BREAKING NEWS ‘വിജയിച്ചാൽ ജി സുധാകരൻ യുഡിഎഫിനൊപ്പമുണ്ടാകുമോ’? അദ്ദേഹത്തെ പോലെ ഒരാളെ സംശയിക്കേണ്ടതില്ല…സീറ്റിന് അർഹരായ നിരവധി ആളുകൾ പാർട്ടിയിലുണ്ട്, സീറ്റ് ആഗ്രഹിച്ച പലർക്കും നിരാശ ഉണ്ടാകുന്നത് സ്വാഭാവികം, പാർട്ടി വിട്ട് പോകുന്നവർ പിന്നീട് അനുഭവിക്കേണ്ടി വരും, യുഡിഎഫ് അധികാരത്തിൽ വരും, എല്ലാവർക്കും അർഹമായ പരിഗണന തരും- ചെന്നിത്തല March 20, 2026
BREAKING NEWS അടുത്ത ജയ്ഷാ തലവനായി മസൂദ് അസ്ഹറിന്റെ ഇളയ സഹോദരൻ റൗഫ് അസർ? ഈദ് സന്ദേശത്തിനിടെ പലപ്പോഴും സംസാരിക്കാൻ ബുദ്ധിമുട്ടി, ഇടയ്ക്ക് നിലയ്ക്കാതെയുള്ള ചുമയും, ജയ്ഷെ മുഹമ്മദ് തലവന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു- ഇന്റലിജൻസ് വൃത്തങ്ങൾ March 20, 2026
BREAKING NEWS കണ്ടിട്ടില്ലേൽ കണ്ടോ… ദേ ഇതാണ് കേന്ദ്രം പ്രസിദ്ധീകരിച്ചിട്ടില്ലെന്നു പറഞ്ഞ ആ പുസ്തകം- രാഹുൽ ഗാന്ധി!! യുദ്ധം ജയിച്ച് വന്നതാണോ? സമരം ചെയ്യുന്ന എംപിമാരെ പരിഹസിച്ച് ബിട്ടു, ബിട്ടു ചതിയനെന്ന് രാഹുൽ ഗാന്ധിയുടെ തിരിച്ചടി… രാഹുൽ രാജ്യത്തിന്റെ ശത്രുവെന്ന് ബിട്ടു…പിന്നെ പാർലമെന്റ് മകര കവാടത്തിൽ നടന്നത് പൊരിഞ്ഞ വാക്പോര്, നരവനേയുടെ പുസ്തകത്തെ ചൊല്ലി മൂന്നാം ദിനവും സഭ പ്രക്ഷുബ്ധം February 4, 2026
BREAKING NEWS ‘അതിസങ്കീർണ കേസാണിത്, അവർക്കു സമയം നൽകൂ’… സ്വാഭാവിക ജാമ്യം കിട്ടി എന്നവച്ച് ഒരു പ്രതിയും രക്ഷപ്പെടില്ല, ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിൽ, ഹൈക്കോടതി എസ്ഐടിക്ക് ഒപ്പമുണ്ട്, കോടതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്’ February 4, 2026
BREAKING NEWS പ്രൈവറ്റ് ബസുകളോട് മത്സരിക്കേണ്ടെന്നു കെഎസ്ആർടിസിക്ക് നിർദേശം നൽകി- ഗതാഗത മന്ത്രി!! അതൊരു നയമായി മന്ത്രി പറയുന്നത് പോലെ തോന്നി, അതൊഴിവാക്കേണ്ടതാണ്… മന്ത്രിയെ തിരുത്തി മുഖ്വമന്ത്രി, ഒരു കാരണവശാലും പ്രൈവറ്റ് ബസുകൾക്കായി മാറിക്കൊടുക്കലല്ല കെഎസ്ആർടിസിയുടെ നയം- ഗണേഷ് കുമാർ February 4, 2026
BREAKING NEWS ശബരിമല സ്വർണക്കൊള്ളയിൽ എല്ലാ പ്രതികളും രക്ഷപ്പെടാൻ പോകുന്നു, ഒരു തെളിവുകളും ശേഖരിക്കുന്നില്ല, ജയിലിലായ മൂന്നു സിപിഎമ്മിന്റെ നേതാക്കന്മാരെയും പുറത്തുകൊണ്ടുവരിക, കേസന്വേഷണം തെളിവില്ലാതെ അവസാനിപ്പിക്കുക, മുഖ്യമന്ത്രിയുടെ ഓഫീസ് എസ്ഐടിക്ക് മേൽ കനത്ത സമ്മർദം നടത്തുന്നു, പ്രിയങ്ക ഗാന്ധിയാണോ അയ്യപ്പന്റെ സ്വർണ്ണം കവർന്നത്? അവരുടെ വീട്ടിലേക്കു മാർച്ച് നടത്താൻ- വിഡി സതീശൻ February 4, 2026
