BREAKING NEWS ഹൈക്കമാൻഡ് തീരുമാനം അരക്കെട്ടിട്ട് ഉറപ്പിച്ചു… സുധാകരനും അടൂർ പ്രകാശും മത്സരിക്കണ്ട!! കണ്ണൂരിൽ ടി.ഒ മോഹനൻ, കോന്നിയിൽ സതീഷ് കൊച്ചുപറമ്പിൽ? സുധാകരന്റെ തീരുമാനം ഇന്നറിയാം, സ്വതന്ത്രനാകുമോ? രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് രാവിലെ 10ന്? March 19, 2026
BREAKING NEWS കേന്ദ്രമന്ത്രിക്ക് പോകാൻ നട്ടപ്പാതിരായ്ക്ക് അമൃത്ഭാരത് തലശ്ശേരിയിൽ പിടിച്ചിട്ടത് ഒരുമണിക്കൂർ!! ആദ്യ സ്റ്റോപ്പിന്റെ ഉദ്ഘാടനം പയ്യന്നൂരിൽ പറഞ്ഞത് പുലർച്ചെ 1.19ന്, സുരേഷ് ഗോപിയെത്തിയത് 1.44ന്…കാത്തുനിന്ന് മടുത്ത അണികൾ മടങ്ങി, അതൃപ്തി പ്രകടിപ്പിച്ച് അതേ ട്രെയിനിൽ യാത്രതുടർന്നു March 19, 2026
BREAKING NEWS വിവാഹ ബന്ധം വേർപെടുത്താൻ കേസ് കോടതിയിൽ, മക്കളെ അമ്മയ്ക്കൊപ്പം വിടാൻ ഉത്തരവ്!! മക്കളെ ആവശ്യപ്പെട്ട് നിരന്തരം വിളിക്കാൻ തുടങ്ങിയതോടെ ഭാര്യ പോലീസിന്റെ സഹായം തേടി!! രണ്ട് വയസുള്ള മകനേയും മകളെയും കൊലപ്പെടുത്തിയ ശേഷം യുവാവും അമ്മയും ജീവനൊടുക്കി December 23, 2025
BREAKING NEWS പാലക്കാട് ഡിസിസി നേതൃത്വത്തിൻ്റെ ആരോപണത്തിൽ കഴമ്പുണ്ട്!! വാളയാർ ആൾക്കൂട്ടക്കൊലയ്ക്കു പിന്നിൽ ബിജെപികാരൻ മാത്രമല്ല, സിഐടിയു പ്രവർത്തകനും, പ്രതികൾ ക്രിമിനൽ പശ്ചാത്തലമുള്ളവർ December 22, 2025
BREAKING NEWS പുതു യുഗപിറവിയാണ് എനിക്കും എന്റെ പ്രസ്ഥാനത്തിനും!! ഭൂതകാലം അവസാനിച്ചു, ഇപ്പോൾ നമ്മെ ക്ഷണിക്കുന്നത് ഭാവിയാണ്… ഭാവി വിശ്രമിക്കാനുള്ളതല്ല, മറിച്ച് നമ്മുടെ നാടിന്റെ നന്മയ്ക്കായി നാം എടുത്തിട്ടുള്ള പ്രതിജ്ഞകൾ നിറവേറ്റുന്നതിനായി നിരന്തരമായ പരിശ്രമത്തിന്റെതാണ്- പിവി അൻവർ December 22, 2025
BREAKING NEWS പതിറ്റാണ്ടുകളായി ഇടത് സഹായാത്രികരായിരുന്നവർ യുഡിഎഫിൽ എത്തും, പുതിയ കേരളത്തെ അവതരിപ്പിക്കും ഇപ്പോൾ കാണുന്ന യുഡിഫ് ആയിരിക്കില്ല നിയമസഭ തെരഞ്ഞെടുപ്പിൽ!! ഫെബ്രുവരിയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ നടത്തും- വിഡി സതീശൻ December 22, 2025
