BREAKING NEWS ഫണ്ട് കിട്ടുമെന്ന് കരുതി കുട്ടികളെ എന്തും പഠിപ്പിക്കാമെന്നാണോ കരുതുന്നത്, ഫണ്ടിനുവേണ്ടിയാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചതെന്നത് വിശ്വസനീയമല്ല!! സർക്കാരിന്റെ അവസാന കാലത്ത് എന്തിനിതു ചെയ്തു എന്നതാണ് ആശ്ചര്യം… പികെ കുഞ്ഞാലിക്കുട്ടി October 24, 2025
BREAKING NEWS ഗ്ലോബൽ ആയുർവേദ സമ്മിറ്റും കേരള ഹെൽത്ത് ടൂറിസം കോൺഫറൻസ് & എക്സിബിഷനും അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ 30, 31 തീയതികളിൽ October 24, 2025
NEWS മസ്തകത്തിൽ പരിക്കേറ്റ് ചരിഞ്ഞ കൊമ്പന്റെ തലച്ചോറിന് അണുബാധ, മരണകാരണം ഹൃദയാഘാതം; പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് February 22, 2025
BREAKING NEWS പോലീസ് നീക്കിയിട്ടും റെയിൽവേ ട്രാക്കിനു കുറുകെ വീണ്ടും ടെലിഫോൺ പോസ്റ്റ്, അട്ടിമറി ശ്രമം? February 22, 2025
BREAKING NEWS ഒമ്പതാം ക്ലാസ് വിദ്യാർഥി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ, ശരീരത്തിൽ നീലനിറം, കഴുത്തിൽ പാടുകൾ, അബദ്ധത്തിൽ ഷോക്കേറ്റതാകാമെന്ന് പോലീസ് February 22, 2025
BREAKING NEWS മതവിദ്വേഷ പ്രസംഗം- രണ്ടു മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസുമായി പോലീസ് വീട്ടിൽ, ആൾ വീട്ടിലില്ല- പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ നീക്കം February 22, 2025
BREAKING NEWS ഗർഭപാത്രത്തിൽ സർജിക്കൽ മോപ് വച്ചുമറന്നു, വയറുവേദന, പനി, മൂത്രത്തിൽ പഴുപ്പുമായി ചെന്നപ്പോൾ മരുന്നുകൊടുത്തുവിട്ടു, കേസിൽ പിഴയും ഹോസ്പിറ്റൽ ചിലവും കോടതി ഫീസും ഡോക്ടറിൽ നിന്ന് ഈടാക്കാൻ ഉത്തരവ്, തന്റെ തെറ്റല്ല നേഴ്സിന്റെയെന്ന് ഡോക്ടർ February 22, 2025
BREAKING NEWS നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിലെത്തി 50 രൂപയ്ക്ക് പെട്രോളടിച്ച് 500 രൂപ നൽകി, ബാക്കി നൽകാൻ താമസിച്ചതിന് 79 കാരന് മർദ്ദനം, രണ്ടുപേർ അറസ്റ്റിൽ February 22, 2025
BREAKING NEWS ആർടിഒയും ഭാര്യയും തുണിക്കടയുടെ പേരിൽ യുവസംരംഭകനിൽ നിന്ന് തട്ടിയെടുത്തത് 75 ലക്ഷം രൂപ, പണം തിരികെ ചോദിച്ചപ്പോൾ പണി തരുമെന്ന് മറുപടി, വീട്ടിൽ വന്നാൽ പട്ടിയെ അഴിച്ചുവിടുമെന്ന് ഭീഷണി February 22, 2025
BREAKING NEWS ‘ഉറങ്ങി എട്ടിന്റെ പണി കിട്ടി’, വിജിലന്‍സ് സംഘത്തിന്റെ പരിശോധന;, ഡ്യൂട്ടി സമയത്ത് കിടന്നുറങ്ങിയ കെ.എസ്.ആര്.ടി.സി. ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു February 22, 2025
BREAKING NEWS ഇടുക്കിയില്‍ നിയന്ത്രണം നഷ്ട്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒളിംപ്യൻ കെ.എം. ബീനാമോളുടെ സഹോദരിയും ഭർത്താവും അടക്കം മൂന്നുമരണം February 22, 2025
BREAKING NEWS ഭർത്താവ് നഷ്ടപ്പെട്ടത് വർഷങ്ങൾക്കു മുൻപ്, പറക്കമുറ്റാത്ത നാലു മക്കളുമായി ജീവിതം, അമ്മയെ പിരിയാതെ കൂടെത്തന്നെ ചേച്ചിയും അനിയനും, മനീഷ് വിജയേയും സഹോദരിയേയും ആത്മഹത്യയിലേക്കു നയിച്ചത് അമ്മയുടെ മരണമെന്ന സാധ്യത തള്ളിക്കളയാതെ പോലീസ് February 22, 2025