോർട്ട് October 15, 2025