BREAKING NEWS പ്രായപൂർത്തിയാകാത്ത തന്നെ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ പരാതി, പരാതിക്കാരിയായ അതിജീവിതയെ വിവാഹം കഴിച്ച് തങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നതായി പ്രതി കോടതിയിൽ, പിൻതുണച്ച് പെൺകുട്ടിയും!! പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി February 4, 2026
BREAKING NEWS ‘ഇതിനൊക്കെ വിളിച്ചാൽ വരണം, സെമിനാറുകളിലും വർക്ക് ഷോപ്പുകളിലും പങ്കെടുക്കണം, അല്ലാതെ ഏതെങ്കിലും കസേരയിൽ കയറിയിരുന്ന് പ്രസ്താവന ഇറക്കുകയല്ല വേണ്ടത്!! അഞ്ജു അഭിപ്രായങ്ങൾ പറയുന്നതിന് പിന്നിൽ സ്വാർഥ താൽപര്യം, അഞ്ജുവിനെ പോലൊരാൾ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലാത്തത്’- വി. അബ്ദുറഹിമാൻ February 4, 2026
BREAKING NEWS സി.ജെ. റോയ് കഴിഞ്ഞ 6 മാസമായി കടുത്ത മാനസിക സമ്മർദത്തിൽ, റിയൽ എസ്റ്റേറ്റിനായി രാഷ്ട്രീയ- സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്നും നിക്ഷേപം സ്വീകരിച്ചു, കേന്ദ്ര ഏജൻസികളുടെ വലയിൽ റോയ് കുടുങ്ങുമെന്നു സംശയിച്ച് ചില നിക്ഷേപകർ പണം തിരിച്ചു ചോദിച്ചതു സമ്മർദം കൂട്ടി, മരണത്തിനു പിന്നിൽ ആദായവകുപ്പിന്റെ സമ്മർദമെന്ന് പറയാറായിട്ടില്ല- കർണാടക ആഭ്യന്തര മന്ത്രി February 4, 2026
BREAKING NEWS ഇറാനുമായി ചർച്ചയിലാണ്… ഇനിയൊരു ‘മിഡ്നൈറ്റ് ഹാമർ’ അവർ ആഗ്രഹിക്കുന്നുണ്ടാകില്ല, അമേരിക്കൻ വിമാനവാഹിനി ലക്ഷ്യമിട്ടെത്തിയ ഇറാൻ F-35C യുദ്ധവിമാനം തകർത്തു- യുഎസ്, ഹോർമൂസ് കടലിടുക്കിൽ യുഎസ് പതാകയുള്ള ഒരു എണ്ണക്കപ്പലിനെ ഇറാൻ ലക്ഷ്യമിട്ടു, കപ്പൽ പിടിച്ചെടുക്കുമെന്ന് ഭീഷണി February 4, 2026
BREAKING NEWS “അമ്മേ, അച്ഛാ, ക്ഷമിക്കണം”… മക്കളുടെ അമിത മൊബൈൽ ഉപയോഗം മാതാപിതാക്കൾ തടഞ്ഞു, മൂന്ന് സഹോദരിമാർ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി, മരിച്ചത് 12, 14, 16 വയസുള്ള കുട്ടികൾ!! സഹോദരിമാർ കൊറിയൻ ഓൺലൈൻ ടാസ്ക് ഗെയിമിങ് ആപ്പിൽ ഉൾപ്പെട്ടിരുന്നതായി പോലീസ് February 4, 2026
BREAKING NEWS സ്വർണത്തിന് വീണ്ടും വിജയക്കുതിപ്പ്!! രാജ്യാന്തര വില ഔൺസിന് 5,000 ഡോളറിന് മുകളിൽ, സംസ്ഥാനത്ത് 4,840 രൂപയുടെ വർദ്ധനവ്, സ്വർണം പവന് 1,17,720 രൂപ February 4, 2026