BREAKING NEWS യുഎസ്– ഇസ്രായേൽ ആക്രമണം തകർത്തവയിൽ ഇറാനിലെ ചരിത്ര–സാംസ്കാരിക പൈതൃക കേന്ദ്രങ്ങളും!! യുദ്ധത്തിനു മുൻപ് ചരിത്ര സ്മാരങ്ങൾ നശിക്കാതിരിക്കാൻ പൈതൃക കേന്ദ്രങ്ങളുടെ ഭൂമിശാസ്ത്ര സ്ഥാനം സംബന്ധിച്ച വിവരങ്ങൾ കൈമാറിയതായി യുനസ്കോ… നശിച്ചവയിൽ ഇറാനിലെ വെള്ളിയാഴ്ച പള്ളിയും ഗോലെസ്ഥാൻ കൊട്ടാരം സമുച്ചയവും, ബിസി 63,000 കാലഘട്ടത്തിലെ ശിലാഷെൽട്ടറുകളും March 13, 2026
BREAKING NEWS ആ കോൾ പോയത് നമ്പർ ബ്ലോക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ അബദ്ധത്തിൽ, ബെംഗളൂരു സ്വദേശിനി രഹസ്യമൊഴി നൽകിയതിനു പിറ്റേന്ന് രാഹുൽ മാങ്കൂട്ടത്തലിന്റെ വാട്സാപ്പ് സ്റ്റാറ്റസ് ലൈക്ക് ചെയ്തിരുന്നു- പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ, വാദം പൂർത്തിയായി, ഉത്തരവ് മാർച്ച് 19ന് March 13, 2026
BREAKING NEWS ജനനേന്ദ്രിയത്തിൽ മുറിവുണ്ടാക്കിയപ്പോൾ മലാശയവും മുറിഞ്ഞു, വേദനിച്ച് കരഞ്ഞപ്പോള്‍ അഹങ്കാരിയെന്ന് വിളിച്ച് ആക്ഷേപിച്ചു, മുറിവില്‍ മരുന്നുവച്ചത് കൈക്കൂലി കൊടുത്തപ്പോള്‍, ഭര്‍ത്താവിന്റെ ഓട്ടോവിറ്റാണ് ചികിത്സ നടത്തിയത്, മകനെ ഒന്നെടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്, ഡോക്ടര്‍ ബിന്ദുവിനെതിരെ വെളിപ്പെടുത്തലുമായി യുവതി February 22, 2026
BREAKING NEWS ‘മന്ത്രിയ്ക്ക് പകരം പാവം തന്ത്രി അകത്തായി; യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാടിനെതിരെ നിന്നതിലെ പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ്;കോൺഗ്രസ് അധികാരത്തിലെത്തിയാൽ SIT അന്വേഷണത്തിലെ വീഴ്ച ഉൾപ്പെടെ അന്വേഷിക്കും’- കെ സി വേണുഗോപാല്‍ February 22, 2026
BREAKING NEWS ‘വിഴിഞ്ഞം തുറമുഖം കേരളത്തിന് നൽകിയാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്ന് ഞാൻ പ്രധാനമന്ത്രിയ്ക്ക് വാക്ക് കൊടുത്തു; പദ്ധതിയെക്കുറിച്ച് നരേന്ദ്ര മോദി പുസ്തകമെഴുതുകയാണെങ്കിൽ അതിൽ പ്രധാനപ്പെട്ടയാൾ ഞാനായിരിക്കും’: സുരേഷ് ഗോപി February 22, 2026
BREAKING NEWS ‘നിനക്കൊരിക്കലും ഒരിക്കലും നടക്കാനോ, അമ്മയാകാനോ സാധിക്കരുത്’!! കത്തികൊണ്ട് മുറിവുണ്ടാക്കി, സ്വകാര്യഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തി, തല കൊണ്ടുപോയി ഭിത്തിയിൽ ഇടിപ്പിച്ചു ക്രൂരമായി പരുക്കേൽപ്പിച്ചു, നഗ്നവീഡിയോ കാട്ടി ഭീഷണി, ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട ലിവ് ഇൻ പങ്കാളിയിൽ നിന്ന് 19 കാരി നേരിട്ടത് കൊടീയ പീഡനം, പെൺകുട്ടി ഗുരുതരാവസ്ഥയിൽ, യുവാവ് അറസ്റ്റിൽ February 22, 2026
