BREAKING NEWS മാരുതി 800, റോയ് ആദ്യമായി സ്വന്തമാക്കിയ വാഹനം… പിന്നീട് ആഡംബര-സ്പോർട്സ് കാറുകൾ മുതൽ ഫ്ലാഗ്ഷിപ്പ് മോഡലായ ഫാന്റം-8 ഉൾപ്പെടെ 12 റോൾസ് റോയ്സ് കാറുകൾവരെ ഗാരേജുകളിൽ നിറഞ്ഞു, എങ്കിലും ഒരിക്കൽ കൈവിട്ടുകളഞ്ഞ മാരുതി 800 തിരികെയെത്തിക്കാൻ ചെലവഴിച്ചത് 10 ലക്ഷം… ‘കടബാധ്യതകളില്ലാതെ ബിസിനസ്’ അതാണ് തന്റെ നയമെന്ന് ആവർത്തിച്ചു വ്യക്തമാക്കിയ സി.ജെ. റോയ്….ആ കണക്കുപുസ്തകത്തിൽ പിഴച്ചതെവിടെ? January 30, 2026
BREAKING NEWS ആ പരിപ്പ് ഈ കലത്തിൽ വേവൂല സാറേ.. നേമത്ത് മത്സരിക്കാൻ തയാറാണോ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് വി ശിവൻകുട്ടി!! വിദ്യാഭ്യാസ മന്ത്രിക്കെതിരെ മത്സരിക്കാൻ ഞാൻ ആളല്ല, ശിവൻകുട്ടി സംസ്കാരവും നിലവാരവും ഉള്ളയാളാണ്, അദ്ദേഹത്തോട് മറുപടി പറയാനില്ല, അദ്ദേഹത്തിന്റെയത്ര സംസ്കാരവും നിലവാരവും നമുക്കില്ലേ… വിഡി സതീശൻ January 30, 2026
BREAKING NEWS പണം നല്‍കിയില്ല, ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു, കഴുത്തിനും തലയ്ക്കും പരിക്കേറ്റ യുവതിക്ക് ദാരുണാന്ത്യം December 28, 2025
BREAKING NEWS എസ്ഡിപിഐയോട് ബന്ധുത്വം വേണ്ട…!!! രാജി വെക്കണമെന്നാവശ്യം അവഗണിച്ചു, എസ്ഡിപിഐ പിന്തുണയില്‍ പഞ്ചായത്ത് പ്രസിഡന്റായ നിധീഷിനെ പുറത്താക്കി കോണ്‍ഗ്രസ് December 28, 2025
BREAKING NEWS പ്രതീക്ഷ മങ്ങി… പാലക്കാട്ട് കാണാതായ ആറുവയസുകാരന്റെ മൃതദേഹം കുളത്തിൽ, കണ്ടെത്തിയത് മണിക്കൂറുകല്‍ നീണ്ട തിരച്ചിലിനൊടുവില്‍ December 28, 2025
BREAKING NEWS സുഹാനായി തിരച്ചില്‍ വ്യാപകം, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്, പിതാവ് നാട്ടിലേക്ക് December 28, 2025
BREAKING NEWS കൗൺസിലർ ഓഫിസ് ചെറുത്, തനിക്ക് എംഎൽഎ ഓഫിസ് വേണം, എത്രയും വേഗം ഓഫിസ് ഒഴിയണം- ആർ ശ്രീലേഖ, പറ്റില്ല, ഓഫിസ് അനുവദിച്ചിട്ടുള്ളത് വാടക കരാർ പ്രകാരം, 2026 നിയമസഭാ തെരഞ്ഞെടുപ്പ് വരെ കാലാവധിയുണ്ട്- വികെ പ്രശാന്ത് എംഎൽഎ, ശ്രീലേഖയുടെ ഉന്നം നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർകാവ് സീറ്റോ? December 28, 2025
BREAKING NEWS ജോലി സ്ഥലത്തും പോകുന്നയിടങ്ങളിലും മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ ഉപദ്രവം, ബസ് കയറാൻ നിൽക്കുന്നതിനിടെ ഭർത്താവ് ഉപദ്രവിക്കാൻ വരുന്നത് കണ്ട് യുവതി ഓടിക്കയറിയത് മെട്രോ സ്റ്റേഷനിൽ, പിന്നാലയെത്തിയ ഭർത്താവ് യുവതിയുടെ വയറ്റിൽ കത്തി കുത്തിയിറക്കി, പ്രതി കസ്റ്റഡിയിൽ December 28, 2025
BREAKING NEWS പുകഞ്ഞ കൊള്ളികൾ പുറത്ത്!! ബിജെപിക്കൊപ്പം ചേർന്ന മറ്റത്തൂരിലെ പഞ്ചായത്ത് അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്… ബിജെപിയിലേക്ക് ചേക്കേറിയത് കോൺഗ്രസ് വിമതരെ പിൻതുണച്ച പേരിൽ, ബിജെപിയിലെത്തിയപ്പോൾ യുഡിഎഫ് വിമതയായി മത്സരിച്ച് വിജയിച്ച ടെസി കല്ലറയ്ക്കലിന് പിൻതുണ December 28, 2025
BREAKING NEWS ഒന്നും ആയിട്ടില്ല, നടിയെ ആക്രമിച്ച കേസ് വാദിക്കാൻ ഇന്ത്യയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകരെ കൊണ്ടുവരും… അന്ന് ഈ കേസ് ഏറ്റെടുക്കുവാനോ കേസിനോട് സഹകരിക്കുവാനോ, എന്തിന് എന്നെ കണ്ടാൽ മിണ്ടുവാൻ പോലും സഹവക്കീലന്മാർക്ക് ഒരു ഭയം ഉള്ള പോലെ എനിക്ക് തോന്നി, ഇന്ന് ചിത്രം മാറി… അഡ്വ. ടി.ബി. മിനി December 27, 2025
BREAKING NEWS കുട്ടി മുറ്റത്തിറങ്ങുന്നത് പതിവായതിനാൽ ശ്രദ്ധിച്ചില്ല, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരനെ കാണാതായി!! കളിക്കിടെ കൂട്ടുകാരുമായി പിണങ്ങി, കുട്ടിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വീട്ടുകാർ, നായ മണം പിടിച്ച് വീടിന് സമീപത്തെ കുളത്തിന് അരികിൽ, തെരച്ചിൽ ഊർജിതമാക്കി December 27, 2025
BREAKING NEWS ബിജെപിയുടെ ‘ഓപ്പറേഷൻ കമൽ’!!! എൽഡിഎഫിനെ പരാജയപ്പെടുത്താൽ ഇരുട്ടി വെളുക്കുന്നതിനുള്ളിൽ എട്ട് കോൺഗ്രസ് അംഗങ്ങൾ ബിജെപിയിൽ, പറച്ചിൽ കോൺഗ്രസ് വിമതരെ തിരിച്ചെടുത്തതിലുള്ള അതൃപ്തി, മറ്റത്തൂരിൽ നടന്നത് അപൂർവ രാഷ്ട്രീയ കുതന്ത്രങ്ങൾ December 27, 2025