BREAKING NEWS പോകേണ്ടത് തലശ്ശേരിക്ക്, അമ്മ മിഠായിക്കടലാസ് വേസ്റ്റ് ബിന്നിലിടാൻ തിരിഞ്ഞ നേരത്തിന് നാലുവയസുകാരൻ തിരുവനന്തപുരത്തേക്കു പുറപ്പെട്ട കിടന്ന ട്രെയിനിൽ ചാടിക്കയറി… മകനെ കാണാതെ കരഞ്ഞ അമ്മയ്ക്ക് തുണയായത് റെയിൽവേ ഉദ്യോഗസ്ഥർ, തിരൂരിൽ നിന്ന് കുഞ്ഞ് അമ്മയുടെ കൈകളിലേക്ക് September 29, 2026
BREAKING NEWS വീട്ടിൽ നേരിട്ടെത്തി അന്വേഷിച്ചിട്ടും ലില്ലിക്കുട്ടിയെ കാണാനായില്ല!! വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യം പിടികൂടിയ കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ്- നോട്ടിസ് നൽകും September 29, 2026
BREAKING NEWS ദുരൂഹത, പെൻഷൻ തുകയെച്ചൊല്ലി അമ്മയും മകനും തമ്മിൽ വഴക്കിട്ടതായി നാട്ടുകാർ!! വീടിന് തീപിടിച്ച് അമ്മയും മകനും ദാരുണാന്ത്യം August 10, 2026
BREAKING NEWS പോലീസ് ഒന്ന് അറിയിച്ചിരുന്നെങ്കിൽ യൂട്യൂബിൽനിന്ന് വീഡിയോ നീക്കം ചെയ്യുമായിരുന്നു, പരാതി രാഷ്ട്രീയപ്രേരിതം, കസ്റ്റഡി അപേക്ഷപോലും സമർപ്പിക്കാതെ- ടി.ജി.മോഹൻദാസിന്റെ അഭിഭാഷകൻ!! അറസ്റ്റിനു മുൻപ് പ്രതിക്ക് നോട്ടിസ് നൽകാത്തതെന്ത്? കോടതി, നോട്ടിസ് കൊടുത്താൽ പ്രതി ഒളിവിൽപോകുമായിരുന്നു- പ്രോസിക്യൂഷൻ… മോഹൻദാസിന് ജാമ്യം August 10, 2026
BREAKING NEWS അപകട ശേഷം ശ്രീറാം വെങ്കിട്ടരാമൻ രക്തം പുരണ്ട വസ്ത്രം ക്വാർട്ടേഴ്സിലേക്ക് മാറ്റി, പിന്നീട് പോലീസിന് എടുത്തുനൽകിയത് ഐഎഎസ് അക്കാദമിയിലെ സഹപാഠി…മൊഴി!! അന്നത്തെ വസ്ത്രം തന്നെയാണോ ഇതെന്ന കോടതിയുടെ ചോദ്യത്തിന് ഓർമയില്ലെന്ന് മറുപടി August 10, 2026
BREAKING NEWS ഐജയ്ക്ക് പിന്നാലെ അർജുനും ജീവിതം അവസാനിപ്പിച്ചു… നീറ്റ് പരീക്ഷ റദ്ദാക്കിയതോടെ പാലായിലെ ഹോസ്റ്റലിൽ ജീവനൊടുക്കിയ കാസർകോട് സ്വദേശിനിയുടെ സഹോദരനും ലോഡ്ജ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ August 10, 2026
BREAKING NEWS തൂഫാൻ സംഘം പൊക്കാതിരിക്കാൻ എംഡിഎംഎ സൂക്ഷിച്ചത് കാറിന്റെ ചെയ്സിനുള്ളിലെ കാന്തപ്പെട്ടിയിൽ, ക്രെയ്നെത്തിച്ച് കാറിനെ ഉടലോടെ പൊക്കി എംഡിഎംഎ പിടികൂടി പോലീസും ലഹരിവിരുദ്ധ സ്ക്വാഡും!! സംശയമുണ്ടാക്കിയത് കൈ കാണിച്ചിട്ടും വാഹനം നിർത്താതെ പോയതോടെ- മുഖ്യ പ്രതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ August 10, 2026