BREAKING NEWS ലോകമെമ്പാടുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും പൊതുസ്ഥലങ്ങളും ഇറാൻ ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്!! സാൻഡിയാഗോയിൽ നിന്ന് മിഡിൽ ഈസ്റ്റ് ലക്ഷ്യമിട്ട് മൂന്ന് യുദ്ധക്കപ്പലുകളും 2500 സൈനികരേയും അയച്ച് അമേരിക്ക!! നാവികസേനയും വ്യോമസേനയും തകർന്നുവെന്ന നെതന്യാഹുവിന്റെ പ്രസ്താവന തള്ളി ഇറാൻ March 21, 2026
BREAKING NEWS സ്ഥാനാനാർത്ഥി പ്രഖ്യാപനം; ആദ്യ ഘട്ടത്തിലെ ആവേശമൊക്കെ ചോർന്നുപോയ എൽഡിഎഫും എൻഡിഎയും; ആളില്ലാതെ ഇനിയും സീറ്റുകൾ ബാക്കി; നാമനിർദേശപത്രിക സമർപ്പണ അവസാന തീയ്യതി തിങ്കളാഴ്ച March 21, 2026
BREAKING NEWS ഇഡി പരിശോധനയില്‍ ജാഗ്രതക്കുറവുണ്ടായി, റെയ്ഡില്‍ പാലിക്കേണ്ട മര്യാദകള്‍ പോലും ഉദ്യോഗസ്ഥര്‍ മറന്നു, സി ജെ റോയിയുടെ മരണം തീരാ കളങ്കം, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം, നിര്‍മ്മലാ സീതാരാമന് കത്തയച്ച് മുഖ്യമന്ത്രി February 2, 2026
BREAKING NEWS ‘അമ്മേ… ഇനി എനിക്ക് എഴുതാം, വരയ്ക്കാം’ തീരാ വേദനയാൽ കരഞ്ഞു കലങ്ങിയ വിനോദിയുടെ കണ്ണുകളിൽ ആനന്ദാശ്രു…നഷ്ടപ്പെട്ട കൈയുടെ സ്ഥാനത്ത് പുതു കൈ! പ്രതിപക്ഷ നേതാവ് വാക്ക് പാലിച്ചു February 2, 2026
BREAKING NEWS ക്രിസ്തു മതം സ്വീകരിച്ചു, നാല് ആദിവാസി കുടുംബങ്ങള്‍ക്ക് ബഹിഷ്കരണം, കുടിവെള്ളം മുതല്‍ വിറകു ശേഖരണത്തിന് വരെ വിലക്ക്, പരാതിക്കൊടുവില്‍ വിലക്ക് ഭാഗികമായി പിന്‍വലിച്ച് ഗ്രാമമുഖ്യന് February 2, 2026
BREAKING NEWS കേരളത്തിന്റെ ‘അതിവേഗ റെയിലിന്’ ഓഫീസ് സജ്ജമാക്കി ഇ.ശ്രീധരൻ; ഭാര്യ രാധ നിലവിളക്ക് കൊളുത്ത ഉദ്ഘാടനം ചെയ്തു; ഡിപിആർ തയ്യാറാക്കാൻ റെയിൽവേ മന്ത്രി ആവശ്യപ്പെട്ടെന്ന് ശ്രീധരൻ February 2, 2026
BREAKING NEWS ബജറ്റിൽ കേരളത്തിനെന്തു കിട്ടി? വോട്ടുചോദിച്ചിറിങ്ങുമ്പോൾ തിരിച്ചൊരു മറു ചോദ്യമുണ്ടായാൽ കൈ മലർത്തി കാണിക്കേണ്ട അവസ്ഥയിൽ ബിജെപി സംസ്ഥാന നേതൃത്വം!! ആലപ്പുഴയുടെ ദയനീയ അവസ്ഥ വിളിച്ചു പറഞ്ഞ് എങ്ങനെ കയ്യടി വാങ്ങും? എയിംസ് എന്ന പേരിൽ ഇനി കടിച്ചുതൂങ്ങാനാകാതെ സുരേഷ് ഗോപി എംപി, ബജറ്റിൽ മുങ്ങിപ്പോയത് ഇലക്ഷനു കളത്തിലിറക്കാനുള്ള ബിജെപിയുടെ തുറുപ്പ്ചീട്ട് February 2, 2026
BREAKING NEWS ഈ കടയുടെ പേര് എത്രയുംവേഗം മാറ്റണം!! മുസ്ലിം കച്ചവടക്കാരനു നേരെ ഭീഷണി, അക്രമികളെ തടയാൻ ശ്രമിച്ച ജിം ഉടമയെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ, എല്ലാവരും ദീപക്കിന്റെ വീടിനു മുന്നിലെത്തണം, അവനെ ഒരു പാഠം പഠിപ്പിക്കണം സമൂഹമാധ്യമങ്ങളിലൂടെ ബജ്റംഗ്ദൾ നേതാക്കളുടെ ആഹ്വാനം February 2, 2026
BREAKING NEWS കുപ്രസിദ്ധ ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധം വെളിപ്പെടുത്തണം, മെയിലിൽ പരാമർശിക്കുന്നതുപോലെ എന്ത് ഉപദേശമാണ് അദ്ദേഹത്തിൽ നിന്ന് മോദി സ്വീകരിച്ചത്? വിഷയം പാർലമെന്റിൽ എടുത്തിടാൻ പ്രതിപക്ഷം February 2, 2026
BREAKING NEWS വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടു, കുടുംബത്തോടു ഞാൻ ക്ഷമ ചോദിക്കുന്നു… ഡയറിക്കുറിപ്പ്!! സി ജെ റോയി നേരത്തെ തന്നെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു? പണം നൽകാനുള്ളവരുടെ വിവരങ്ങളും വരും കാലത്ത് കമ്പനിയെ എങ്ങനെ നയിക്കണമെന്നും നിർദേശങ്ങൾ… കമ്പനിയുടെ കാലങ്ങളായുള്ള നിക്ഷേപകരെ സംരക്ഷിക്കണം, അവരെ വഞ്ചിക്കരുത്- നിർദേശം February 2, 2026
BREAKING NEWS എന്നാലും എന്റെ നിർമലാമ്മേ ആ കടലാമയുടെ വിലപോലും കേരളക്കാർക്ക് തന്നില്ലല്ലോ!! ‘എയിംസ് വരുമെടാ മറ്റേ മോനേ’… എന്നുവിളിച്ച സ്വന്തം എംപിയെ ഇങ്ങനെ നാണം കെടുത്തണായിരുന്നോ… സുരേഷ് ഗോപി ഇനി എന്തു പറയുമോ എന്തോ… February 2, 2026
BREAKING NEWS വാഴ നനയുമ്പോൾ ആ കൂടെ ചീരയും നനയുമെന്ന് കേന്ദ്രമന്ത്രി!! അതിവേഗ റെയിൽ ഇടനാഴിയുടെ ഗുണം കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങൾക്ക് ലഭിക്കും, ഇടനാഴി കേരളത്തിലൂടെ കടന്നുപോകുമോ എന്ന ചോദ്യത്തിന് മറുപടിയില്ല, പകരം പറഞ്ഞത് ഇങ്ങനെ- ‘മലയാളികൾ മറ്റു സംസ്ഥാനങ്ങളിൽ പോകില്ലേ, അപ്പോൾ അവർക്ക് ഗുണം ലഭിക്കില്ലേ?’ എന്നാ കാഞ്ഞ ബുദ്ധി അല്ലേ… February 2, 2026