BREAKING NEWS കല്ല്യാണ വീട്ടിലെത്തിയ പെണ്കുട്ടികളെ മിഠായി നല്കി പീഡിപ്പിച്ചു, പോക്സോ കേസ് പ്രതിയെ സ്വന്തം ജാമ്യത്തില് വിട്ടയച്ച് ജില്ലാ കോടതി January 29, 2026
BREAKING NEWS കുടുംബത്തോട് സഹതാപമുണ്ട്, പക്ഷേ ഇത് സംഘത്തിന്റെ സ്കൂളായി പോയില്ലേ… സ്വന്തം പ്രവര്ത്തകന്റെ ഹൃദയം പിളരുന്ന വേദനയേക്കാള് വലുതാണ് ഇവര്ക്ക് സംഘടനയുടെ പ്രതിച്ഛായ ?? രുദ്രയുടെ കുടുംബത്തിന് നീതിയാണ് വേണ്ടത് അല്ലാതെ സഹതാപമല്ല, ആര്എസ്എസിനെതിരെ രൂക്ഷവിമര്ശനവുമായി സന്ദീപ് വാര്യര് January 29, 2026
BREAKING NEWS രാഹുൽ മാങ്കൂട്ടത്തിലിനെ ഈ മാസം 21 വരെ അറസ്റ്റ് ചെയ്യരുത്, പരാതിക്കാരിയെ കക്ഷി ചേർത്ത് ഹൈക്കോടതി, മുൻകൂർ ജാമ്യത്തെ എതിർത്ത് പരാതിക്കാരി മറുപടി സത്യവാങ്മൂലം നൽകും January 7, 2026
BREAKING NEWS ‘ ഒറ്റയ്ക്ക് നിന്ന് ജയിക്കാനാവില്ല, പക്ഷെ എവിടെയെങ്കിലും നാല് സിപിഐക്കാർ ഉണ്ടെങ്കിൽ 5 സീറ്റ് ചോദിക്കും, ശരിക്കും സിപിഐ ഉത്തരം താങ്ങുന്ന പല്ലി- എസ് അജയകുമാർ!! പ്രസംഗിക്കുന്നതിനിടയിൽ ആവേശം കൊണ്ട് പറഞ്ഞതാകും, ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുത്… തള്ളിപ്പറഞ്ഞ് സിപിഎം January 7, 2026
BREAKING NEWS കാമുകിയുടെ വീട്ടുകാരെ ഇംപ്രസ് ചെയ്യാന് വാഹനാപകടുണ്ടാക്കി, രക്ഷകനായെത്തി നാടകം, ഒടുവില് നരഹത്യാശ്രമത്തിന് അറസ്റ്റിലായി 24കാരനും സുഹൃത്തും January 7, 2026
BREAKING NEWS ഒടുവില് ശ്രീലേഖയ്ക്ക് മുമ്പില് മുട്ടുകുത്തി വി കെ പ്രശാന്ത്, ഓഫിസ് ഒഴിയാന് തീരുമാനം January 7, 2026
BREAKING NEWS ശ്രീലേഖയ്ക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ ഇനിയും പൊട്ടിത്തെറികൾ!! അപ്രധാനമായ സ്ഥിര സമിതി വേണമെങ്കിൽ പ്രതിപക്ഷ പാർട്ടികളിൽ ആരെങ്കിലും എടുത്തോട്ടെ… അലംഭാവത്തിൽ ബിജെപി നേതാക്കൾ, അധികാരം കയ്യിലെത്തിയപ്പോൾ നേതാക്കൾ കാണിക്കുന്ന വാക്ക് വ്യത്യാസത്തിൽ അമർഷം പുകയുന്നു January 7, 2026
BREAKING NEWS ഗർഭഛിദ്രത്തിനായി രാഹുൽ എത്തിച്ച മരുന്ന് കഴിച്ച് യുവതി അതീവ ഗുരുതരാവസ്ഥയിലായി, രാഹുലിന് ജാമ്യം അനുവദിക്കരുതെന്ന വാദവുമായി പ്രോസിക്യൂഷൻ, തനിക്കെതിരെ നടക്കുന്നതു വലിയ സൈബറാക്രമണം, കുറേകാര്യങ്ങൾ പറയാനുണ്ട്, തന്നെ കൂടി കക്ഷി ചേർക്കണമെന്ന ആവശ്യവുമായി യുവതി!! രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ January 7, 2026
BREAKING NEWS സ്വർണപ്പാളികൾ പോറ്റിക്കു കൊടുത്തുവിടാനുള്ള മിനുട്സിൽ മന:പൂർവം തിരുത്തി, പിച്ചള പാളികൾ എന്നതിന് പകരം ചെമ്പ് എന്ന് എഴുതിയത് സ്വന്തം കൈപ്പടയിൽ!! കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രിയാണ് ആവശ്യപ്പെട്ടതെന്ന പത്മകുമാറിൻറെ വാദം തള്ളി എസ്ഐടി, അത്തരം ആവശ്യത്തിന് രേഖയില്ല, മഹസറിൽ തന്ത്രി ഒപ്പിട്ടിട്ടില്ല, അനുമതിയും നൽകിയിട്ടില്ല- പത്മകുമാറിനെ വരിഞ്ഞുമുറുക്കി എസ്ഐടി റിപ്പോർട്ട് January 7, 2026
BREAKING NEWS പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയറായി ഉയർത്തിക്കാട്ടിയത് തിരിച്ചടിയായി… മേയർ സ്ഥാനാർഥിയെ മുന്നിലിരുത്തി സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട് മേശപ്പുറത്തുവച്ച് എംവി ഗോവിന്ദൻ!! വി.കെ. അനിരുദ്ധൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി… ‘നാടകങ്ങൾ കണ്ടും സാംബശിവന്റെ കഥാപ്രസംഗങ്ങൾ കേട്ടും തന്നെയാണ് ഞാൻ പാർട്ടിയിലേക്ക് വന്നത്, പാർട്ടിയാണ് എല്ലാം, പക്ഷെ വിമർശനം ഉൾക്കൊള്ളാൻ എനിക്ക് സാധിക്കില്ല’- വി.കെ. അനിരുദ്ധൻ January 7, 2026
BREAKING NEWS ഹൃദയം നുറുങ്ങുന്ന വേദനയിൽ വീൽ ചെയറിലിരുന്ന് പൊന്നുമക്കൾക്ക് വിട നൽകി പിതാവ്, എല്ലുപൊടിയുന്ന വേദനയിൽ ആശുപത്രിക്കിടക്കയിൽ വച്ച് അവസാനമായി മക്കളെ ഒരു നോക്ക് കണ്ട് റുക്സാന… നാലു സഹോദരങ്ങൾ ഒരുമിച്ച് യാത്രയായി… ഇനി ഇസ തനിച്ച്…. January 6, 2026