BREAKING NEWS സി.ജെ. റോയിയുടെ ആത്മഹത്യ, അന്വേഷണം ജോയിന്റ് പോലീസ് കമ്മീഷണർ വംസി കൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്, ഡിസിപി ലോകേഷും സംഘത്തിൽ January 31, 2026
BUSINESS അമ്മയോട് സംസാരിക്കണമെന്ന് പറഞ്ഞ് സി.ജെ. റോയി സ്വന്തം ക്യാബിനിലേക്ക് കയറി; ആരെയും ക്യാബിനിലേക്ക് കയറ്റി വിടരുതെന്ന് സെക്യൂരിറ്റിക്ക് നിർദ്ദേശം, 10 മിനിട്ട് കഴിഞ്ഞ് ക്യാബിന് മുന്നിലെത്തി മുട്ടിയെങ്കിലും അകത്തുനിന്നും പ്രതികരണമുണ്ടായില്ല, കതക് തകർത്ത് ഉള്ളിൽ കയറിയപ്പോൾ കണ്ടത് ഷർട്ടിൽ നിറയെ ചോരയുമായി കസേരയിൽ ഇരിക്കുന്ന നിലയിലായിൽ റോയിയെ January 31, 2026
BREAKING NEWS ലഹരിക്കേസിൽ പോലീസിന് പണികിട്ടി? പോലീസിനെ കണ്ട് ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഇറങ്ങി ഓടിയ ഷൈൻ ടോം ചാക്കോയുടെ ഫോറൻസിക് പരിശോധനാ ഫലം പുറത്ത്, ലഹരി ഉപയോഗിച്ചതിന് തെളിവില്ല, പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കാൻ നിയമോപദേശം തേടും? December 22, 2025
BREAKING NEWS ഒരേ ദിശയിൽ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ടിപ്പർ ലോറിയിടിച്ചു, അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം, ടിപ്പർ ഇരുവരുടേയും ദേഹത്തുകൂടി കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ, സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു ഗുരുതരാവസ്ഥയിൽ December 22, 2025
BREAKING NEWS ‘അവൾക്ക് എന്നോട് അടുപ്പം കുറഞ്ഞു, വേറെ കൂട്ടുകെട്ട് ഉണ്ടെന്നുമുള്ള സംശയം, ഒന്നും രണ്ടും പറഞ്ഞ് വാക്കേറ്റമായി’, ഒഴിഞ്ഞ പറമ്പിലെ മൺകൂനയ്ക്കു പിറകിൽ വച്ച് ചിത്രപ്രിയയെ കൊലപ്പെടുത്തി!! തെളിവെടുപ്പിനിടെ കൊലപാതകം വിവരിച്ച് അലൻ ബെന്നി December 22, 2025
BREAKING NEWS മാറിനിൽക്കൽ ഗുണംചെയ്യില്ല, തലസ്ഥാനത്ത് മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും!! ആർപി ശിവജി എൽഡിഎഫ് സ്ഥാനാർഥി, യുഡിഎഫ് സ്ഥാനാർഥിയെ തീരുമാനിക്കുക 24ന്, വിഴിഞ്ഞത്ത് ഒരു സീറ്റിനായി പത്രിക നൽകിയത് 9 സ്ഥാനാർഥികൾ December 22, 2025
BREAKING NEWS നഷ്ടപരിഹാരമായി 25 ലക്ഷം വേണം, തന്റെ സഹോദരനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയതാണ്, ആൾക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കണം, പ്രത്യേക അന്വേഷണ സംഘം കേസന്വേഷിക്കണം… ഇക്കാര്യത്തിൽ തീരുമാനമാകാതെ മൃതദേഹം ഏറ്റെടുക്കില്ല- രാംനാരായണന്റെ കുടുംബം December 21, 2025
BREAKING NEWS ഭരണഘടന ഉയർത്തിപ്പിടിച്ച് കെഎസ് ശബരീനാഥനും യുഡിഎഫ് അംഗങ്ങളും, ശരണംവിളികളുമായി മേരിപുഷ്പവും ആശാനാഥും!! ആർ. ശ്രീലേഖ സത്യപ്രതിജ്ഞ പൂർത്തിയാക്കിയത് വന്ദേമാതരം മുഴക്കി, കരമന അജിത്ത് സത്യപ്രതിജ്ഞ ചൊല്ലിയത് സംസ്കൃതത്തിൽ… ഗണഗീതം ആലപിച്ച് ബിജെപി അംഗങ്ങൾ December 21, 2025
BREAKING NEWS പാർട്ടി വിട്ടതിന്റെ പേരിൽ ഊരുവിലക്ക്, കൂട്ടംകൂടിനിന്ന് കൂകി വിളിക്കൽ, പുറത്തിറങ്ങിയാൽ മുണ്ട് വലിച്ചൂരൽ, എന്തിനേറെ മുഖത്തടിച്ച അനുഭവങ്ങൾ വരെ… ഇത് അച്ഛനു നേരിട്ട അനുഭവം!! ഇവിടെ കഥമാറുന്നു, പകരം വീട്ടാൻ മകൾ രംഗത്ത്, പിന്നാലെ പാർട്ടി കോട്ടയിൽകയറി കോൺഗ്രസ് ടിക്കറ്റിൽ മുഖത്തടിച്ചവരെ തിരിച്ചടിച്ചുള്ള വിജയം… December 21, 2025
BREAKING NEWS മുന്നണി വിപുലമാക്കുന്നു… പിവി അൻവറും സികെ ജാനുവും യുഡിഎഫിലേക്ക്? അന്തിമ തീരുമാനം നാളെ!! തൊഴിലുറപ്പ് ബില്ലും സ്വർണക്കൊള്ളയും ചർച്ചയാക്കാൻ തീരുമാനം December 21, 2025
BREAKING NEWS സിപിഎം നേതാവ് പോലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ ജയിലിൽ, ബിജെപി കൗൺസിലർ സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി!! വോട്ടുചെയ്ത് അണികൾ വിജയിച്ച സിപിഎം, ബിജെപി നേതാക്കൾ സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല December 21, 2025
BREAKING NEWS കൂത്താട്ടുകുളം നഗരസഭയിൽ സത്യപ്രതിജ്ഞ ചടങ്ങിനിടെ കൗൺസിലർക്ക് മർദനം, യുഡിഎഫ് കൗൺസിലർ ജോമി മാത്യുവിന്റെ കഴുത്തിന് പരുക്ക്, ഒരാൾ കസ്റ്റഡിയിൽ, സത്യപ്രതിജ്ഞ ചെയ്യാൻ തയാറെടുക്കുമ്പോൾ പെട്ടെന്ന് ആക്രമിക്കുകയായിരുന്നെന്ന് ജോമി December 21, 2025