NEWS
18,139 articles
BREAKING NEWS
നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈലിനെ മദ്യപിച്ച് വാഹനമോടിക്കാൻ പ്രേരിപ്പിച്ച സുഹൃത്തും അറസ്റ്റിൽ
BREAKING NEWS
തിരികത്തിക്കാൻ നിന്നവരുടെ പിന്നാലെ ഭക്തനെപോലെ നിന്നു, മാഹി പള്ളിയിൽ മൂന്നുവയസ്സുകാരിയുടെ സ്വർണവള മോഷ്ടിച്ചു; ഫോട്ടോയും സിസിടിവിയും തുമ്പായി, പ്രതി പിടിയിൽ
BREAKING NEWS
നേതാക്കൾ കേരള ഹൗസിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ പോലീസ് ഓരോരുത്തരെയായി റാഞ്ചിയെടുക്കുകയുമായിരുന്നു. ജനറൽ സെക്രട്ടറിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു, കൊടും ക്രിമിനലുകളെ കൊണ്ടുപോകുന്നതുപോലെയാണ് ആദ്യം അറസ്റ്റ് ചെയ്തവരെ കൊണ്ടുപോയത്…
BREAKING NEWS
രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധി സംഘങ്ങളുമായി ഭരണപരമായ തലത്തിൽ കൂടിക്കാഴ്ച നടത്താൻ കോടതിക്ക് അധികാരമില്ല, ഹർജികൾ പരിഗണിച്ച് വിധി പറയുകയാണ് കോടതിയുടെ ചുമതല!! ഹർജി സമർപ്പിക്കൂ… പ്രതിപക്ഷ സംഘത്തിന് കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്
BREAKING NEWS
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർഥിനിയിൽ നിന്ന് 10,000 രൂപ തട്ടി, തിരികെ ചോദിച്ചപ്പോൾ പണം വീട്ടിലിരിക്കുകയാണെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, രക്ഷപ്പെടുത്തിയത് സുഹൃത്ത്!! പെൺകുട്ടിയുടെ പരാതിയിൽ 75 കാരനെതിരെ പോക്സോ കേസ്