BREAKING NEWS കേവലം രണ്ട് അധ്യാപകരെ മാത്രം സസ്പൻഡ് ചെയ്തുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കരുത്, നിതിൻരാജിന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണം, ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണം-ചെന്നിത്തല April 12, 2026
BREAKING NEWS ശുചിമുറിയിൽ കുളിക്കാന്‍ കയറിയ കുട്ടി പുറത്തിറങ്ങിയില്ല, വാതിൽ തളളിത്തുറന്നു നോക്കിയപ്പോള്‍ കണ്ടത് മരിച്ചുകിടക്കുന്ന ഒമ്പതുകാരിയെ April 12, 2026
BREAKING NEWS വാഹനത്തിൽ നിന്നിറങ്ങിയാൽ അടിച്ച് ചെവിക്കല്ല് പൊട്ടിക്കും, പൊലീസുകാരെ തടഞ്ഞുനിർത്തി അസഭ്യവര്‍ഷം, രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ പിടിയില്‍, ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസ്, അങ്ങനെയൊരു ചിന്തയുണ്ടെങ്കിൽ വിഡ്ഢികളുടെ സ്വർഗത്തിലാണെന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ February 28, 2026
BREAKING NEWS സിപിഎം ഇന്നുമുതൽ സ്ഥാനാർഥി നിർണയ ചർച്ചയിലേക്ക്… മുകേഷിനെ വെട്ടി, പകരം എസ്. ജയമോഹൻ? തോമസും ഇപിയും ഒഴിവാക്കപ്പെട്ടു, ശിവൻകുട്ടിയും കടകംപിള്ളയും അങ്കത്തിന്, പത്തനംതിട്ടയിൽ വീണ, ഉടുമ്പൻചോലയിൽ മണിയാശാൻ തന്നെ February 28, 2026
BREAKING NEWS ‘മുട്ടുകാൽ തല്ലിയൊടിക്കുന്നതും വെട്ടുന്നതും കൊല്ലുന്നതും നിങ്ങൾക്ക് ഒരു വിനോദമാണെങ്കിലും ആ മുൻകാല ഓർമകളുടെ ബലത്തിൽ പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാൻ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരും’ മറുപടിയുമായി ജിന്റോ ജോൺ February 28, 2026
BREAKING NEWS ‘പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല് തല്ലിയൊടിച്ച് വരുന്നവര്‍ക്ക് ഞങ്ങളൊരു ഇനാം പ്രഖ്യാപിച്ചാലോ, ദൃശ്യങ്ങൾ ഇല്ലാത്തതിനാൽ മർദ്ദനമേറ്റിട്ടില്ലെന്ന് പറയുമോ?‘ വെല്ലുവിളിയുമായി വി വസീഫ് February 28, 2026
BREAKING NEWS കണ്ടാൽ നിർഗുണൻ, ഔദ്യോഗിക വാഹനമുണ്ടെങ്കിലും കിലോമീറ്റർ അകലെ ഇറങ്ങിയ ശേഷം വീട്ടിലേക്ക് നടന്നേവരൂ, നാട്ടുകാർക്കു മുന്നിൽ ലളിത ജീവിതം!! കൽക്കരി ഡിപ്പോയിലേക്കുള്ള ചരക്കുകടത്തലിന് 30000 വാങ്ങിയതോടെ പിടിവീണു, ഡപ്യൂട്ടി ഡയറക്ടറുടെ വീട്ടിലെ അലമാരിയിലും ട്രോളി ബാഗുകളിൽ നിന്നും കണ്ടെത്തിയത് 4.27 കോടി രൂപ, പിടിവീഴാതിരിക്കാൻ കൈക്കൂലി സൂക്ഷിച്ചത് വീട്ടിൽ February 28, 2026
BREAKING NEWS കുഞ്ഞികൃഷ്ണൻ കൊളുത്തിയ തീപ്പൊരി ആളിക്കത്തി തുടങ്ങി!! ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ കണക്ക് അവതരിപ്പിക്കണമെന്ന് ഒരു വിഭാഗം, വേണ്ടെന്ന് മറുഭാഗം, ബഹുജനങ്ങൾക്ക് മുൻപാകെ കണക്ക് അവതരിപ്പിക്കുമെന്ന ജില്ലാ സെക്രട്ടറിയുടെ വാക്ക് പാലിക്കപ്പെട്ടിട്ടില്ല… പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ വാക്കേറ്റം, യോഗത്തിനിടെ ഒരു വിഭാഗം ഇറങ്ങിപ്പോയി, അനുനയിപ്പിച്ച് കെകെ രാഗേഷ് February 28, 2026
BREAKING NEWS ‘എത്രയും വേഗം ഇസ്രയേലിൽ നിന്നും പോവുക‘: എംബസി ജീവനക്കാർക്ക് മുന്നറിയിപ്പുമായി അമേരിക്ക; പഴയ ജെറുസലേം, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും നിർദ്ദേശം February 28, 2026
BREAKING NEWS ‘അഫ്ഗാനിസ്താൻ – പാകിസ്താൻ സംഘർഷത്തിൽ ഇടപെടാം; പാക്കിസ്ഥാനുമായി അടുത്ത ബന്ധമാണ് എനിക്കുള്ളത്; അവിടുത്തെ ഭരണ നേതൃത്വത്തെ ഏറെ ബഹുമാനിക്കുന്നു‘- ട്രംപ് February 28, 2026
BREAKING NEWS പോലീസ് ജീപ്പിന് കുറുകെ കാർ കൊണ്ടയിട്ട് സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരുടെ പോർവിളി… നിനക്കൊക്കെ അടിക്കണോടാ… പിന്നാലെ തെറിയഭിഷേകവും ഭീഷണിയും, ഒമ്പതുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, പോലീസ് വീട്ടിൽകയറി മാന്യമല്ലാത്ത രീതിയിൽ പെരുമാറി!! മറുവാദമുന്നയിച്ച് സിപിഎം February 28, 2026
BREAKING NEWS സ്കൂൾ പരീക്ഷയ്ക്കിടെ കടുത്ത വയറുവേദന, ശുചിമുറിയിൽ പോയ പത്താംക്ലാസ് വിദ്യാർഥിനി പ്രസവിച്ചു, തങ്ങൾക്ക് ഒന്നുമറിയില്ലെന്ന് മാതാപിതാക്കൾ, ഗർബ ആഘോഷത്തിനിടെ യുവാവുമായി പ്രണയത്തിൽ, മാസങ്ങളായി തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി February 28, 2026