BREAKING NEWS ഗാസയിൽ സമാധാനം പുലർന്നു… മിഡിൽ ഈസ്റ്റ് എന്നന്നേക്കും സമാധാനത്തിൽ ജീവിക്കുക്കും, തീവ്രവാദവും മരണവും അവസാനിച്ചു!! ഇനി യുദ്ധമില്ല ബീബി, നിനക്ക് അല്പം സമാധാനിക്കാം- ചിരിച്ചുകൊണ്ട് ട്രംപ് October 14, 2025
BREAKING NEWS വൈകിവന്ന ബോധോദയത്തിൽ പെരുവഴിയിലായത് ഉദ്യോഗാർഥികൾ!! നാളെ നടക്കുന്ന മൈക്രോബയോളജി അസി. പ്രഫസർ പരീക്ഷയെഴുതാൻ വണ്ടികയറിയ ഉദ്യോഗാർഥികൾക്ക് പരീക്ഷ റദ്ദാക്കിയെന്ന പിഎസ് സി അറിയിപ്പ് കിട്ടിയത് വൈകുന്നേരം 5 മണിക്ക്, പരീക്ഷയുടെ യോഗ്യതയിൽ മാറ്റം വരുത്തിയെന്ന് വിശദീകരണം October 13, 2025
BREAKING NEWS മൃതദേഹം ഗോപൻ സ്വാമിയുടേത് തന്നെയെന്നു പ്രാഥമിക നിഗമനം.., പൂർണമായി അഴുകിയിട്ടില്ല, പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.., വിശദമായ ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും January 16, 2025
BREAKING NEWS 6 മുറിവുകളുണ്ട്… ഇതിൽ രണ്ടെണ്ണം ഗുരുതരമാണ്… നട്ടെല്ലിന് അടുത്തായി ഒന്നിലധികം പരുക്കുകൾ… കഴുത്തിലും കുത്തേറ്റു…. വീട്ടിലെത്തിയ അക്രമിയുടെ കുത്തേറ്റ സെയ്ഫ് അലി ഖാൻ ഗുരുതരാവസ്ഥയിൽ… ശസ്ത്രക്രയ തുടരുന്നു.. January 16, 2025
BREAKING NEWS ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍…!! മുഖത്തും ശിരസ്സിലും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതുപോലെ കളഭം .. ഇരിക്കുന്ന നിലയിൽ കല്ലറയിൽ മൃതദേഹം കണ്ടെത്തി… പുറത്തെടുത്ത് പോസ്റ്റ്മോർട്ടം… January 16, 2025
BREAKING NEWS ഇനി സമാധാനത്തിൻ്റെ ദിനങ്ങൾ…!!! ഗാസയിൽ വെടിനിർത്തലിനുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു… പ്രാഥമിക ഘട്ടത്തിൽ ആറാഴ്ചത്തേക്കാകും വെടിനിർത്തൽ… ഇതുവരെ 46,584 പലസ്തീൻകാർ കൊല്ലപ്പെട്ടു January 16, 2025
Kerala ജനപിന്തുണയേറും…, കാണാൻ പോകുന്നേയുള്ളൂ…!!! വനനിയമ ഭേദഗതി വേണ്ടെന്ന് വച്ചത് ജനപക്ഷത്ത് നിൽക്കുന്ന സർക്കാരാണെന്ന് തെളിയിച്ചു.., തീരുമാനം വൈകിയില്ല…!! അവരുടെ ആത്മാർത്ഥത സംശയിക്കുന്നില്ലെന്നും ബിഷപ് ജോസഫ് പാംപ്ലാനി… January 16, 2025
BREAKING NEWS 25000 കോടി രൂപയുടെ രാസ ലഹരിയുമായി പാക്കിസ്ഥാനിൽ നിന്ന് കൊച്ചിയിൽ എത്തിയ കപ്പലിലെ പ്രതിയെ വെറുതെ വിട്ടു… മറ്റൊരു വൻ ലഹരിവേട്ട കേസിലെ 24 പ്രതികളെയും വെറുതേ വിട്ടു… കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് വൻ തിരിച്ചടി… January 16, 2025
LATEST UPDATES സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ് നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മെറ്റ…!!! പാര്‍ലമെൻ്ററി സമിതി സമന്‍സ് അയച്ചതിന് പിന്നാലെയാണ് മെറ്റ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. സുക്കര്‍ബര്‍ഗ് നടത്തിയ പരാമര്‍ശം പല രാജ്യങ്ങളെ സംബന്ധിച്ചും സത്യമാണെങ്കിലും ഇന്ത്യയുടെ കാര്യത്തില്‍ ശരിയായിരുന്നില്ലെന്ന് മെറ്റ.. January 16, 2025
BREAKING NEWS പെരിയ കൊലക്കേസിന് ഫണ്ട് പിരിക്കുന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട…!!! ഈ നാട്ടിലെ ജനങ്ങൾക്ക് ബോധ്യമാവുന്ന വിഷയത്തിൽ ഫണ്ട് പിരിക്കുമെന്ന് പി. ജയരാജൻ… January 16, 2025
BREAKING NEWS 15 കാരിയെ ക്ഷേത്രത്തിൽ കൊണ്ടുപോയി താലി ചാർത്തി, മൂന്നാറിലെത്തിച്ച് പീഡനം, യുവാവിന് ഒത്താശ ചെയ്തുകൊടുത്തത് പെൺകുട്ടിയുടെ മാതാവ്, അമ്മ ശുചിമുറിയിൽ പോയ തക്കം നോക്കി പീഡനം, പിതാവിന്റെ പരാതിയിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ, മാതാവിനെതിരെ ബാലനീതി നിയമത്തിലെ വകുപ്പ് പ്രകാരം കേസ് January 15, 2025
CINEMA ഇന്ദ്രജിത്ത് സുകുമാരൻ്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “ധീരം”; ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു… കോഴിക്കോടും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരണം നടക്കുന്നത് January 15, 2025