BREAKING NEWS ഉഴിച്ചിലും പിഴിച്ചിലുമായി സുഖചികിത്സ, ജയിൽ ചട്ടപ്രകാരം ഒരാൾക്ക് വർഷത്തിൽ പരോളനുവദിക്കുക 60 ദിവസം!! ടിപി വധക്കേസ് പ്രതി ടി.കെ. രജീഷ് കഴിഞ്ഞ മൂന്നുമാസത്തിനിടെ ജയിലിൽ കിടന്നത് വെറും 10 ദിവസം, സ്വാഭാവിക പ്രക്രിയ മാത്രം, പരോളിന് അർഹരായ 40 പേർ ഉടൻ പുറത്തിറങ്ങും- ജയിൽ സൂപ്രണ്ട് December 22, 2025
BREAKING NEWS ഒരു പാർട്ടിയേയും അങ്ങോട്ടുപോയി ക്ഷണിക്കില്ല, താൽപര്യമുള്ളവർ ഇങ്ങോട്ട് വരട്ടെ- യുഡിഎഫ്!! പിവി അൻവറും സികെ ജാനുവും ഭാഗമാകും, ഇരു പാർട്ടിയും പ്രവർത്തിക്കുക അസോസിയേറ്റഡ് അംഗങ്ങളായി, എസ്ഐആറിൽ ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റ് ആവശ്യപ്പെടും December 22, 2025
BREAKING NEWS 10 ലക്ഷത്തിന് അഞ്ച് രൂപ കുറവ്, ദ്വാരപാലക ശില്പങ്ങളിൽ പൂശി ബാക്കിവന്ന സ്വർണത്തിന് 9,99,995 രൂപ ദേവസ്വത്തിന് നൽകി, തുക നൽകിയത് അന്നദാന ട്രസ്റ്റിലേക്ക്, ബെല്ലാരിയിൽ വന്ന് 474 ഗ്രാം സ്വർണ്ണം റിക്കവറി ചെയ്തത് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി!! അയ്യപ്പന് സ്വർണമാല നിർമിച്ചു നൽകി, എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിൽ 43,000 രൂപയുടെ ഇൻഷുറൻസ് എടുത്തു- ഗോവർധൻ ഹൈക്കോടതിയിൽ December 22, 2025
BREAKING NEWS യദുവിനെ ആക്രമിച്ച കേസിൽ മുൻ മേയർക്കും ഭർത്താവിനും സഹോദര ഭാര്യയ്ക്കും നോട്ടിസ്, തനിക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടറേയും പ്രതിയാക്കണം, മെമ്മറി കാർഡ് മേയർ അടക്കമുള്ള പ്രതികളുടെ സമ്മർദത്തെ തുടർന്ന് നശിപ്പിച്ചത് കണ്ടക്ടർ- യദു December 22, 2025
BREAKING NEWS ആടിനെ പട്ടിയാക്കി, പേപ്പട്ടിയാക്കി, പിന്നെ തല്ലിക്കൊല്ലുക… ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചാണ് ആൾക്കൂട്ടം രാംനാരായണിനെ ആക്രമിച്ചത്, സംഘപരിവാറിന്റെ വർഗീയ- വംശീയ വിഷത്തിന്റെ ഇരയാണ് റാം നാരായൺ, കൊലയ്ക്ക് നേതൃത്വം നൽകിയത് ആർഎസ്എസ്, അറസ്റ്റിലായവർ രണ്ട് സിപിഎം പ്രവർത്തകരെ വീട്ടിൽ കയറി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ- എംബി രാജേഷ് December 22, 2025
Kerala ലോക ബാസ്കറ്റ്ബോൾ ദിനത്തിൽ കേരളത്തിൽ ഒരു മാസം നീളുന്ന ബാസ്കറ്റ്ബോൾ ക്യാമ്പെയ്ൻ ആരംഭിച്ചു December 22, 2025