India
5,424 articles
BREAKING NEWS
‘പാറ്റകൾ‘ കൂട്ടത്തോടെ തെരുവിലേയ്ക്ക്; സോഷ്യൽ മീഡിയപോരാട്ടത്തിനൊടുവിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം നാളെ; ഡൽഹിയിൽ കർശന ജാഗ്രതാ നിർദ്ദേശം
BREAKING NEWS
‘പ്രതീക്ഷിച്ചത് നഗര വികസന വകുപ്പ് , കിട്ടിയത് ജലസേചനം‘; ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ തുടക്കത്തിൽ തന്നെ കല്ലുകടി; വകുപ്പ് തർക്കം, രാമലിംഗ റെഡ്ഡി രാജിവെച്ചു
BREAKING NEWS
അമിത് ഷായുടെയും നിതിൻ നബിന്റെയും അഭ്യർത്ഥന തള്ളി കെ. അണ്ണാമലൈ ബി.ജെ.പി വിട്ടു; പുതിയ രാഷ്ട്രീയ നീക്കത്തിനെന്ന് സൂചന; ഇനി രജനിക്കൊപ്പമോ? നിർണായക പ്രഖ്യാപനം ഇന്ന്
BREAKING NEWS
മദ്യലഹരിയിലെത്തിയ പിതാവ് മകനെ തലകീഴായി കാലിൽ പിടിച്ച് തൂക്കി, മകനെ കൊല്ലുമെന്ന ഭയത്തിൽ ഭാര്യ ഭർത്താവിനെ വടി ഉപയോഗിച്ച് തല്ലിക്കൊന്നു, മൃതദേഹത്തിന് കാവലിരുന്നത് എട്ടുമണിക്കൂർ, പിന്നാലെ ക്ഷേത്രത്തിൽ പോയി ദൈവത്തിനോട് മാപ്പക്ഷിച്ച ശേഷം പോലീസിൽ കീഴടങ്ങി
BREAKING NEWS
‘അമ്മേ, അച്ഛാ… ഞാൻ പഠിച്ച് ഡോക്ടറാകുമെന്ന് നിങ്ങൾ വിശ്വസിച്ചു, എനിക്ക് വീണ്ടും നീറ്റ് പരീക്ഷ എഴുതാൻ ധൈര്യമില്ല, ഞാൻ നിങ്ങളെ രണ്ടുപേരെയും നശിപ്പിച്ചു, വീണ്ടും പരീക്ഷയെഴുതിയാൽ നന്നായി എഴുതാൻ പറ്റുമെന്ന് ഒരു ഉറപ്പുമില്ല’- നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് 19കാരി ജീവനൊടുക്കി