BREAKING NEWS വീണയുടെ ‘പിടലിക്കഥ’യിൽ പണി കൊടുത്തത് പോലീസ്!! കെഎസ്യു പ്രവർത്തകരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നില്ലെന്ന് പോലീസ്, കെഎസ്യു പ്രവർത്തകർക്ക് ജാമ്യം, പ്രതികൾക്കെതിരെ തെളിവുകണ്ടെത്താനായില്ലെന്ന് കോടതി March 12, 2026
BREAKING NEWS തൊഴിലുറപ്പിനു പോയ അമ്മൂമ്മ വീട്ടിലെത്തിയപ്പോൾ കാണുന്നത് ചലനമറ്റ നിലയിൽ കിടക്കുന്ന കൊച്ചുമകളെ, വാരിയെടുത്ത് ആശുപത്രിയിലെത്തിയപ്പോഴേക്കും കുഞ്ഞ് നേരത്തെ മരിച്ചുവെന്ന് ഡോക്ടർമാർ!! ഒരു വയസുകാരി മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അമ്മ March 12, 2026
BREAKING NEWS ഒരു മാസം മുൻപുണ്ടായ സംഭവത്തിൽ മാനസികമായി തകർന്നിരുന്ന പരാതിക്കാരി ഒരു മാസത്തിനുള്ളിൽ സ്വമേധയാ രാഹുലിന്റെ ഫ്ലാറ്റിലെത്തി താമസിച്ചു, ശാരീരികബന്ധത്തിന് സന്നദ്ധയല്ലായിരുന്നെങ്കിൽ വിവാഹിതയും പക്വതയുമുള്ളതുമായ ഒരു സ്ത്രീ ഹർജിക്കാരനെ സ്വന്തം അപ്പാർട്ട്മെന്റിലേക്ക് ക്ഷണിക്കുകയും അയാളുടെ ഫ്ലാറ്റിലേക്ക് ഇടയ്ക്കിടെ പോയി താമസിക്കുകയും ചെയ്യുമോ? ഗർഭഛിദ്രത്തിനുള്ള ഗുളിക പരാതിക്കാരി സ്വമേധയായാണ് കഴിച്ചത്… ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ February 13, 2026
BREAKING NEWS ദേശീയ പണിമുടക്ക് മറ്റൊരു കേരള ബന്ദ് മാത്രമായി ഒതുങ്ങി, നമ്മുടെ തീവ്രമായ യൂണിയൻ പ്രവർത്തനങ്ങൾ മൂലം വ്യവസായങ്ങളെ നാം ഇവിടുന്ന് ഓടിച്ചുവിട്ടു, പൗരന്മാരെ സ്വന്തം വീടുകളിൽ തടവുകാരാക്കുന്ന പഴഞ്ചൻ “കായികബല” രീതികളിൽ കടിച്ചുതൂങ്ങുന്നതിലൂടെ, യുവാക്കൾക്കും സംരംഭകർക്കും നമ്മുടെ സംസ്ഥാനം ഒട്ടും അനുയോജ്യമല്ലെന്ന് നാം ഉറപ്പുവരുത്തുകയാണ്, അത് എന്റെ പാർട്ടിയാണെങ്കിൽ പോലും- ശശി തരൂർ February 12, 2026
BREAKING NEWS നെടുമങ്ങാട് GHSSൽ രാവിലെയെത്തിയ എട്ട് അധ്യാപകരെ സമരാനുകൂലികൾ പൂട്ടിയിട്ടു, അധ്യാപകർക്ക് പുറത്തിറങ്ങാനായത് വൈകുന്നേരം നാലുമണിയോടെ, കോഴിക്കോട് സ്കൂളിൽ കയറി അധ്യാപകരേയും വിദ്യാർഥികളേയും ഇറക്കിവിട്ട് ഗേറ്റ് പൂട്ടി കൊടിയുംനാട്ടി മുദ്രാവാക്യം വിളിച്ചു!! ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ ശമ്പളം മുടങ്ങുമെന്ന് കരുതി എത്തിയതെന്ന് അധ്യാപകർ, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സമരാനുകൂലികൾ February 12, 2026
