BREAKING NEWS ‘പോലീസേ, ശമ്പളം പാർട്ടി ഓഫീസിൽ നിന്നല്ല തരുന്നത് എന്ന ഓർമ്മ വേണം, ഇപ്പോൾ ചെയ്ത പണിക്കുളള മറുപടി ഞങ്ങൾ തന്നിരിക്കും, ഈ മർദനത്തിനും ചോരയ്ക്കും പിന്നിലെ കാരണം സ്വർണക്കടത്ത് ഒളിച്ചുവയ്ക്കാനുളള വ്യാമോഹമാണെങ്കിൽ വെറുതെയാണ്- ഷാഫി!! ബ്ലോക്ക് തലങ്ങളിൽ നാളെ പ്രതിഷേധ പ്രകടനം October 10, 2025
BREAKING NEWS എൽഡിഎഫ്- യുഡിഎഫ് റാലിക്കിടെ മർദനം, ഷാഫി പറമ്പിൽ എംപിയുടെ മുഖത്ത് പരുക്ക്, പോലീസ് നടത്തിയ കണ്ണീർ വാതക പ്രയോഗത്തിനിടെ ശ്വാസതടസം, ലാത്തിചാർജിൽ ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾക്കും പരുക്ക് October 10, 2025
BREAKING NEWS രാത്രിയിൽ ആരുമറിയാതെ പ്ലാസ്റ്റിക് മാലിന്യവും പഴകിയ ഭക്ഷണാവശിഷ്ടങ്ങളുമടക്കം പൊതുസ്ഥലത്ത് തള്ളി മുങ്ങി, തുമ്പായത് മാലിന്യത്തോടൊപ്പം ഉപേക്ഷിച്ച സമ്മാനക്കൂപ്പണുകൾ, കയ്യോടെ പാരിതോഷികമായി ഒരു ലക്ഷം പിഴ September 18, 2025
BREAKING NEWS മോദിയുടെ ജന്മദിനത്തിൽ പള്ളിയിൽ കുര്‍ബാനയും കേക്ക് മുറിക്കലും, വിവാദത്തിലായി ബിജെപി പോസ്റ്റർ, രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയുള്ള കൂദാശകള്‍ക്ക് ദേവാലയത്തെ ഉപയോഗിക്കരുതെന്ന് പള്ളി വികാരി September 17, 2025
BREAKING NEWS കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ല കപ്പൽ മുങ്ങി… പകർച്ചവ്യാധി അല്ലാതിരുന്നിട്ടും രോഗം പടരുന്നു, ആരോഗ്യവകുപ്പ് മരണനിരക്ക് പൂഴ്ത്തിവച്ചു, സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം September 17, 2025
BREAKING NEWS മകന്റെ ഗർഭമല്ലെന്ന് അമ്മായിഅമ്മ, ഭർത്താവ് വയറ്റിൽ ആഞ്ഞുചവിട്ടി, വിവാഹം കഴിഞ്ഞ് മൂന്നാം നാൾ മുതൽ പീഡനം, വണ്ണത്തിന്റെ പേരിൽ ബോഡി ഷെയ്മിങ്ങും, കൊല്ലത്ത് നവവധു അനുഭവിച്ചത് കൊടിയ പീഡനങ്ങൾ September 17, 2025
BREAKING NEWS സൂര്യാഘാതം ഏറ്റതല്ല തിളച്ചവെള്ളം ഒഴിച്ച് പൊള്ളിച്ചത്… മദ്യപിച്ച് റോഡിൽ കിടന്ന വയോധികന്റെ കാലിൽ തിളച്ച വെള്ളം ഒഴിച്ചു, ഇരുകാലുകളിലും മാരക പൊള്ളൽ September 17, 2025
BREAKING NEWS പ്രധാനമന്ത്രി നരേന്ദ്ര മോദിയായി ഉണ്ണി മുകുന്ദൻ, “മാ വന്ദേ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് September 17, 2025
BREAKING NEWS വനിതാ ഉദ്യോഗസ്ഥയെ അർധരാത്രി ഓഫിസിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു, ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ, അറസ്റ്റ് ചെയ്യാതെ പൊലീസ് September 17, 2025
BREAKING NEWS ശബരിമല വിവാദം മുറുകുന്നു… ദ്വാരപാലക ശിൽപങ്ങൾക്ക് മറ്റൊരു പീഠം കൂടി നിർമിച്ച് നൽകിയിരുന്നെന്ന് സ്പോൺസർ, നിർമ്മിച്ചത് മൂന്ന് പവൻ സ്വർണത്തിൽ, പീഠം എവിടെയാണെന്ന് അവ്യക്തത തുടരുന്നു September 17, 2025