BREAKING NEWS ജനറല്‍ സീറ്റുകളില്‍ മുസ്ലിം സ്ത്രീകളെ മത്സരിപ്പിക്കേണ്ട ആവശ്യമില്ല, ലീഗില്‍ പ്രാപ്തരായ ആണുങ്ങള് കുറേ ഉണ്ടല്ലോ, അവരെ നിര്‍ത്തിയാല്‍ മതി, നിലപാട് വ്യക്തമാക്കി സമസ്ത, വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് മുസ്ലിം സംഘടനയ്ക്ക് യോജിച്ചതല്ലെന്ന് ഉമര്‍ ഫൈസി മുക്കം March 28, 2026
BREAKING NEWS 2021ൽ അറുപതിലധികം സീറ്റിൽ ബിജെപി ഇടതുപക്ഷത്തിന് വോട്ട് മറിച്ചു, ദിനേശ് ബീഡി സഹകരണ സംഘം സമർപ്പിച്ചതിനേക്കാൾ കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ ഒഴിവാക്കി, ഉദ്യോഗസ്ഥർ പ്രവർത്തിച്ചത് മന്ത്രി വാസവന്റെ നിർദേശപ്രകാരം, അഴിമതി നടന്നത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ- ദുരൂഹത ആവർത്തിച്ച് രമേശ് ചെന്നിത്തല March 28, 2026
BREAKING NEWS ആശമാരുടെ ഇൻസെന്റീവിൽ വർദ്ധന, പ്രതിമാസ ഇൻസെന്റീവിൽ 1500 രൂപ കൂടി കൂട്ടി കേന്ദ്രം July 25, 2025
BREAKING NEWS പട്ടിണി കിടന്നതും താടിവെച്ചതും വെള്ളത്തിലായി, ചതിച്ചത് ആ ഒറ്റക്കൈ!! മാസങ്ങളായി ഡയറ്റ്, അരി ആഹാരം പൂർണമായി ഉപേക്ഷിച്ച് ചപ്പാത്തിയാക്കി ഭക്ഷണം, ബ്ലേഡ് അലർജിയെന്നു പറഞ്ഞ് താടിവച്ചു, ജയിൽ മോചിതരായവരുടെ തുണികൾ ശേഖരിച്ചു… കമ്പി ദ്രവിക്കാൻ ഉപ്പ്, മുറിച്ചത് അറിയാതിരിക്കാൻ നൂലുകെട്ടിവെച്ചു… July 25, 2025
BREAKING NEWS കാറിൽ മയക്കുമരുന്ന്? പോലീസ് പരിശോധനയ്ക്കിടെ യുവാവ് താമരശേരി ചുരത്തിൽ നിന്ന് താഴേക്കു ചാടി, മലപ്പുറം സ്വദേശിക്കായി തിരച്ചിൽ July 25, 2025
BREAKING NEWS ഗോവിന്ദച്ചാമിയും സർക്കാരിന് പ്രിയപ്പെട്ടവരുടെ കൂട്ടത്തിലുള്ള ആളെന്നു മനസിലായത് ഇന്ന് രാവിലെ, ജയിൽ ഭരിക്കുന്നത് ടിപി കേസ് പ്രതികളടക്കമുള്ളവർ, ടാർസന്റെ സിനിമയിൽ പോലും കണ്ടിട്ടില്ല ഇതുപോലൊരു ചാട്ടം- വിഡി സതീശൻ July 25, 2025
BREAKING NEWS സർവ്വത്ര ദുരൂഹത, ജയിൽ ചാടിയതോ ചാടിച്ചതോ?- കെ സുരേന്ദ്രൻ!! ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്… സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ മനോനില പരിശോധിക്കാൻ ബിജെപി പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു- പി ജയരാജൻ July 25, 2025
BREAKING NEWS ഉദ്യോഗസ്ഥർക്കു വീഴ്ച പറ്റി, ആരെയും ഇപ്പോൾ കുറ്റപ്പെടുത്താനില്ല- ബൽറാം കുമാർ ഉപാധ്യായ, 4 ജയിൽ ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ, അന്വേഷണം കണ്ണൂർ റേഞ്ച് ഡിഐജിക്ക് July 25, 2025
BREAKING NEWS ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാൾ!! ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തൽ, സെല്ലിലെ കമ്പികൾ അറുക്കാനുപയോഗിച്ചത് ജയിലിൽ നിർമ്മാണ പ്രവർത്തികൾക്കായി കൊണ്ടുവന്ന ബ്ലേഡ്, വടമായി ഉപയോഗിച്ചത് മറ്റു തടവുകാർ ഉണക്കാനിട്ട വസ്ത്രങ്ങൾ July 25, 2025
BREAKING NEWS ജയിൽ ചാടി മണിക്കൂറുകൾ കഴിഞ്ഞിട്ടും രണ്ടു കി. മീ. അപ്പുറം പോലും കടത്താനായില്ല!! പദ്ധതികൾ നേരത്തെ തയാറാക്കി, കയ്യിൽ ടൂൾസ്, ജയിൽ ചാടിയത് 4.15ന്, പോലീസ് വിവരമറിഞ്ഞത് 6.30ന്, പ്രതിക്ക് പുറത്തുനിന്ന് സഹായം ലഭിച്ചോയെന്ന് പരിശോധിക്കും, എല്ലാവർക്കും നന്ദി- കണ്ണൂർ എസ്പി July 25, 2025