BREAKING NEWS ‘ഞങ്ങൾ ഇവിടെ കുടുങ്ങിയിരിക്കുകയാണ്, ജീവിക്കാൻ സഹായിക്കണം… നിലവിളികളുമായി നാവികർ’!! 2,000 കപ്പലുകളിലായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്നത് 20,000 നാവികർ, ഭക്ഷണവും വെള്ളവും തീരുന്നു… April 1, 2026
BREAKING NEWS ഐസിസിയിൽ അഡ്വക്കേറ്റിന്റേതായി നൽകിയത് മറ്റൊരു അഭിഭാഷകയുടെ നമ്പർ… സിനിമ ആഭ്യന്തര പരാതി പരിഹാര സമിതി എക്സ്റ്റേണൽ അംഗം അഡ്വ. മുഹമ്മദ് സിയാദ് ഇന്നലെ രാത്രി രാജിവച്ചു, ഇന്ന് സംവിധായകൻ രഞ്ജിത്തിനായി കോടതിയിൽ ഹാജരായി!! കുടുംബ സുഹൃത്തായതിനാൽ വക്കാലത്ത് ഏറ്റെടുത്തെന്ന് ന്യായീകരണം, രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ April 1, 2026
BREAKING NEWS എന്ത് തോന്ന്യാസവും കാണിച്ചിട്ട് അത് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറയരുത്, ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് പ്രവർത്തിക്കാൻ അനുവദിക്കില്ല- എംവി ഗോവിന്ദൻ, ഈ രാജ്യത്ത് ഒരു മൈൽക്കുറ്റി പോലുമുണ്ടാക്കാത്ത ആർഎസ്എസ് ഉന്നത വിദ്യാഭ്യാസ മേഖലയെ എന്തിനാണ് നശിപ്പിക്കുന്നത്?- എം ശിവപ്രസാദ് July 8, 2025
BREAKING NEWS ട്രെയിനിലെ ശുചിമുറിയിൽ ബാഗിലെ തുണികൾക്കിടയിൽ നിന്ന് നവജാത ശിശുവിന്റെ കരച്ചിൽ, അമ്മയെ തേടിയിറങ്ങിയ പോലീസിന് കണ്ടെത്താനായത് ഞെട്ടിപ്പിക്കുന്ന ക്രൂരത, ഒരു വർഷത്തിലേറെയായി അച്ഛനെന്നെ പീഡിപ്പിക്കുന്നു!!, വീട്ടുകാർ സംഭവം മൂടിവച്ചു- പ്രായപൂര്ത്തിയാകാത്ത കുട്ടി July 8, 2025
BREAKING NEWS സൈനികർ കാൽനടയായി സഞ്ചരിക്കുന്ന സമയത്ത് ഹമാസിന്റെ അപ്രതീക്ഷിത തിരിച്ചടി, അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു, സ്ഫോടനം, ആക്രമണം അൽഖസ്സാം ബ്രിഗേഡ് സൈനിക വാഹനത്തിൽ ഘടിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് July 8, 2025
BREAKING NEWS അഖിലേന്ത്യ പണിമുടക്കിൽ കേരളം സ്തംഭിക്കും- തൊഴിലാളി സംഘടനകൾ, നിലവിൽ പണി മുടക്കിൽ നിന്ന് ഒഴിവാകുന്നവ ഇവയൊക്കെ… July 8, 2025
BREAKING NEWS ജ്യോതി മൽഹോത്ര അറസ്റ്റിലായ സമയത്ത് എന്തുകൊണ്ടാണ് റിയാസ് ഈ വിവരം കേരളത്തിലെ ജനങ്ങളോട് തുറന്ന് പറയാതിരുന്നത്? ചാരവൃത്തി പോലുള്ള ഗൗരവതര വിഷയമായിരുന്നിട്ടും കേന്ദ്ര സർക്കാരിനെ ധരിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണ്? എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടോ? – പിവി അൻവർ July 8, 2025
BREAKING NEWS ഒരു കെഎസ്ആർടിസിയും നാളെ നിരത്തിലിറങ്ങില്ല, ഇനി നിരത്തിലിറങ്ങിയാൽ, അപ്പോൾ കാണാം… തടയാൻ തൊഴിലാളികൾ ഉണ്ടല്ലോ- വെല്ലിവിളിച്ച് ടിപി രാമകൃഷ്ണൻ, പണി മുടക്കിൽ പങ്കെടുക്കും July 8, 2025
BREAKING NEWS ‘ഒരേ ഇടവകക്കാരൻ, എന്റെ മുന്നിൽ വന്ന ആദ്യ ആർട്ടിസ്റ്റ്, അതുകൊണ്ട് തന്നെ ആ വ്യക്തി സ്പെഷ്യൽ ആയിരിക്കും, പക്ഷേ, ഞാനത് പ്രതീക്ഷിച്ചില്ല’!! -വിൻസി, ‘സിനിമയിൽ മാത്രമല്ല ജീവിതത്തിലും ലൂസ് ടോക്ക് പോലെ പറയുമ്പോൾ എല്ലാവരും അത് ആസ്വദിച്ചെന്നു വരില്ല. പലപ്പോഴും ഇതെനിക്ക് മനസിലായിരുന്നില്ല… സോറി’–ഷൈൻ July 8, 2025
BREAKING NEWS അമ്മയ്ക്ക് പ്രേതബാധ ആരോപിച്ച് പൂജയുടെ പേരിൽ മർദിച്ചത് മൂന്നര മണിക്കൂർ, നിലത്തൂടെ വലിച്ചിഴച്ചു, 55 കാരിയെ തല്ലിക്കൊന്നു, മകനടക്കം മൂന്നുപേർ അറസ്റ്റിൽ July 8, 2025
BREAKING NEWS ‘അവർ സന്തുഷ്ടരാണ്, എല്ലാ ഒന്നാം തീയതിക്ക് മുമ്പേ ശമ്പളം കിട്ടുന്നു, അവരുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചിട്ടുണ്ട്, അവർക്ക് ഒരു അസംതൃപ്തിയുമില്ല- കെഎസ്ആർടിസി നാളെ പണി മുടക്കില്ല’- ഗതാഗത മന്ത്രി July 8, 2025
BREAKING NEWS ചുമ്മാ രാഷ്ട്രീയം കളിക്കരുത്!! ഇന്ത്യയ്ക്കെതിരായ ആക്രമണത്തിൽ ചൈനയുടെ സഹായമില്ല, ഇന്ത്യ നടത്തുന്നത് പാക് സൈനിക സ്വയം പര്യാപ്തതയെ തള്ളിക്കളയാനുളള ശ്രമം, ഞങ്ങൾ എക്കാലത്തും കൈകൊണ്ടിട്ടുള്ളത് സമാധാനത്തിലും ബഹുമാനത്തിലും ഊന്നിയ നയതന്ത്രബന്ധം- അസിം മുനീർ July 8, 2025