Kerala
11,755 articles
BREAKING NEWS
‘കൃഷ്ണനാകാൻ പോകുന്നവരെ കംസനാക്കുന്നവർ; ക്ഷേത്രത്തിൽ കയറി എന്തും കാണിക്കാമെന്ന് കരുതേണ്ട, വല്ലാണ്ട് കളിക്കാൻ നിൽക്കേണ്ട‘ ; ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി കെ കെ രാഗേഷ്
BREAKING NEWS
“നെയിം ബോർഡും യൂണിഫോമും ഇല്ലാതെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ വീട്ടിൽ കയറിയാൽ കണ്ണ് അടിച്ചുപൊട്ടിക്കും!! ഏത് അലിയാണെങ്കിലും ഡിവൈഎഫ്‌ഐക്ക് ഒരു കണക്കാണ്, സമരം അടിച്ചമർത്താൻ നോക്കിയാൽ ഷൗക്കത്തലിയുടെ പൊടിപോലും കാണില്ല”- കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കെതിരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം
BREAKING NEWS
ഹെർണിയയ്ക്ക് ആദ്യം താക്കോൽ ദ്വാര ശസ്ത്രക്രിയ, മൂന്നാം ദിവസം വീട്ടിൽ വിട്ടെങ്കിലും കടുത്ത പനിയെ തുടർന്ന് നടത്തിയ പരിശോധനയിൽ അണുബാധയെന്ന് കണ്ടെത്തൽ, വീണ്ടും വയർ തുറന്നുള്ള ശസ്ത്രക്രിയ… പിന്നാലെ 49കാരി മരണത്തിന് കീഴടങ്ങി!! കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സപ്പിഴവെന്നു ബന്ധുക്കൾ
BREAKING NEWS
സ്‌പെയിനിലേക്കുള്ള വിദേശയാത്ര, സ്‌പോൺസറെ തെരഞ്ഞെടുത്ത രീതി, അതിൽ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ… ഒന്നും വിടാതെ എല്ലാം ചോദിച്ചറിഞ്ഞു!! ഫുട്ബോൾ സ്പോൺസർഷിപ് തട്ടിപ്പിൽ വി. അബ്ദുറഹ്‌മാനെ എസ്ഐടി ചോദ്യം ചെയ്തത് നാലുമണിക്കൂർ
BREAKING NEWS
പ്രതിഷേധം അതിരു കടന്നു; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കാസർകോട് രണ്ട് ജാമ്യമില്ലാ കേസുകൾ, ആറ് പേർ റിമാൻഡിൽ