BREAKING NEWS മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും കെപിസിസി മുൻ അധ്യക്ഷനുമായ പി.പി. തങ്കച്ചൻ അന്തരിച്ചു, വിവാദങ്ങളിൽപ്പെടാത്ത സൗമ്യ പ്രകൃതനെന്ന് മുഖ്യമന്ത്രി, പാർട്ടിയേയും മുന്നണിയേയും ഒരുമിച്ച് കൊണ്ട് പോകുന്നതിൽ നിർണ്ണായക ഇടപെടൽ നടത്തിയ നേതാവെന്ന് സണ്ണി ജോസഫ് September 11, 2025
BREAKING NEWS 2 ദിവസം ക്രൂരമർദനം, സിഐ ഷിബു സ്വകാര്യഭാഗത്തു പിടിച്ചു വലിച്ചു സ്പ്രേ അടിച്ചു!! കാലിന്റെ ഇടയിൽ തല പിടിച്ചുവച്ച ശേഷം തേങ്ങ കൊണ്ടു പുറത്തിടിട്ട് ഇടി, കണ്ണിലും വായിലും കുരുമുളകു സ്പ്രേ അടിച്ചു, സിഐ മടുക്കുമ്പോൾ എസ്ഐ വരും… ആളുമാറി വീട് കയറിയതു ചോദ്യം ചെയ്ത യുവാക്കൾക്കു നേരെ പോലീസിന്റെ നരനായാട്ട് September 11, 2025
BREAKING NEWS പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷൻ ബഞ്ചിലിരുത്തി, കണ്ണുതെറ്റിയ നേരത്ത് കൈവിലങ്ങുമായി പ്രതി രക്ഷപ്പെട്ടു, അസം സ്വദേശിക്കായി തിരച്ചിൽ August 13, 2025
BREAKING NEWS അവയവം മാറ്റിവയ്ക്കല് ശസ്ത്രക്രിയ കഴിഞ്ഞവര്ക്കുള്ള മരുന്നുകള് ഇനി സീറോ പ്രോഫിറ്റ് കൗണ്ടറുകള് വഴി ലഭ്യമാക്കും August 13, 2025
BREAKING NEWS തദ്ദേശ കരട് വോട്ടർ പട്ടിക; സിപിഎമ്മിനെതിരെ ലീഗ്; മാറാട് ഡിവിഷനിലെ 49/49 വീട്ട് നമ്പറിൽ ചേർത്തത് 327 വോട്ടുകൾ August 13, 2025
BREAKING NEWS കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്; സി 7 കോച്ചിലെ ചില്ല് തകർന്നു August 13, 2025
BREAKING NEWS ലവ് ജിഹാദ് ഉൾപ്പെടെയുള്ള ആരോപണങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി!! ആത്മഹത്യ ചെയ്ത 23 കാരിയുടെ വീട് സന്ദർശിച്ചു, റമീസിന്റെ സുഹൃത്തിനെ കസ്റ്റഡിയിലെടുക്കും, എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ August 13, 2025
BREAKING NEWS ‘പട്ടുപാവാട തയ്ക്കാൻ അമ്മ സാരി വാങ്ങിയിട്ടുണ്ട്, പക്ഷെ വീട്ടിൽ എത്താൻ അൽപം വൈകും’- ലിപ്സി മകളോട് പറഞ്ഞതിങ്ങനെ… പിന്നെ അറിഞ്ഞത് മൃതദേഹം ചാലക്കുടി പുഴയിൽ കണ്ടെത്തിയെന്ന് August 13, 2025
BREAKING NEWS വല വിരിച്ചിട്ട് ഒരുമാസം!! 1.286 കിലോ കഞ്ചാവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ August 13, 2025
BREAKING NEWS കുവൈത്തിൽ വിഷമദ്യ ദുരന്തം!! മദ്യം കഴിച്ച് ചികിത്സയിലായിരുന്ന പത്ത് പ്രവാസികൾ മരിച്ചു, മരിച്ചവരിൽ മലയാളികളും നിരവധിപ്പേർ ആശുപത്രിയിൽ August 13, 2025
BREAKING NEWS തെളിവുകൾ ഒന്നൊന്നായി മറനീക്കി പുറത്തേക്ക്!! സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ഒന്നല്ല രണ്ട് തിരിച്ചറിയൽ കാർഡുകൾ August 13, 2025