BREAKING NEWS വയനാട് തുരങ്ക പാതയുടെ ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓൺ കർമം നടന്നത് കഴിഞ്ഞ ദിവസം, താൽക്കാലിക പാലം, ക്രഷർ യൂണിറ്റ്, ഫ്യൂവൽ ടാങ്ക്, തൊഴിലാളികൾക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവയെല്ലാം തയാർ… നിർമാണം അടിയന്തരമായി സ്റ്റേ ചെയ്യണം, കേന്ദ്ര അനുമതി റദ്ദാക്കണം… ആവശ്യവുമായി പ്രകൃതി സംരക്ഷണ സമിതി സുപ്രിം കോടതിയിൽ March 10, 2026
BREAKING NEWS പോക്സോ കേസിൽ ജയിലായ മോട്ടിവേഷൻ സ്പീക്കർക്കെതിരെ മറ്റൊരു കേസ്; കൗൺസലിങ്ങിനായി സമീപിച്ചപ്പോൾ രണ്ടു തവണ ഉപദ്രവിക്കാൻ ശ്രമം March 10, 2026
BREAKING NEWS കമിതാക്കളുടെ മുറിയിൽ ഇടിച്ചുകയറി നഗ്നദൃശ്യങ്ങൾ പകർത്തി, ഭീഷണിപ്പെടുത്തി പണവും ഫോണുമായി കടന്നുകളഞ്ഞു, അറസ്റ്റ് ചെയ്യാനെത്തിയ വനിതാ പോലീസിന്റെ കൈവിരൽ തിരിച്ച് ഒടിച്ചു, പ്രതി അറസ്റ്റിൽ February 26, 2026
BREAKING NEWS ‘കേന്ദ്ര സർക്കാരിന് വീഴ്ച പറ്റി, വെള്ളാപ്പള്ളി ക്രിമിനൽ കേസ് പ്രതി; പത്മഭൂഷൺ നൽകരുത്‘ – ഹൈക്കോടതിയിൽ ഹർജി നല്കി ശ്രീനാരായണ ധർമ്മ പ്രബോധന ട്രസ്റ്റ് February 26, 2026
BREAKING NEWS ‘പ്രതിഷേധക്കാരെ കണ്ട് തിരിഞ്ഞു നോക്കിയതിൽ കഴുത്തുളുക്കിയ മന്ത്രിയെ സ്ട്രെച്ചറിലെടുക്കുന്നു, ICU വിലാക്കുന്നു. MRI Scan – ന് വിധേയയാക്കുന്നു… ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുന്നു….etc etc…. പക്ഷേ, ഒരു കത്രിക 5 അല്ല 50 വർഷം വയറ്റിൽ കിടന്നാലും ഒന്നും സംഭവിക്കില്ലെന്നേ….വേദന പോലും ഉണ്ടാവില്ല… ചികിത്സ വേണ്ട…ചെയ്തവർക്കെതിരെ യാതൊരു നടപടിയും ഇല്ല… നാടകമേ ഉലകം’…കെകെ ഹർഷിന February 26, 2026
BREAKING NEWS ‘എന്തൊരു നുണയാണിത്, മുഖ്യമന്ത്രി ഉൾപ്പടെയുള്ള സിപിഎം നേതാക്കൾ പച്ചക്കളളം പ്രചരിപ്പിച്ച് സംസ്ഥാനമാകെ വ്യാപക അക്രമം അഴിച്ചുവിടുകയാണ്;സ്പീക്കർ ഗൂഢാലോചനയിൽ പങ്കാളിയാവാൻ പാടില്ലായിരുന്നു‘- വി ഡി സതീശൻ February 26, 2026
BREAKING NEWS കെഎസ്യു പ്രവർത്തകർ മന്ത്രിയെ അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് ഒരു ഫുൾ കുഴിമന്തി- മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി, യൂത്ത് കോൺഗ്രസ് വക ഒരു പവൻ സ്വർണം… February 26, 2026
BREAKING NEWS ‘ഞാൻ കൊലപ്പെടുത്തിയതല്ല, അമ്മയുടേത് സ്വഭാവിക മരണം’, ഗിരീഷ് പോലീസിനോടും നാട്ടുകാരോടും പറഞ്ഞത് ശരിവച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രാധയുടേത് വാർദ്ധക്യ സഹജമായ മരണം…അമ്മയെ കൊന്നു കുഴിച്ചുമൂടിയെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത മകനെ വെറുതെവിടും February 26, 2026
BREAKING NEWS ജനറൽ ആശുപത്രിയിൽ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങാൻ ക്യൂ നിന്ന രോഗിയുടെ തലയിൽ ചക്കവീണു, ബോധരഹിതനായി വീണ ഓമല്ലൂർ സ്വദേശിയുടെ തലയ്ക്കും കൈ- കാൽ മുട്ടുകൾക്ക് പരുക്ക് February 26, 2026
BREAKING NEWS മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളില്ല, റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ അരിച്ചുപെറുക്കി ആർപിഎഫ്!! കോടിയേരിയിൽ കോൺഗ്രസ് ഓഫിസിന് അജ്ഞാതർ തീയിട്ടു, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിന്റെ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ച് സിപിഎം, വീണാ ജോർജിന് പരിയാരം മെഡിക്കൽ കോളജിൽ ഇന്ന് വിദഗ്ധ പരിശോധന February 26, 2026
BREAKING NEWS ‘കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു, ഗണ്മാനെ അടിച്ചു‘ -എഫ്ഐആർ; കെഎസ്യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേർ റിമാൻഡിൽ February 26, 2026
BREAKING NEWS പ്രവാസികൾക്ക് പ്രവാസികൾക്ക് സന്തോഷകരമായ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ; കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ വൻ ഇളവുകൾ; ഇനി മുതൽ സ്വർണത്തിന്റെ മൂല്യമല്ല, തൂക്കമാണ് കണക്കാക്കുക February 26, 2026