BREAKING NEWS പണിമുടക്ക് വന്നാൽ നാട്ടുകാരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാം, അധ്യാപകരെ പൂട്ടിയിടാം, വിദ്യാർഥികളെ ക്ലാസിൽ നിന്ന് ഇറക്കിവിടാം… പ്രതിപക്ഷ നേതാവ് പുതുയുഗ യാത്ര നടത്താൻ പാടില്ല… പക്ഷെ ഏരിയ സെക്രട്ടറിയുടെ കെട്ടിടത്തിന് മുന്നിലൂടെ പോകുന്ന റോഡ് നല്ല വൃത്തിയായി ടാറിട്ടോണം,’ പൊടിശല്യം ഒഴിവാക്കാൻ ടാറിങ്, കടകളെല്ലാം അടഞ്ഞുകിടക്കുന്നതിനാലുള്ള സൗകര്യം കണക്കിലെടുത്ത് ഇന്ന് നടത്തിയതെന്ന് വിശദീകരണം’ February 12, 2026
BREAKING NEWS നല്കിയിട്ടേയില്ല, നിലവിൽ മദ്യ നിർമ്മാണവുമില്ലെന്ന വിശദികരണവുമായി ബെവ്കോ ഹൈക്കോടതിയിൽ February 12, 2026
BREAKING NEWS ‘ചെവിയില്‍ നുള്ളിക്കോ, ഷാഫിയുടെ ചോരയ്ക്ക് പേരാമ്പ്രക്കാർ പകരം ചോദിക്കും;. ഞങ്ങള്‍ ഒരാളെയും വെറുതെവിടില്ല;രക്തസാക്ഷികളുടെ കുടുംബം പോലും വെറുക്കുന്ന പാര്‍ട്ടിയായി പിണറായി വിജയന്റെ സിപിഐഎം മാറി’ – വിഡി സതീശൻ February 12, 2026
BREAKING NEWS കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് സർവേ നടത്താന്‍ കനഗോലുവിനെയോ മറ്റാരെയെങ്കിലോ ചുമതലപ്പെടുത്തിയിട്ടില്ല, മണ്ഡലങ്ങളിലെ വിജയ സാധ്യത അറിയാനാണ് സർവേ; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍; പ്രചരിപ്പിക്കുന്ന നേതാക്കൾക്ക് എതിരെ വടിയെടുത്ത് ഹൈക്കമാന്‍ഡ് February 12, 2026
BREAKING NEWS പണിമുടക്കിനിടയിൽ പ്രതിപക്ഷ നേതാവിന്റെ പുതുയുഗയാത്ര തുടരുന്നത് തീർത്തും തെറ്റായ കാര്യമെന്ന് എം. വി ഗോവിന്ദൻ; കോടിക്കണക്കിന് തൊഴിലാളികള്‍ ജീവന്മരണ സമരം നടത്തുമ്പോള്‍ യുഡിഎഫ് അപമാനിക്കുന്നതിന് തുല്യമായ കാര്യം ചെയ്യുകയാണെന്ന് എളമരം കരിം February 12, 2026
BREAKING NEWS ഖുൽ-അ നിയമപ്രകാരം വിവാഹ ബന്ധം വേര്‍പെടുത്തി, പിന്നീട് മറ്റൊരാളെ വിവാഹം ചെയ്തു,യുവതി മുന്‍ ഭര്‍ത്താവിന് ഏഴരലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി February 12, 2026
BREAKING NEWS ഗോവിന്ദാ ഭൂമിയിലേക്ക് തിരിച്ചുവരൂ…നിലത്ത് കാലുകുത്തി സംസാരിക്കൂ’ സിപിഎം സെക്രട്ടറിയുടെ തുടർഭരണ അവകാശവാദങ്ങളോട് വിഡി സതീശന്റെ പ്രതികരണം; ദേശീയ പണിമുടക്ക് ഹർത്താലിനും ബന്ദിനും സമാനമായി മാറുന്നത് ശരിയാണോയെന്നും പ്രതിപക്ഷ നേതാവ് February 12, 2026