BREAKING NEWS മൂക്കുമുട്ടെ തട്ടി… തിന്നിട്ട് എല്ലിനിടയിൽ കേറിയപ്പോൾ തിണ്ണ മിടുക്ക്!! തിന്ന കാശ് ചോദിച്ച കൗണ്ടറിലിരുന്ന യുവാവിനെ ഇരുമ്പ് വടിക്ക് ആക്രമിച്ചു, അക്രമികളിലൊരാളെ പിടികൂടി നാട്ടുകാർ പോലീസിലേൽപിച്ചു, മുങ്ങിയ രണ്ടുപേർക്കായി തെരച്ചിൽ, രണ്ടാഴ്ച മുൻപ് തുടങ്ങിയ ഹോട്ടലിൽ ഉണ്ടായത് ഒരു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം February 22, 2026
BREAKING NEWS രാജ്യത്തിന്റെ നൊമ്പരവും അഭിമാനവുമായ കുഞ്ഞു ജീവിതം, ആ ഓർമ്മകൾക്ക് ഇന്ത്യയുടെ പ്രണാമം…കുറച്ചു ദിവസങ്ങൾക്ക് മുൻപ് നിഷ്കളങ്കയായ ആലിനെന്ന കുഞ്ഞുമോളെ നമുക്ക് നഷ്ടമായി, താങ്ങാനാവാത്ത വേദനക്കിടയിലും അവളുടെ മാതാപിതാക്കൾ കുഞ്ഞിന്റെ അവയവദാനത്തിന് തയ്യാറായി, അവരുടെ ചിന്തയും എത്ര വലുതും വിശാലവുമാണ്‘… മൻകീ ബാത്തിൽ കുഞ്ഞ് ആലിനെ അനുസ്മരിച്ച് പ്രധാന മന്ത്രി February 22, 2026
BREAKING NEWS ലക്ഷക്കണക്കിന് ഓപ്പറേഷൻ നടക്കുന്ന സംസ്ഥാനമല്ലേ കേരളം, അതിൽ ഒന്നോ, രണ്ടോ കേസുകളിൽ കത്രിക മറന്നുവച്ചിട്ടുണ്ടാകും, ആ രണ്ടെണ്ണം ചൂണ്ടിക്കാട്ടി എല്ലാം തെറ്റാണെന്ന് പറയാൻ പറ്റുമോ? അതിനെ ഇങ്ങനെ പർവതീകരിക്കേണ്ട കാര്യമുണ്ടോ? വീഴ്ചയൊക്കെ സ്വാഭാവികം, അതുകൊണ്ടാണ് നടപടിയെടുക്കുന്നത്… ലാഘവത്തോടെ പറഞ്ഞവസാനിപ്പിച്ച് എംവി ഗോവിന്ദൻ February 22, 2026
BREAKING NEWS തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയില്‍, ഇഡി തന്ത്രിയുടെ അടുത്ത് പോകാത്തതിന് പിന്നില്‍ രാഷ്ട്രീയം, തന്ത്രിയെ പിടിച്ചപ്പോൾ ബിജെപി സന്ദർശക ഗാലറിയിലേക്ക് കയറിപ്പോയെന്ന് എം വി ഗോവിന്ദന് February 22, 2026
BREAKING NEWS എടുത്തിട്ടില്ലെന്ന് സത്യം ചെയ്തു പറഞ്ഞിട്ടും വിശ്വസിച്ചില്ല, സുഹൃത്തും കുടുംബവും വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തി, ഭർത്താവിന്റെ കുടുംബവും കള്ളിയാക്കി, മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി, അമ്മയെ കാണാതെ കരഞ്ഞ് തളര്‍ന്ന് കുഞ്ഞുങ്ങള്‍ February 22, 2026
BREAKING NEWS ഇറാൻ ഭരണകൂടത്തിനെതിരെ വിദ്യാർത്ഥികൾ; കഴിഞ്ഞ മാസം അധികാരികളുടെ മാരകമായ അടിച്ചമർത്തലിനു ശേഷം നടക്കുന്ന ആദ്യ പ്രക്ഷോഭം; വൻ റാലികളും കുത്തിയിരുപ്പു സമരവും February 22, 2026