BREAKING NEWS പാലക്കാട് ഡിസിസി നേതൃത്വത്തിൻ്റെ ആരോപണത്തിൽ കഴമ്പുണ്ട്!! വാളയാർ ആൾക്കൂട്ടക്കൊലയ്ക്കു പിന്നിൽ ബിജെപികാരൻ മാത്രമല്ല, സിഐടിയു പ്രവർത്തകനും, പ്രതികൾ ക്രിമിനൽ പശ്ചാത്തലമുള്ളവർ December 22, 2025
BREAKING NEWS പുതു യുഗപിറവിയാണ് എനിക്കും എന്റെ പ്രസ്ഥാനത്തിനും!! ഭൂതകാലം അവസാനിച്ചു, ഇപ്പോൾ നമ്മെ ക്ഷണിക്കുന്നത് ഭാവിയാണ്… ഭാവി വിശ്രമിക്കാനുള്ളതല്ല, മറിച്ച് നമ്മുടെ നാടിന്റെ നന്മയ്ക്കായി നാം എടുത്തിട്ടുള്ള പ്രതിജ്ഞകൾ നിറവേറ്റുന്നതിനായി നിരന്തരമായ പരിശ്രമത്തിന്റെതാണ്- പിവി അൻവർ December 22, 2025
BREAKING NEWS സിപിഎമ്മിൽ മേയർ സ്ഥാനാർഥിക്കായി തലസ്ഥാനത്ത് തല്ലുപിടിത്തം!! എസ്പി ദീപക്കിനെ ഉയർത്തിക്കാടി കടകംപള്ളി സുരേന്ദ്രന് ഒപ്പമുള്ളവർ, വേണ്ട ആർപി ശിവജി മതിയെന്ന് മറുപക്ഷം… തെരഞ്ഞെടുപ്പിന് മുൻപ് മേയർ സ്ഥാനാർഥിയെ ഉയർത്തിക്കാട്ടുന്ന പാരമ്പര്യം പാർട്ടിക്കില്ല- മന്ത്രി വി ശിവൻകുട്ടി November 24, 2025
India എംഎസ്എംഇ മേഖലയ്ക്കായി ഇന്ത്യയുടെ ‘ആലിബാബ’ ആകാൻ ഇൻഡ്ആപ്പ്; വികസിപ്പിച്ചെടുത്ത് എൻ ഐ ആർ ഡി സി November 24, 2025
BREAKING NEWS പോലീസിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി വികെ നിഷാദ് പയ്യന്നൂർ നഗരസഭ 46ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി!! ഐപിസി 307 സ്ഫോടക വസ്തു നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ November 24, 2025
BREAKING NEWS സഹകരണസംഘത്തിൽനിന്ന് തിരിച്ചടയ്ക്കാത്ത ബിജെപി സംസ്ഥാന നേതാക്കളുടേതടക്കമുള്ളവരുടെ പേരുകൾ പുറത്തുവിടും- എംഎസ് കുമാർ!! ഭീഷണിക്കു പിന്നാലെ ഓടിപ്പിടിച്ച് വീട്ടിലെത്തി അനുനയന നീക്കവുമായി രാജീവ് ചന്ദ്രശേഖർ, തെരഞ്ഞെടുപ്പിൽ എല്ലാവരെയും കാണുന്നതിന്റെ ഭാഗമായാണ് എംഎസ് കുമാറിനെ സന്ദർശിച്ചതെന്ന് മറുപടി November 24, 2025
BREAKING NEWS ബോളിവുഡ് ഇതിഹാസം നടൻ ധർമ്മേന്ദ്ര അന്തരിച്ചു!! യാത്രയായത് 90-ാം പിറന്നാളിന് 14 ദിവസം മാത്രം ബാക്കി നിൽകെ November 24, 2025
BREAKING NEWS വിവാഹിതനായ പ്രബീഷിന് രണ്ട് കാമുകിമാർ!! തന്നെ വിവാഹം കഴിക്കണമെന്ന് അനിത, രണ്ടുപേരേയും ഒരുപോലെ നോക്കിക്കോളാമെന്ന് മറുപടി, ആറുമാസം ഗർഭിണിയായ അനിതയെ കൊലപ്പെടുത്തിയത് ശാരീരിക ബന്ധത്തിനു ശേഷം, രണ്ടാം കാമുകി രജനി വായ പൊത്തിപ്പിടിച്ചു!! രജനിയുടെ ശിക്ഷാവിധി 29ന് ശേഷം November 24, 2025
BREAKING NEWS വിവാഹിതനായ യുവാവിന് ഒരേസമയം രണ്ടുപേരുമായി ബന്ധം, ഒരാൾ ഗർഭിണിയായതോടെ പെൺസുഹൃത്തുമായി ചേർന്ന് കൊന്ന് കായലിൽ തള്ളി!! കൈനകരി അനിത കൊലക്കേസിൽ പ്രബീഷിന് തൂക്കുകയർ, പെൺസുഹൃത്ത് മയക്കുമരുന്ന് കേസിൽ ഒഡിഷ ജയിലിൽ November 24, 2025
BREAKING NEWS കോൺഗ്രസ് സീറ്റ് നിഷേധിച്ചതോടെ എൽഡിഎഫിലേക്ക് ചേക്കേറാൻ ശ്രമം, അവിടെയും രക്ഷയില്ലാതെ വന്നപ്പോൾ കോൺഗ്രസ് വിമതനായി!! നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം മകനുമായി ചേർന്ന് യുവാവിനെ കുത്തിക്കൊന്ന കേസിൽ കസ്റ്റഡിയിൽ, മുൻ കൗൺസിലറായ അപ്പനേയും മകനേയും പോലീസ് പൊക്കിയത് കൊലയ്ക്ക് ശേഷം കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ … November 24, 2025
BREAKING NEWS മധ്യസ്ഥത വഹിച്ച രാജ്യങ്ങൾ തന്നെ ഇടപടണം- ഹമാസ്!! സമാധാനകരാർ നിലവിൽ വന്ന ശേഷം ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചത് 497 തവണ, മധ്യ ഡെയ്ർ എൽ-ബലായിലും നുസൈറത്ത് അഭയാർത്ഥി ക്യാമ്പിലും ഇസ്രയേൽ ആക്രമണം, കുട്ടികളടക്കം 24 പേർ കൊല്ലപ്പെട്ടു, 87 പേർക്ക് പരുക്ക് November 24, 2025
BREAKING NEWS 38-ാം വയസിൽ അഡ്വക്കറ്റ് ജനറൽ, 42–ാം വയസിൽ ഹൈക്കോടതി ജഡ്ജി… ഹരിയാനയിൽനിന്നുള്ള ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സൂര്യകാന്ത് ചുമതലയേറ്റു, ഇന്ത്യയുടെ 53-ാം ചീഫ് ജസ്റ്റിസിന് രാഷ്ട്രപതി സത്യവാചകം ചൊല്ലി കൊടുത്തു November 24, 2025