BREAKING NEWS സിപിഎമ്മിനെ പ്രസ്താവന വേദനിപ്പിച്ചതിൽ സന്തോഷം, പറഞ്ഞ വാക്കിൽ നിന്ന് പിന്നോട്ടില്ല, രഹനയും ബിന്ദുവും മല ചവിട്ടാനെത്തിയത് പൊറൊട്ടയും ബീഫും വാങ്ങി തന്നെ, ആധികാരികമായ വിവരം ലഭിച്ചിട്ടുണ്ട്- എൻകെ പ്രേമചന്ദ്രൻ October 20, 2025
BREAKING NEWS വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ പോകവേ ദേഹാസ്വാസ്ഥ്യം, കെ സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, എംആർഐ സ്കാൻ ഉൾപ്പെടെ നടത്താൻ നിർദേശം October 20, 2025
BREAKING NEWS ദിവസേന എന്നോണം വന്യജീവി ആക്രമണത്തില് മനുഷ്യജീവനുകള് പൊലിയുന്നു, നടപടി സ്വീകരിക്കാതെ സര്ക്കാര്; വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ February 12, 2025
LATEST UPDATES ‘വിവാഹസംഘത്തിലെ ഒരാൾ പോലും ബാറിൽ കയറിയിട്ടില്ല, എന്തിനാണ് അടിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഓടെടാ… എന്നായിരുന്നു മറുപടി, ഭരണഘടന സംരക്ഷിക്കേണ്ടവർ തന്നെ ദുരനുഭവം തന്നു, മുഖ്യമന്ത്രി സത്യസന്ധമായി അന്വേഷണം നടത്തണം’- ഷിജിൻ, പോലീസ് ജനകീയ സേന, ഒറ്റപ്പെട്ട സംഭവത്തിൽ അടച്ചാക്ഷേപിക്കാനാവില്ല- മുഖ്യമന്ത്രി February 12, 2025
BREAKING NEWS മന്ത്രിമാറ്റത്തെ ചൊല്ലി പോരടിച്ച തോമസ് കെ തോമസ് മറുകണ്ടംചാടി എകെ ശശീന്ദ്രന് കൈകൊടുത്തു…!!!! കടിച്ചുകീറാൻ നിന്നവർ പരസ്പരം തോളിൽ കൈയ്യിട്ടതോടെ പി.സി. ചാക്കോ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു February 12, 2025
CRIME ഗായത്രി മരിക്കുന്ന ദിവസം അമ്മയോടൊപ്പം താമസിക്കുന്ന ലോറി ഡ്രൈവർ വീട്ടിലുണ്ടായിരുന്നു, എന്നാൽ ഗോവയ്ക്ക് പോയെന്നാണ് ഇപ്പോൾ പറയുന്നത്, അവളെ വളർത്തിയത് ഞാനാണ്, ഒരിക്കലും ആത്മഹത്യ ചെയ്യില്ല, വളരെ പക്വതയുള്ള കുട്ടിയാണ്, സൈനിക റിക്രൂട്ട്മെൻറ് പരിശീലന കേന്ദ്രത്തിൽ അയയ്ക്കരുതെന്ന് പറഞ്ഞിരുന്നു- ആരോപണവുമായി രണ്ടാനച്ഛൻ February 12, 2025
NEWS നിക്കാഹ് കഴിഞ്ഞ് മൂന്നാംദിനം 18കാരി തൂങ്ങിമരിച്ച സംഭവം; 19കാരനായ സുഹൃത്ത് കൈ ഞെരമ്പ് മുറിച്ച് ചികിത്സയില് കഴിയുന്നതിനിടെ ആരും അറിയാതെ പോയി ജീവനൊടുക്കി February 12, 2025
CRIME അർദ്ധരാത്രി കൈകാലുകൾ തോർത്ത് ഉപയോഗിച്ച് കെട്ടി.., ശരീരം മുഴുവൻ ലോഷൻ ഒഴിച്ച ശേഷം ഡിവൈഡറുപയോഗിച്ച് വരഞ്ഞുകീറി, വീഡിയോ പകർത്താൻ ജൂനിയർ വിദ്യാർഥികളോട് ആവശ്യപ്പെട്ടു…!! സീനിയേഴ്സിനെ ബഹുമാനമില്ലെന്ന് പറഞ്ഞു കഴുത്തിൽ കത്തിവച്ചു..!!! പണം കൊടുത്തില്ലെങ്കിൽ മുട്ടുകുത്തി നിർത്തി കരണത്ത് അടിക്കും- റാഗിങ്ങിൻ്റെ ദൃശ്യങ്ങൾ പോലീസ് പിടിച്ചെടുത്തു February 12, 2025
BREAKING NEWS അധ്യാപകൻ ആദ്യം ഡേറ്റിങിന് ക്ഷണിച്ചു, വഴങ്ങാതെ വന്നതോടെ വിനോദയാത്രയ്ക്കിടെ പകർത്തിയ നഗ്ന ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി… ഗായത്രിയുടെ മരണത്തിൽ അധ്യാപകനെതിരെ ആരോപണമായി മരിച്ച പെൺകുട്ടിയുടെ അമ്മ, മരണത്തിൽ ആർക്കും പങ്കില്ലെന്ന് ആത്മഹത്യാകുറിപ്പ് February 12, 2025
LATEST UPDATES കഴിഞ്ഞ ദിവസമുണ്ടായ കാട്ടാന ആക്രമണങ്ങൾ എവിടെയാണെന്ന് പരിശോധിക്കണം, ആദിവാസികൾ അല്ലാത്തവർ എന്തിനാണ് വനത്തിലെത്തുന്നത്? വന്യജീവി ആക്രമണങ്ങൾ വനത്തിനുള്ളിലും പുറത്തും നടക്കുന്നുണ്ട്- എകെ ശശീന്ദ്രൻ February 12, 2025
BREAKING NEWS പതിനെട്ടാം വയസിൽ വൃഷണാർബുദ ബാധിതൻ, ഒൻപതു വർഷം ബീജം ശീതീകരിച്ചു സൂക്ഷിച്ചു, വർഷങ്ങൾക്കിപ്പുറം ഒരു ആൺകുഞ്ഞിന്റെ പിതാവായി February 12, 2025
LATEST UPDATES കാട്ടാനക്കുരുതി തുടരുന്നു… കാട്ടാന ആക്രമണത്തിൽ യുവാവ് കൊലപ്പെട്ടു, ഒരാഴ്ചയ്ക്കിടെ ആന ചവിട്ടിയരച്ചത് നാലു ജീവനുകൾ, 24 മണിക്കൂറിനിടെ വയനാട്ടിൽ കൊല്ലപ്പെട്ടത് രണ്ടുപേർ February 12, 2025