BREAKING NEWS ഹോർമുസ് കടലിടുക്കിൻറെ സുരക്ഷയ്ക്ക് യുഎസിനൊപ്പം പങ്കാളിയായേക്കും- ഡോ. അൻവർ ഗർഗാഷ്!! ദുബൈയിൽ ഇന്നും സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്!! യുഎഇലും ഖത്തറിലും പള്ളികളിൽ ഈദ് പ്രാർഥനകൾ മാത്രം, ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല- തീരുമാനം സുരക്ഷ മുൻനിർത്തി March 18, 2026
BREAKING NEWS യൂറോപ്പിൽനിന്ന് ഡ്രോണുകൾ ഇന്ത്യ വഴിയായി മ്യാൻമറിലേക്ക് കടത്തി? ആയുധ പരിശീലനം, ആയുധ കൈമാറം, ഡ്രോൺ ഓപ്പറേഷൻ സഹായങ്ങൾ, നിരോധിത സംഘടനയുമായി ബന്ധം!! ഇന്ത്യ വഴിയായി മ്യാൻമറിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച ഏഴ് വിദേശികൾ എൻഐഎ പിടിയിൽ, പിടിയിലായവർ യുഎസ്, യുക്രൈയ്ൻ സ്വദേശികൾ March 18, 2026
BREAKING NEWS പാലത്തിൽ നിന്ന് മാതാപിതാക്കൾ വലിച്ചെറിഞ്ഞു, മൃഗങ്ങൾ കടിച്ചുപറിച്ചു; ദേഹം മുഴുവൻ 50 മുറിവുകൾ; പക്ഷെ മരിക്കാൻ അവനു മനസില്ല; കൃഷ്ണയുടെ അതിജീവനം November 28, 2024