BREAKING NEWS ഇസ്രയേലിനുള്ള ‘മറുപണി’ ഉടൻ!! ഏതുരീതിയിൽ തിരിച്ചടിക്കണമെന്ന് മാത്രം തീരുമാനിച്ചാൽ മതി, കൊടുക്കുക ഗൾഫ് രാജ്യങ്ങൾ ഒന്നിച്ചുള്ള മറുപടി- ഖത്തർ, അടിയന്തര ഉച്ചകോടി തിങ്കളാഴ്ച September 11, 2025
BREAKING NEWS മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും കെപിസിസി മുൻ അധ്യക്ഷനുമായ പി.പി. തങ്കച്ചൻ അന്തരിച്ചു, വിവാദങ്ങളിൽപ്പെടാത്ത സൗമ്യ പ്രകൃതനെന്ന് മുഖ്യമന്ത്രി, പാർട്ടിയേയും മുന്നണിയേയും ഒരുമിച്ച് കൊണ്ട് പോകുന്നതിൽ നിർണ്ണായക ഇടപെടൽ നടത്തിയ നേതാവെന്ന് സണ്ണി ജോസഫ് September 11, 2025
BREAKING NEWS ശ്രീനാരായണഗുരുവിന്റെ ആശയങ്ങള് പകര്ത്തിയ ആള് ; വെള്ളാപ്പള്ളി നടേശന്റേത് മാതൃകാപരമായ പ്രവര്ത്തി ; സംഘടനയെ സാമ്പത്തീകമായി മെച്ചത്തിലേക്ക് നയിച്ച നേതാവ് ; എസ്എന്ഡിപി നേതാവിനെ പുകഴ്ത്തി പിണറായി September 3, 2025
BREAKING NEWS വെള്ളാപ്പള്ളിയെ സുഖിപ്പിച്ച് പിണറായി!! ‘ശ്രീനാരായണ ഗുരുവിനെ പകർത്തിയ നേതാവ്, യുവത്വത്തിനു വഴികാട്ടാനും സംഘടനയെ സാമ്പത്തികമായി ശാക്തീകരിക്കാനും അദ്ദേഹത്തിന് സാധിച്ചു, ശ്രീനാരായണഗുരുവിനെ സ്വന്തമാക്കാൻ ചില വർഗീയ ശക്തികൾ ശ്രമിക്കുന്നു’ September 3, 2025
BREAKING NEWS 2018 ല് കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം പഞ്ചാബില് ; 23 ജില്ലകളിലും പ്രളയം നാശം വിതച്ചു ; നദികള് കരകവിഞ്ഞൊഴുകി, ഡാമുകളും തുറന്നു, ഇതുവരെ റിപ്പോര്ട്ട് ചെയ്തത് 30 മരണം September 3, 2025
BREAKING NEWS പൗരത്വ ഭേദഗതി നിയമത്തില് നിര്ണ്ണായക നീക്കവുമായി കേന്ദ്രസര്ക്കാര് ; 2024 ഡിസംബര് 31 വരെ ഇന്ത്യയില് എത്തിയവര്ക്ക് രാജ്യത്ത് തുടരാം ; സിഎഎ മുസ്ലിങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്രസര്ക്കാരിന്റെ ന്യായീകരണം September 3, 2025
BREAKING NEWS സാമൂഹ്യമാധ്യമങ്ങളില് നന്മമരങ്ങള് സ്റ്റേഷനില് നീചര് ; കുന്നംകുളത്ത് സുജിത്തിനെ മര്ദ്ദിച്ച കേരളാപോലീസ് കാണിച്ചത് തന്തയില്ലായ്മയെന്ന് യൂത്ത് കോണ്ഗ്രസ് നേതാവ് അബിന്വര്ക്കി ; നാലു പോലീസുകാരെയും പുറത്താക്കണം September 3, 2025
BREAKING NEWS ഡല്ഹിയില് റോഡുകള് തോടുകളായി, വീടുകള് വെള്ളത്തിന് നടുവില് ; മാര്ക്കറ്റുകള് ചെളിവെള്ളം നിറഞ്ഞ കുളങ്ങളായി ; കടകളില് വെള്ളം കയറി സാധനങ്ങള് നശിച്ചു, നാലുനേരവും കഴിക്കാന് ബണ്ണും ബിസ്ക്കറ്റും മാത്രം…! September 3, 2025
BREAKING NEWS സസ്പെന്റ് ചെയ്തതിന് പിന്നാലെ പാര്ട്ടി വിട്ട് വനിതാനേതാവ് കവിത ; തനിക്കെതിരേ ഗൂഡാലോചനയെന്ന് രണ്ട് നേതാക്കള്ക്കെതിരേ ആരോപണം ; തെലുങ്കാനയിലെ ബിആര്സി യില് ഉള്പ്പോര് രൂക്ഷമായി September 3, 2025
BREAKING NEWS ‘‘സത്യത്തിന്റെ മുഖം എത്ര വികൃതമാണ്!! തലപൊട്ടി പൊളിയുന്നു, തുറന്നു പറയാൻ എനിക്കുണ്ടാകുന്ന ബുദ്ധിമുട്ട്, ഞാൻ ഇട്ട പോസ്റ്റ് പിൻവലിച്ചത് എനിക്ക് കുടുംബത്തിൽ നിന്ന് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്”, സരിനെതിരായ പോസ്റ്റ് പിൻവലിച്ചതിൽ വിശദീകരണവുമായി ട്രാൻസ് യുവതി September 3, 2025
BREAKING NEWS അമേരിക്കൻ ഉപരോധം മറികടന്ന് എണ്ണക്കച്ചവടം നടത്താൻ മറ്റൊരു രാജ്യത്തിന്റെ ‘ലേബൽ’ ഉപയോഗിച്ച് ഇറാൻ!! കയ്യോടെ പൊളിച്ച് കയ്യിൽകൊടുത്ത് ട്രംപ്, കള്ളക്കച്ചവടത്തിൽ പങ്കുപറ്റിയവരെ കരിമ്പട്ടികയിൽ പെടുത്തി എട്ടിന്റെ പണി September 3, 2025
BREAKING NEWS ‘ഞാൻ പാർട്ടിക്കുള്ളിലെ ഗൂഢാലോചനകളുടെ ഇര, കെസിആറിന്റെ ആരോഗ്യവും പാർട്ടി പ്രവർത്തകരേയും ശ്രദ്ധിക്കണമെന്ന് ഞാൻ രാം അണ്ണയോട് അഭ്യർഥിക്കുന്നു’!! അച്ഛൻ സസ്പെൻഡ് ചെയ്ത പിന്നാലെ പാർട്ടി വിട്ട് കെ കവിത September 3, 2025