BREAKING NEWS പോകേണ്ടത് തലശ്ശേരിക്ക്, അമ്മ മിഠായിക്കടലാസ് വേസ്റ്റ് ബിന്നിലിടാൻ തിരിഞ്ഞ നേരത്തിന് നാലുവയസുകാരൻ തിരുവനന്തപുരത്തേക്കു പുറപ്പെട്ട കിടന്ന ട്രെയിനിൽ ചാടിക്കയറി… മകനെ കാണാതെ കരഞ്ഞ അമ്മയ്ക്ക് തുണയായത് റെയിൽവേ ഉദ്യോഗസ്ഥർ, തിരൂരിൽ നിന്ന് കുഞ്ഞ് അമ്മയുടെ കൈകളിലേക്ക് September 29, 2026
BREAKING NEWS വീട്ടിൽ നേരിട്ടെത്തി അന്വേഷിച്ചിട്ടും ലില്ലിക്കുട്ടിയെ കാണാനായില്ല!! വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യം പിടികൂടിയ കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ്- നോട്ടിസ് നൽകും September 29, 2026
BREAKING NEWS തായ്ക്വാൻഡോ മത്സരത്തിനിടെ സ്വകാര്യഭാഗത്ത് കിക്ക് കൊണ്ടതോടെ മത്സരം നിർത്താൻ അടയാളം കാണിച്ചു, ഇതിനിടെ എതിർ മത്സരാർഥി മുഖത്ത് ഇടിച്ചു, തലയടിച്ചു വീണ പ്ലസ് ടു വിദ്യാർഥിയുടെ തലയോട്ടി പൊട്ടി അകത്ത് രക്തം കട്ടപിടിച്ചു, കുട്ടി വെന്റിലേറ്ററിൽ, മത്സരത്തിന് പരിശീലകൻ പോകാതിരുന്നതും വീഴ്ചയായി August 11, 2026
BREAKING NEWS ‘ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടൊപ്പമാകും’; മൊബൈൽ ഗെയിം വിലക്കി; കത്തെഴുതിവച്ച് 17കാരൻ നാടുവിട്ടതായി പരാതി; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ് August 11, 2026
BREAKING NEWS ‘നിയമസഭാ സ്പീക്കർ നടത്തിയ പരാമർശങ്ങൾ തികച്ചും അനുചിതം; പ്രതിപക്ഷ ഉപനേതാവിന്റെ മുറിയോ, എന്തിന് പി.എ.സി (PAC) ചെയർമാന്റെ മുറി പോലുമോ ഞാൻ ആവശ്യപ്പെട്ടില്ല’ – കെ.എൻ.ബാലഗോപാൽ August 11, 2026
BREAKING NEWS 20 ലക്ഷം വായ്പ റെഡിയാക്കി തരാം, പക്ഷേ… പലിശ ആദ്യം തരണം; വിശ്വസിച്ച് വീട്ടമ്മ, 7 ലക്ഷം രൂപയും കൈമാറി; പിന്നീട് ആൾ വരുന്നുമില്ല, വിളിച്ചിട്ടെടുക്കുന്നുമില്ല; പരാതി, യുവാവ് അറസ്റ്റിൽ August 11, 2026
BREAKING NEWS രണ്ടുദിവസമായി സ്കൂളിൽ എത്തിയിട്ടില്ല; അധ്യാപകർ അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ ഏഴുവയസ്സുകാരിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട നിലയിൽ; ദേഹമാസകലം നുള്ളിയതിന്റെയും മർദിച്ചതിന്റെയും പാടുകൾ; അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ August 11, 2026