BREAKING NEWS ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; 4 ജില്ലകളിൽ പുതിയ കലക്ടർമാർ; പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റി July 30, 2025
BREAKING NEWS കൊലപാതകം ആഭരണങ്ങൾക്കുവേണ്ടി? ജോലി കഴിഞ്ഞെത്തിയ ഭാര്യ കണ്ടത് വീട്ടിൽ രക്തക്കറ, ഉറവിടം അന്വേഷിച്ച് സ്വകാര്യവ്യക്തിയുടെ പറമ്പിലെത്തിയെത്തിയപ്പോൾ കണ്ടത് ഭർത്താവിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ, മൂത്തമകൻ പോലീസ് കസ്റ്റഡിയിൽ July 30, 2025
LATEST UPDATES ഇരകൾ റെഡി, ഇനി വില്ലൻ ഇങ്ങോട്ടെത്തിയാൽമതി… നരഭോജി കടുവയെ പിടികൂടാൻ പത്തിന കർമപദ്ധതികൾ, ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചാരക്കൊല്ലിയിൽ, ദൗത്യസംഘത്തിൽ മുത്തങ്ങ ക്യാമ്പിലെ കുങ്കി ആനകളും, ഡിഎഫ്ഒ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായി, ജനുവരി 27 നിരോധനാജ്ഞ January 24, 2025
CINEMA രണ്ടാഴ്ചകൂടി മാത്രം…!! ‘നാരായണീന്റെ മൂന്നാണ്മക്കൾ’ ഫെബ്രുവരി 7 ന് റിലീസ് ചെയ്യും.!!!കിഷ്കിന്ധാകാണ്ഡത്തിന് ശേഷം ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ ജോജു, സുരാജ്, അലന്സിയര് പ്രധാന കഥാപാത്രങ്ങൾ… January 24, 2025
BREAKING NEWS കടുവ കൊന്നു തിന്നത് മിന്നു മണിയുടെ ബന്ധുവിനെ…!! വളരെ ഞെട്ടിക്കുന്ന വാർത്തയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം…. കടുവയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും ആവശ്യപ്പെട്ട് താരം January 24, 2025
LATEST UPDATES 20 പേർക്ക് 2000 രൂപ വീതം നൽകി… വർഷം തോറും നൽകാൻ ഏർപ്പാട് ചെയ്തു…!!! സ്വത്തുക്കൾ ട്രസ്റ്റിന് കൈമാറി… വിധി എന്നോട് ക്രൂരത കാട്ടി..!! ഡോക്ടർമാരുടെ അനാസ്ഥമൂലമാണ് മകൻ മരിച്ചത്… ഓർമദിനത്തിൽ അവരും മകൻ്റെയടുത്തേക്ക്…. January 24, 2025
LATEST UPDATES നാട്ടുകാർ ഇളകി, മന്ത്രി തടിയൂരി…!!! കടുവ യുവതിയെ കൊന്നു തല തിന്നതിൽ കനത്ത പ്രതിഷേധവുമായി നാട്ടുകാർ… ഇരയെ കൊന്നു പാതി ഭക്ഷിച്ചാൽ വീണ്ടും ബാക്കി ഭാഗം കഴിക്കാൻ കടുവ വരും…!!! January 24, 2025
BREAKING NEWS പിപി ദിവ്യയും കലക്ടറും തമ്മിൽ കൂട്ടുകെട്ട്…!! ബിനാമി ഇടപാടുകൾ അന്വേഷിക്കണം…, അരുൺ കെ വിജയൻ വഴിവിട്ടു സഹായിച്ചോയെന്നും അന്വേഷിക്കണം…, കഴിഞ്ഞ നാലു വർഷത്തിനിടെ ജില്ലാ നിർമ്മിതി കേന്ദ്രയ്ക്ക് ലഭിച്ചത് കോടികളുടെ കരാർ- പി മുഹമ്മദ് ഷമ്മാസ് January 24, 2025
LATEST UPDATES കടുവ രാധയെ ആക്രമിച്ചത് പതിയിരുന്ന്, തലഭാഗം പാതി ഭക്ഷിച്ച നിലയിൽ, മൃതദേഹം നൂറുമീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയി, നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്, സ്ഥലത്ത് സംഘർഷാവസ്ഥ January 24, 2025
LATEST UPDATES “ആതിരയുടെ വീടിനു സമീപമെത്തിയത് രാവിലെ 6.30ന്, കുട്ടിയെ സ്കൂളിൽ വിടുന്നതുവരെ കാത്തുനിന്നു, ചായ വയ്ക്കാൻ പോയ നേരത്ത് കത്തി മെത്തക്കുള്ളിൽ ഒളിപ്പിച്ചു, ലൈംഗിക ബന്ധത്തിനിടെ കത്തി കഴുത്തിൽ കുത്തിയിറക്കി, രക്ഷപെട്ടത് യുവതിയുടെ ഭർത്താവിന്റെ ഷർട്ടുമിട്ട്”- ജോൺസന്റെ മൊഴി പുറത്ത് January 24, 2025
LATEST UPDATES കാപ്പി പറിക്കാൻ പോകുന്നതിനിടെ കടുവ ആക്രമണം, വനംവകുപ്പ് താത്ക്കാലിക വാച്ചറുടെ ഭാര്യ മരിച്ചു, കൊന്നശേഷം മൃതദേഹം വലിച്ചിഴച്ചുകൊണ്ടുപോയി? January 24, 2025
LATEST UPDATES മൂന്നാറിൽ കൊമ്പുകോർത്ത് കാട്ടാനകൾ, പടയപ്പയുടെ ആക്രമണത്തിൽ നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കാർ അടിച്ചു തകർത്തു, ആതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടിവച്ച് ചികിത്സയാരംഭിച്ചു January 24, 2025