BREAKING NEWS 10 ലക്ഷത്തിന് അഞ്ച് രൂപ കുറവ്, ദ്വാരപാലക ശില്പങ്ങളിൽ പൂശി ബാക്കിവന്ന സ്വർണത്തിന് 9,99,995 രൂപ ദേവസ്വത്തിന് നൽകി, തുക നൽകിയത് അന്നദാന ട്രസ്റ്റിലേക്ക്, ബെല്ലാരിയിൽ വന്ന് 474 ഗ്രാം സ്വർണ്ണം റിക്കവറി ചെയ്തത് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി!! അയ്യപ്പന് സ്വർണമാല നിർമിച്ചു നൽകി, എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിൽ 43,000 രൂപയുടെ ഇൻഷുറൻസ് എടുത്തു- ഗോവർധൻ ഹൈക്കോടതിയിൽ December 22, 2025
BREAKING NEWS കൈക്കൂലി കാശ് എണ്ണിയെണ്ണി സിബിഐ ഉദ്യോഗസ്ഥരുടെ ‘ഊപ്പാടിളകി’, കൈകൊണ്ട് എണ്ണി മടുത്തതോടെ യന്ത്ര സഹായത്തോടെയായി നോട്ടണ്ണൽ, സൈനിക ദമ്പതികളുടെ ഡൽഹിയിലെ വീട്ടിൽ നിന്ന് മാത്രം കണ്ടെടുത്തത് 2.23 കോടി രൂപ, ഡൽഹിക്ക് പുറമേ ബെംഗളൂരു, ജമ്മുവിലും റെയ്ഡ്, കേണൽ ദീപക് ശർമ ഉൾപെടെയുള്ള പ്രതികൾ റിമാൻഡിൽ December 22, 2025
BREAKING NEWS ‘ഞാന്‍ ആ വിഷയത്തെ പറ്റി അന്വേഷിച്ചു, അന്വേഷിച്ചത് രണ്ട് ചീത്ത പറയാന്‍ വേണ്ടിയാണ്, പക്ഷെ മറുപടിയെല്ലാം കേട്ടപ്പോള്‍ എനിക്ക് തോന്നി ഐ വാസ് റോങ്, കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല, ആര് പറഞ്ഞാലും നമുക്കത് പ്രശ്നമല്ല, രാഹുല്‍ സജീവമായി രംഗത്തുവരണം, അദ്ദേഹത്തിനൊപ്പം ഞാന്‍ വേദി പങ്കിടും’- സുധാകരൻ November 26, 2025
BREAKING NEWS ശക്തമായ വയറുവേദന; പരിശോധനയിൽ 16കാരി ഗർഭിണി, സീനിയർ വിദ്യാർത്ഥിയായ പത്തൊൻപത്കാരനെതിരെ പോക്സോ കേസ് November 25, 2025
BREAKING NEWS പ്രചാരണത്തിനിറങ്ങും; പ്രചാരണത്തില്‍ പങ്കെടുക്കരുതെന്നും പങ്കെടുക്കണമെന്നും ഒരു നേതാവും പറഞ്ഞിട്ടില്ല, ശക്തമായ തിരിച്ചുവരവിനൊരുങ്ങി രാഹുൽ മാങ്കൂട്ടത്തിൽ November 25, 2025
BREAKING NEWS ആൾതാമസമില്ലാത്ത വീട് പൊളിച്ചു മാറ്റുന്നതിനിടെ അപകടം; ഭിത്തി ഇടിഞ്ഞ് ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം November 25, 2025
BREAKING NEWS ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിൽ; ചിക്കൻ കഴുകുന്നത് ക്ലോസറ്റിന് മുകളിൽ വച്ച്; പന്തളത്ത് അതിഥി തൊഴിലാളികൾ നടത്തിയിരുന്ന മൂന്ന് ഹോട്ടലുകൾക്ക് പൂട്ട് November 25, 2025
BREAKING NEWS 12 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി; ഗ്രാമം അഗ്നിക്കിരയാക്കി; നൈജീരിയയിൽ ബൊക്കോ ഹൊറാം ഭീകരരുടെ ആക്രമണം November 25, 2025
BREAKING NEWS ഒൻപതുമാസം വേദന സഹിച്ച് ആശുപത്രിയിൽ; ഭർത്താവ് മെർക്കുറി കുത്തിവച്ചു, ഭ്രാന്തിയെന്ന് വിളിച്ച് മുറിയിൽ പൂട്ടിയിട്ടു, വേദനകൾക്കൊടുവിൽ മരണത്തിന് കീഴടങ്ങി യുവതി November 25, 2025
BREAKING NEWS സുബീൻ ഗാർഗിൻറേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി; പിന്നിൽ ഞെട്ടിക്കുന്ന കാരണങ്ങൾ November 25, 2025
BREAKING NEWS പത്മകുമാറിനെ തള്ളാനും കൊള്ളാനുമാകാതെ സിപിഎം, കുറ്റപത്രം സമർപ്പിക്കുന്നത് വരെ കാത്തിരിക്കും ശേഷം നടപടി!! എൻ വാസു കേവലം ഉദ്യോഗസ്ഥൻ മാത്രം, പത്മകുമാർ അങ്ങനെയായിരുന്നില്ല… പാർട്ടി വിശ്വസിച്ച് ചുമതലയേൽപ്പിച്ചവർ പലരും തിരിച്ച് നീതി പുലർത്തിയില്ല- എം.വി. ഗോവിന്ദൻ November 25, 2025
BREAKING NEWS “ഈ അഭിപ്രായം ഞാൻ ശിരസാ വഹിക്കുന്നതായി രേഖപ്പെടുത്തുന്നു… കേരളത്തിൽ വേറെ ഒരു വിഷയവും ഇല്ലല്ലോ, ദിവ്യാ മാമിനു പ്രതികരിക്കാം… ആ രത്ന കിരീടം ഞങ്ങൾക്ക് ചാർത്തി തരുന്നതിലും നല്ലത് സ്വന്തം തലയിൽ ചാർത്തുന്നതാണ്, ആ കിരീടം താങ്ങാനുള്ള ശേഷി എന്റെയൊന്നും തലക്കില്ല… അത് കുറച്ചു കട്ടിയുള്ള തലക്കേ പറ്റൂ”…സീമാ ജി നായർ November 25, 2025